Jump to content
സഹായം

"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തെക്കേവാഴക്കുളം എന്ന ഗ്രാമപ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് [[തുടർന്ന് വായിക്കുക..|ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/ചരിത്രം]]<nowiki/>ചാർജ് എടുത്തതു മുതൽ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേർന്ന് കിടക്കുന്ന ഗവ.ലോവർ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂർ സബ്ജില്ലയിലായാണ് പ്രവർത്തിക്കുന്നത്.2004 രണ്ട് ബാച്ചുകള് അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള് ഹയർസെക്കന്ററി തലത്തിലേയ്ക്കുയർത്തി.യു.പി മുതൽ ഹയർസെക്കന്ററി തലം വരെ 730 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തെക്കേവാഴക്കുളം എന്ന ഗ്രാമപ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് [[തുടർന്ന് വായിക്കുക..|ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/]].ചാർജ് എടുത്തതു മുതൽ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേർന്ന് കിടക്കുന്ന ഗവ.ലോവർ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂർ സബ്ജില്ലയിലായാണ് പ്രവർത്തിക്കുന്നത്.2004 രണ്ട് ബാച്ചുകള് അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള് ഹയർസെക്കന്ററി തലത്തിലേയ്ക്കുയർത്തി.യു.പി മുതൽ ഹയർസെക്കന്ററി തലം വരെ1035ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു.


==ചരിത്രം==
=='''ചരിത്രം'''==
ലഭ്യമായ  അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില്  ഈ കലാലയ ചരിത്രത്തിന്റെ  ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോൾ 1910 കളിലാണ് എത്തിയത്. ഈ സ്കൂൾ  സ്ഥിതി ചെയൂന്ന  സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന  പാച്ചുക്കുട്ട൯ മുത്തശ്ശന്റെ  വായുമററത്തില്ലം 1910 ൽ പരേതനാ‌‌യ പ്ളാവട കൊച്ചുപിള്ളനായർ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം തുടർന്ന്  [[ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/ചരിത്രം]]   പ്ളാവട കൊച്ചുപിള്ളനായർ ഇന്ന് എൽ. പി.സ്കൂൾ  സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നൽകി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂൾ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടർന്ന് നടുവിൽ വീട്ടിൽ കുഞ്ചുപടനായർ സൗജന്യമായി നൽകിയ സഥലത്താണ്  കെട്ടിടങ്ങൾ സ്ഥാപിച്ചത്.
ലഭ്യമായ  അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില്  ഈ കലാലയ ചരിത്രത്തിന്റെ  ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോൾ 1910 കളിലാണ് എത്തിയത്. ഈ സ്കൂൾ  സ്ഥിതി ചെയൂന്ന  സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന  പാച്ചുക്കുട്ട൯ മുത്തശ്ശന്റെ  വായുമററത്തില്ലം 1910 ൽ പരേതനാ‌‌യ പ്ളാവട കൊച്ചുപിള്ളനായർ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം തുടർന്ന്  [[ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/ചരിത്രം]]  
      ആലുവയ്കും പെരുമ്പാവൂരിനും ഇടയിൽ വരുന്ന 5 ഗ്രാമപ‍‍ഞ്ചായത്തുകളിലെജനങ്ങളൾക്ക് സ്കൂൾ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂൾ ആയിരുന്നു.1944-45 വർഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയർത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂൾ വാർ‍ഷിക ദിനത്തിൽ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന  യശശരീരനായ ശ്രീ. നാരായണൻ സർ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടർന്ന് 1948-49 വർഷത്തിൽ ഈ സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു.


1961 ൽ പി. ബി. അരവിന്ദാകഷൻ നായർ മിഡിൽ സ്കൂൾ ഹെഡ്മാസ്ററർ ആയിരുന്നപോഴാണ് ഈ സ്കൂൾ  ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്.ആ വർഷം വിദ്യാലയത്തിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വർഷത്തിൽ വിദ്യാലയത്തിൽ നിന്ന്  ആദ്യ ബാച്ച് എസ്സ്.എസ്സ്.എൽ. സി. വിദ്യാർതഥികൾ പുറത്തു വന്നു.
== '''''വഴികാട്ടി''''' ==
 
==വഴികാട്ടി==
ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ )
ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ )
ആലുവ    പ്രൈവറ്റ്  സ്റ്റാൻഡിൽ നിന്നും പത്തു കിലോമീറ്റർ  
ആലുവ    പ്രൈവറ്റ്  സ്റ്റാൻഡിൽ നിന്നും പത്തു കിലോമീറ്റർ  
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384708" എന്ന താളിൽനിന്ന് ശേഖരിച്ചത്