Jump to content
സഹായം

"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:

==ചരിത്രം==
==ചരിത്രം==
ലഭ്യമായ  അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില്  ഈ കലാലയ ചരിത്രത്തിന്റെ  ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോൾ 1910 കളിലാണ് എത്തിയത്. ഈ സ്കൂൾ  സ്ഥിതി ചെയൂന്ന  സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന  പാച്ചുക്കുട്ട൯ മുത്തശ്ശന്റെ  വായുമററത്തില്ലം 1910 ൽ പരേതനാ‌‌യ പ്ളാവട കൊച്ചുപിള്ളനായർ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം തുടർന്ന്   പ്ളാവട കൊച്ചുപിള്ളനായർ ഇന്ന് എൽ. പി.സ്കൂൾ  സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നൽകി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂൾ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടർന്ന് നടുവിൽ വീട്ടിൽ കുഞ്ചുപടനായർ സൗജന്യമായി നൽകിയ സഥലത്താണ്  കെട്ടിടങ്ങൾ സ്ഥാപിച്ചത്.
ലഭ്യമായ  അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില്  ഈ കലാലയ ചരിത്രത്തിന്റെ  ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോൾ 1910 കളിലാണ് എത്തിയത്. ഈ സ്കൂൾ  സ്ഥിതി ചെയൂന്ന  സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന  പാച്ചുക്കുട്ട൯ മുത്തശ്ശന്റെ  വായുമററത്തില്ലം 1910 ൽ പരേതനാ‌‌യ പ്ളാവട കൊച്ചുപിള്ളനായർ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം തുടർന്ന് [[ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/ചരിത്രം]]  പ്ളാവട കൊച്ചുപിള്ളനായർ ഇന്ന് എൽ. പി.സ്കൂൾ  സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നൽകി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂൾ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടർന്ന് നടുവിൽ വീട്ടിൽ കുഞ്ചുപടനായർ സൗജന്യമായി നൽകിയ സഥലത്താണ്  കെട്ടിടങ്ങൾ സ്ഥാപിച്ചത്.
       ആലുവയ്കും പെരുമ്പാവൂരിനും ഇടയിൽ വരുന്ന 5 ഗ്രാമപ‍‍ഞ്ചായത്തുകളിലെജനങ്ങളൾക്ക് സ്കൂൾ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂൾ ആയിരുന്നു.1944-45 വർഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയർത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂൾ വാർ‍ഷിക ദിനത്തിൽ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന  യശശരീരനായ ശ്രീ. നാരായണൻ സർ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടർന്ന് 1948-49 വർഷത്തിൽ ഈ സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു.

230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362750" എന്ന താളിൽനിന്ന് ശേഖരിച്ചത്