ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:15, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
[[പ്രമാണം:48513 39.jpeg|ലഘുചിത്രം|270x270ബിന്ദു|സ്കൂൾ ബസ് വാങ്ങാനായി നടത്തിയ ഇശൽവിരുന്നിന്റെ പോസ്റ്റർ]] | [[പ്രമാണം:48513 39.jpeg|ലഘുചിത്രം|270x270ബിന്ദു|സ്കൂൾ ബസ് വാങ്ങാനായി നടത്തിയ ഇശൽവിരുന്നിന്റെ പോസ്റ്റർ]] | ||
'''ഭൗ'''തികസൗകര്യങ്ങളോടൊപ്പം തന്നെ അക്കാദമികമായും വിദ്യാലയം ശ്രദ്ധനേടാൻ തുടങ്ങിയതോടെ ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലെ കുട്ടികൾ വലിയ തോതിൽ വിദ്യാലയത്തിൽ പ്രവേശനം തേടിയെത്തി. അതിനെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ഒരു സ്കൂൾ ബസ് വാങ്ങുക എന്ന പദ്ധതി രൂപീകരിച്ചത്. 2008 -9 വർഷത്തിലെ പി. ടി.എ യുടെ നേതൃത്വത്തിൽ സ്കൂൾ ബസ് വാങ്ങുന്നതി നുള്ള പണം സ്വരൂപിക്കുന്നതിനായി '''ഇശൽ വിരുന്ന് 2009 എ'''ന്ന സംഗീത പരിപാടി പുന്നക്കാട് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചത് വലിയ ബഹുജന പിന്തുണയോടെയാണ്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ആ സ്റ്റേജ് ഷോയുടെ സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബാക്കി തുക കൂടി അഭ്യുദയകാംക്ഷികളിൽ നിന്ന് സ്വരൂപിച്ച് ബസ് സ്വന്തമാക്കിയത് .വിദ്യാലയ അധികൃതരും പിടിഎ ഭാരവാഹികളും യുവജനങ്ങളും ക്ലബ് പ്രവർത്തകരും പൊതു സമൂഹം ഒരുമിച്ച് കൈകോർത്ത് വിജയഗാഥയാണ് ഇതിന് പിന്നിൽ എന്ന് നിസ്സംശയം പറയാം. | '''ഭൗ'''തികസൗകര്യങ്ങളോടൊപ്പം തന്നെ അക്കാദമികമായും വിദ്യാലയം ശ്രദ്ധനേടാൻ തുടങ്ങിയതോടെ ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലെ കുട്ടികൾ വലിയ തോതിൽ വിദ്യാലയത്തിൽ പ്രവേശനം തേടിയെത്തി. അതിനെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ഒരു സ്കൂൾ ബസ് വാങ്ങുക എന്ന പദ്ധതി രൂപീകരിച്ചത്. 2008 -9 വർഷത്തിലെ പി. ടി.എ യുടെ നേതൃത്വത്തിൽ സ്കൂൾ ബസ് വാങ്ങുന്നതി നുള്ള പണം സ്വരൂപിക്കുന്നതിനായി '''ഇശൽ വിരുന്ന് 2009 എ'''ന്ന സംഗീത പരിപാടി പുന്നക്കാട് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചത് വലിയ ബഹുജന പിന്തുണയോടെയാണ്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ആ സ്റ്റേജ് ഷോയുടെ സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബാക്കി തുക കൂടി അഭ്യുദയകാംക്ഷികളിൽ നിന്ന് സ്വരൂപിച്ച് ബസ് സ്വന്തമാക്കിയത് .വിദ്യാലയ അധികൃതരും പിടിഎ ഭാരവാഹികളും യുവജനങ്ങളും ക്ലബ് പ്രവർത്തകരും പൊതു സമൂഹം ഒരുമിച്ച് കൈകോർത്ത് വിജയഗാഥയാണ് ഇതിന് പിന്നിൽ എന്ന് നിസ്സംശയം പറയാം. | ||
== ഭക്ഷണ ഹാൾ == | |||
കുട്ടികൾ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നതിലെ പ്രയാസം പരിഹരിക്കുന്നതിനായി 2018 -19ൽ പി ടി എ യുടെ നേതൃത്വത്തിൽ 400 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഊണുമേശകളും ഫൈബർ സ്റ്റൂളുകളും വാങ്ങുകയും ഓപ്പൺ ഓഡിറ്റോറിയം താൽക്കാലിക ഡൈനിങ് ഹാളായി ഉപയോഗിച്ചും വരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും രണ്ട് ട്രിപ്പ് ആയി ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഈ ഭക്ഷണ ഹാൾ ഇന്ന് ഒരു അനുഗ്രഹമാണ് . ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥിരമായ ഊണുമുറി സജ്ജമാകും എന്ന് പ്രതീക്ഷിക്കുന്നു. |