"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:03, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
[[പ്രമാണം:36450athijeevanam.jpg|ലഘുചിത്രം|243x243ബിന്ദു|'''''അതിജീവനം-മാഗസിൻ''''' ]] | [[പ്രമാണം:36450athijeevanam.jpg|ലഘുചിത്രം|243x243ബിന്ദു|'''''അതിജീവനം-മാഗസിൻ''''' ]] | ||
'''<big><u>''അതിജീവനം പരിപാടി'' :-</u></big>'''കോവിഡ് 19 മൂലം വീട് വിദ്യാലയമാക്കിയ കുട്ടികൾക്ക് സ്കൂൾ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാൻ കളികളിലൂടെയും നിർമ്മാണ പ്രവർത്തങ്ങളിലൂടെയും ക്ലാസ്സ് കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അതിജീവനം പരിപാടി .കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം കൂടുതൽ പ്രചോദനം നൽകി വിദ്യാലയത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു സംരംഭം .സ്കൂളിലേക്ക് വരാനും മടുപ്പു തോന്നാതെ പ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആക്ടിവിറ്റികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നതായിരുന്നു ലക്‌ഷ്യം | '''<big><u>''അതിജീവനം പരിപാടി'' :-</u></big>'''കോവിഡ് 19 മൂലം വീട് വിദ്യാലയമാക്കിയ കുട്ടികൾക്ക് സ്കൂൾ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാൻ കളികളിലൂടെയും നിർമ്മാണ പ്രവർത്തങ്ങളിലൂടെയും ക്ലാസ്സ് കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അതിജീവനം പരിപാടി .കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം കൂടുതൽ പ്രചോദനം നൽകി വിദ്യാലയത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു സംരംഭം .സ്കൂളിലേക്ക് വരാനും മടുപ്പു തോന്നാതെ പ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആക്ടിവിറ്റികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നതായിരുന്നു ലക്‌ഷ്യം | ||
'''<big>''വീട് ഒരു വിദ്യാലയം :-''</big>''' കുട്ടികളുടെ ഗൃഹാന്തരീക്ഷ പഠനാനുഭവങ്ങളെ അക്കാദമികമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണ് ' ഒരു വിദ്യാലയം'. ഓൺലൈൻ ക്ലാസ് തുടർ പ്രവർത്തനങ്ങളോടൊപ്പം പാഠ്യഭാഗവുമായി ബന്ധപ്പെട്ടുംഅല്ലാതെയും ഏറ്റെടുത്ത് നടത്താവുന്ന ഹ്രസ്വകാല/ ദീർഘകാല പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുകയും രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു | |||
. | . |