"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:46, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
'''<u><big>ഹരിതോത്സവം</big></u><big> :-</big>'''പ്രകൃതിയോടുള്ള കടമകൾ സമൂഹത്തെ പപാദിപ്പിക്കാൻ ഏറ്റവും നല്ല മാർഗം കുട്ടികളിലേക്ക് സന്ദേശങ്ങൾ എത്തിച്ചു കൈമാറുക എന്നതാണ് .അതിന്റെ ഭാഗമായി ഹരിതോത്സവം എന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി.കൊച്ചുകുട്ടികളെന്ന നിലയിൽ ബിഗ്‌ക്യാൻവാസ് രചനയിലൂടെ പ്രവർത്തനങ്ങൾക്കു ആരംഭം കുറിച്ചു .വളരെ താല്പര്യത്തോടെ കുട്ടികൾ സ്വതന്ത്ര രചനയിൽ ഏർപ്പെട്ടൂ .കൂടാതെ കാർഷികപ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം വളർത്താൻ കഴിഞ്ഞു . | '''<u><big>ഹരിതോത്സവം</big></u><big> :-</big>'''പ്രകൃതിയോടുള്ള കടമകൾ സമൂഹത്തെ പപാദിപ്പിക്കാൻ ഏറ്റവും നല്ല മാർഗം കുട്ടികളിലേക്ക് സന്ദേശങ്ങൾ എത്തിച്ചു കൈമാറുക എന്നതാണ് .അതിന്റെ ഭാഗമായി ഹരിതോത്സവം എന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി.കൊച്ചുകുട്ടികളെന്ന നിലയിൽ ബിഗ്‌ക്യാൻവാസ് രചനയിലൂടെ പ്രവർത്തനങ്ങൾക്കു ആരംഭം കുറിച്ചു .വളരെ താല്പര്യത്തോടെ കുട്ടികൾ സ്വതന്ത്ര രചനയിൽ ഏർപ്പെട്ടൂ .കൂടാതെ കാർഷികപ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം വളർത്താൻ കഴിഞ്ഞു . | ||
[[പ്രമാണം:36450haritholsavam2.jpg|ലഘുചിത്രം|'''''ഹരിതോത്സവം-ബിഗ് ക്യാൻവാസ് രചന'''''|പകരം=|ഇടത്ത്|248x248ബിന്ദു]]<u>'''<big>''പഠനോത്സവം''</big>''' '':''</u>-ഒരു വർഷക്കാലം കുട്ടികൾ ക്ലാസ്സ്മുറിയിൽ ആർജിച്ച ശേഷികളുടെ സ്വതന്ത്രമായ ആവിഷ്കാരം ഒരു തുറന്ന സദസ്സിൽ അവതരിപ്പിക്കാനും അതിലൂടെ സ്വയം വിലയിരുത്താനും പരസ്പരം വിലയിരുത്താനും അവസരം നൽകുന്ന ഒരു പ്രവർത്തനപരിപാടിയായിരുന്നു പഠനോത്സവം. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സ്കൂളിന്റെ അക്കാദമികനിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്‌ഷ്യം .രക്ഷിതാക്കൾനല്ല പരിശ്രമം നടത്തി കുട്ടികളെ അതിനായി തയ്യാറാക്കി .വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ എല്ലാവരും ശ്രമിച്ചു .കുട്ടികൾക്ക് സ്റ്റേജ് ഭയം ഇല്ലാതാക്കാൻ ഈപരിപാടി ഏറെക്കുറെ സഹായിച്ചു . | [[പ്രമാണം:36450haritholsavam2.jpg|ലഘുചിത്രം|'''''ഹരിതോത്സവം-ബിഗ് ക്യാൻവാസ് രചന'''''|പകരം=|ഇടത്ത്|248x248ബിന്ദു]]<u>'''<big>''പഠനോത്സവം''</big>''' '':''</u>-ഒരു വർഷക്കാലം കുട്ടികൾ ക്ലാസ്സ്മുറിയിൽ ആർജിച്ച ശേഷികളുടെ സ്വതന്ത്രമായ ആവിഷ്കാരം ഒരു തുറന്ന സദസ്സിൽ അവതരിപ്പിക്കാനും അതിലൂടെ സ്വയം വിലയിരുത്താനും പരസ്പരം വിലയിരുത്താനും അവസരം നൽകുന്ന ഒരു പ്രവർത്തനപരിപാടിയായിരുന്നു പഠനോത്സവം. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സ്കൂളിന്റെ അക്കാദമികനിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്‌ഷ്യം .രക്ഷിതാക്കൾനല്ല പരിശ്രമം നടത്തി കുട്ടികളെ അതിനായി തയ്യാറാക്കി .വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ എല്ലാവരും ശ്രമിച്ചു .കുട്ടികൾക്ക് സ്റ്റേജ് ഭയം ഇല്ലാതാക്കാൻ ഈപരിപാടി ഏറെക്കുറെ സഹായിച്ചു . | ||
[[പ്രമാണം:36450athijeevanam.jpg|ലഘുചിത്രം|243x243ബിന്ദു|'''''അതിജീവനം-മാഗസിൻ''''' ]] | [[പ്രമാണം:36450athijeevanam.jpg|ലഘുചിത്രം|243x243ബിന്ദു|'''''അതിജീവനം-മാഗസിൻ''''' ]] | ||
'''<big><u>''അതിജീവനം പരിപാടി'' :-</u></big>'''കോവിഡ് 19 മൂലം വീട് വിദ്യാലയമാക്കിയ കുട്ടികൾക്ക് സ്കൂൾ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാൻ കളികളിലൂടെയും നിർമ്മാണ പ്രവർത്തങ്ങളിലൂടെയും ക്ലാസ്സ് കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അതിജീവനം പരിപാടി .കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം കൂടുതൽ പ്രചോദനം നൽകി വിദ്യാലയത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു സംരംഭം .സ്കൂളിലേക്ക് വരാനും മടുപ്പു തോന്നാതെ പ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആക്ടിവിറ്റികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നതായിരുന്നു ലക്‌ഷ്യം | '''<big><u>''അതിജീവനം പരിപാടി'' :-</u></big>'''കോവിഡ് 19 മൂലം വീട് വിദ്യാലയമാക്കിയ കുട്ടികൾക്ക് സ്കൂൾ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാൻ കളികളിലൂടെയും നിർമ്മാണ പ്രവർത്തങ്ങളിലൂടെയും ക്ലാസ്സ് കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അതിജീവനം പരിപാടി .കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം കൂടുതൽ പ്രചോദനം നൽകി വിദ്യാലയത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു സംരംഭം .സ്കൂളിലേക്ക് വരാനും മടുപ്പു തോന്നാതെ പ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആക്ടിവിറ്റികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നതായിരുന്നു ലക്‌ഷ്യം | ||
. | . |