Jump to content
സഹായം

"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ദിനാചരണങ്ങൾ-ചേർത്തു
(ചെ.) (ദിനാചരണങ്ങൾ-ചേർത്തു)
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്. മാലങ്ങാടൻ കുട്ടി മുഹമ്മദ്‌ മെമ്മോറിയൽ എൽ. പി. സ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര് സ്കൂളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു ഓൺലൈൻ കലാമേള, പാർലമെന്റ് ഇലക്ഷൻ, ഓൺലൈൻ ദിനചാരണങ്ങൾ  തുടങ്ങി എല്ലാവിധ പ്രവർത്തനങ്ങളും നടത്തിവരുന്നു.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്. മാലങ്ങാടൻ കുട്ടി മുഹമ്മദ്‌ മെമ്മോറിയൽ എൽ. പി. സ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര് സ്കൂളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.  

== ചരിത്രം ==
== ചരിത്രം ==
വരി 84: വരി 84:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

==== '''ദിനാചരണങ്ങൾ''' ====
==='''ദിനാചരണങ്ങൾ'''===
 
* '''വായനാദിനം'''

=== '''വായനാദിനം''' ===
'''വയനാദിനം അറിവിനെയും ചിന്തയുടെയും തിരിനാളങ്ങൾ തെളിയിക്കാൻ വായനയെ ചേർത്തുപിടിക്കണം എന്ന സന്ദേശവുമായി വിദ്യാലയത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി വായനാദിന മത്സരം അക്ഷര പയറ്റ് ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി മാത്രമല്ല സി ആർ സി തലത്തിൽ നടത്തിയ വായന ക്വിസ്സിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും സി ആർ സിതലത്തിൽ നടത്തിയ വായന മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.'''

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380048" എന്ന താളിൽനിന്ന് ശേഖരിച്ചത്