Jump to content
സഹായം

"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ദിനാചരണങ്ങൾ-ചേർത്തു)
വരി 85: വരി 85:


==== '''ദിനാചരണങ്ങൾ''' ====
==== '''ദിനാചരണങ്ങൾ''' ====
* '''വായനാദിനം'''
'''വയനാദിനം അറിവിനെയും ചിന്തയുടെയും തിരിനാളങ്ങൾ തെളിയിക്കാൻ വായനയെ ചേർത്തുപിടിക്കണം എന്ന സന്ദേശവുമായി വിദ്യാലയത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി വായനാദിന മത്സരം അക്ഷര പയറ്റ് ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി മാത്രമല്ല സി ആർ സി തലത്തിൽ നടത്തിയ വായന ക്വിസ്സിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും സി ആർ സിതലത്തിൽ നടത്തിയ വായന മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.'''


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379905" എന്ന താളിൽനിന്ന് ശേഖരിച്ചത്