Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ / കൂടുതൽ വായിക്കുക ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
''
''


=== സ്കൂൾ ബസ്സ് ===
=== കുട്ടികളുടെ പാർക്ക് ===
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. വണ്ടൂർ നിയോജക മണ്ഡലം എം. എൽ. എ ശ്രീ എ.പി അനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ലഭിച്ച സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ മൂന്ന്ബസ്സുകളാണുള്ളത്. ഏകദേശം അറുനൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.  
 
 
കുട്ടികൾക്കായൊരു പാർക്ക് വിദ്യാലയ പി.ടി.എ 2016-17 വർഷം ഏറ്റെടുത്ത പ്രോജക്ടായിരുന്നു. ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് തുകയായ 10,000 രുപയായിരുന്നു ആകെയുണ്ടായിരുന്ന മൂലധനം. പൊതുജനങ്ങളിൽ നിന്ന് സംഭാവന ശേഖരിക്കാൻ പി.ടി.തീരുമാനിക്കുകയും ഹൗസ് ക്യാംപെയ്നിങ്ങ് അടക്കമുള്ള പ്രവർത്തനങ്ങളിലൂടെ തുക സമാഹരിക്കുകയായിരുന്നു. ഊഞ്ഞാൽ, സ്ലൈഡർ, അടക്കമുള്ള കളിയുപകരണങ്ങളും സ്പോർണ സർഷിപ്പിലൂടെ നേടാനായി. മുറ്റം ലാന്റ് സ്കേപ്പ് ചെയ്ത് നടപ്പാതകൾ നിർമിച്ചു.ചെടികൾ നട്ടുപിടിപ്പിച്ചു.പാർക്ക് ചെയറുകൾ സ്ഥാപിച്ചു.തുടർന്ന്.വിദ്യാലയ മുറ്റത്ത് കുരുന്നുകൾക്ക് ആടിതിമർക്കാൻ ഇതിലൂടെ സാധിച്ചു.


=== പ്രീ പ്രെെമറി ===
=== പ്രീ പ്രെെമറി ===
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379952" എന്ന താളിൽനിന്ന് ശേഖരിച്ചത്