"ജി.എം.യു.പി.എസ് കാളികാവ് ബസാർ / കൂടുതൽ വായിക്കുക ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ / കൂടുതൽ വായിക്കുക . (മൂലരൂപം കാണുക)
17:01, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ലൈബ്രറി
വരി 13: | വരി 13: | ||
[[പ്രമാണം:48553-178.jpg|thumb|right|ത്രിമാന ചിത്രങ്ങൾ]] | [[പ്രമാണം:48553-178.jpg|thumb|right|ത്രിമാന ചിത്രങ്ങൾ]] | ||
=== | === വിദ്യാലയം ഹൈടെക് === | ||
'''സ്മാർട്ട് ക്ളാസ് സമ്മാനിച്ച് പൂർവ വിദ്യാർത്ഥികൾ''' | |||
കാളികാവ് മാതൃക ഗവ യു പി സ്ക്കൂളിൽ2005-06 വർഷത്തിലെ ഏഴാം ക്ലാസിലെ പൂർവ്വ വിദ്യാർഥികൾ മാതൃവിദ്യാലയത്തിനായിസംഭാവന നൽകിയ ഹൈടെക്ക് ക്ലാസ് മുറി 'സ്മാർട്ട് ക്ലാസ് ' ഉദ്ഘാടനം വണ്ടൂർ നിയോജക മണ്ഡലം എം.എൽ.എ എ.പി അനിൽകുമാർ നിർവ്വഹിച്ചു. | |||
പുതിയ അധ്യയന വർഷത്തിൽ''' | |||
വിദ്യാലയം ഹൈടെക് ആകുന്നു.''' | |||
പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിക്കുമ്പോൾ സ്മാർട്ടായി ഒരുങ്ങുകയാണ് വിദ്യാലയം.ഹൈടെക് ക്ലാസ് മുറിയിൽ പഠനം നടത്തുവാൻ നമ്മുടെ കുട്ടികൾക്കും അവസരമൊരുങ്ങുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു ജനപങ്കാളിത്തത്തോടെ സ്മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കുകയായിരുന്നു. കാളികാവ് സർവ്വീസ് സഹകരണ ബാങ്ക്, ഡോ.ലത്തീഫ് പടിയത്ത്, ജസീന ലത്തീഫ്, എന്നിവരാണ് സ്മാർട്ട് ക്ലാസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്.കൂടാതെ 2006 ലെ ഏഴാം ക്ലാസിലെ വിദ്യാർഥികളും ഒരു ക്ലാസ് റൂം ഹൈടെക്ക് ആക്കുന്നതിനുള്ള സഹായമാണ് പൂർവ്വ വിദ്യാർഥികൾ നൽകുന്നത്. പ്രവേശനോത്സവ ദിനത്തിൽ ഈ ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടും.... | |||
നന്ദി.... | |||
ഡോ. ലത്തീഫ് പടിയത്ത്, ജസീന ലത്തീഫ്, കാളികാവ് സർവ്വീസ് സഹകരണ ബാങ്ക് | |||
പൂർവ്വ-വിദ്യാർഥികൾ | |||
കാളികാവ് സർവിസ് സഹകരണ ബാങ്ക് വിദ്യാലയത്തിൽസ്മാർട്ട് ക്ലാസ്സറും ഒരുക്കുന്നതിനായി അമ്പതിനായിരം രൂപയുടെ ചെക്ക് നൽകി.കാളികാവ് ബസാർ യു.പി.സ്കൂളിലെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നന്ദി സ്നേഹപൂർവം അറിയിക്കുന്നു. | |||
2004-07. ബാച്ചിലെ കുട്ടികൾ വിദ്യാലയത്തിൽ പൂർവ്വ-വിദ്യാർഥി സംഗമം സംഘടിപ്പിക്കുമ്പോൾ വെറുമൊരു ചടങ്ങിനപ്പുറത്ത് വിദ്യാലയത്തിനതൊരു മുതൽക്കൂട്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.എന്നാൽ തങ്ങൾ ആദ്യാക്ഷരം പകർന്ന വിദ്യാലയത്തിൽ പുതിയതായി എത്തുന്ന കുട്ടികൾക്കൊരു 'സമ്മാനം' അവർ കരുതി വെച്ചിരുന്നു. ഒന്നാം തരം ഒന്നാന്തരമാക്കാൻ ഒരു സ്മാർട്ട് ടിവി.103-ാം വാർഷികാഘോഷ രാവിനെ സാക്ഷിയാക്കി അവർ വിദ്യാലയത്തിന് ചെക്ക് കൈമാറി. നന്ദി പ്രിയ സുഹൃത്തുക്കളെ.... നാളെ നിങ്ങളുടെ അനുജൻമാരും അനുജത്തിമാരും ഏറെ സന്തോഷിക്കും.. | |||
ഈ വിദ്യാലയം ഏറെ സന്തോഷിക്കുന്നു. നിങ്ങളെ പോലെയുള്ള സുമനസ്സുകളെയോർത്ത്.. | |||
'' | |||
=== സ്കൂൾ ബസ്സ് === | === സ്കൂൾ ബസ്സ് === |