Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ / കൂടുതൽ വായിക്കുക ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
കുട്ടികൾക്കായൊരു പാർക്ക് വിദ്യാലയ പി.ടി.എ 2016-17 വർഷം ഏറ്റെടുത്ത പ്രോജക്ടായിരുന്നു. ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് തുകയായ 10,000 രുപയായിരുന്നു ആകെയുണ്ടായിരുന്ന മൂലധനം. പൊതുജനങ്ങളിൽ നിന്ന് സംഭാവന ശേഖരിക്കാൻ പി.ടി.എ തീരുമാനിക്കുകയും ഹൗസ് ക്യാംപെയ്നിങ്ങ് അടക്കമുള്ള പ്രവർത്തനങ്ങളിലൂടെ തുക സമാഹരിക്കുകയായിരുന്നു. ഊഞ്ഞാൽ, സ്ലൈഡർ, അടക്കമുള്ള കളിയുപകരണങ്ങളും സ്പോർണ സർഷിപ്പിലൂടെ നേടാനായി. മുറ്റം ലാന്റ് സ്കേപ്പ് ചെയ്ത് നടപ്പാതകൾ നിർമിച്ചു.ചെടികൾ നട്ടുപിടിപ്പിച്ചു.പാർക്ക് ചെയറുകൾ സ്ഥാപിച്ചു.തുടർന്ന്.വിദ്യാലയ മുറ്റത്ത് കുരുന്നുകൾക്ക് ആടിതിമർക്കാൻ ഇതിലൂടെ സാധിച്ചു.

=== പ്രീ പ്രെെമറി ===
=== കഥ പറയുന്ന  ചുമരുകൾ  ===
2006-07 അധ്യായന വർഷത്തിൽ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 2021 ൽ 265 - കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. 6അധ്യാപകരും 2ആയയും ആണ് സ്കൂളിൽ ഉള്ളത്. നാല് അധ്യാപകർക്കും ഒരു ആയക്കും സ‍‍ർക്കാർ ഓണറേറിയം ലഭിക്കുന്നു. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കുട്ടികളുടെ പാർക്കും ഒരുക്കിയിട്ടുണ്ട്.  
കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ്.

=== വിശാലമായ കളിസ്ഥലം ===
=== വിശാലമായ കളിസ്ഥലം ===
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്. വിശാലമായ സ്കൂൾ മുറ്റത്ത് ഷട്ടിൽ കോർട്ട് അടക്കമുള്ള സൗകര്യങ്ങളുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് - ഉപജില്ലാ തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379964" എന്ന താളിൽനിന്ന് ശേഖരിച്ചത്