"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ (മൂലരൂപം കാണുക)
15:47, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ദിനാഘോഷങ്ങൾ 2021-22
വരി 386: | വരി 386: | ||
=== വേൾഡ് സ്പേസ് വീക്ക് 2021 === | === വേൾഡ് സ്പേസ് വീക്ക് 2021 === | ||
വേൾഡ് സ്പയിസ് വീക്ക് 2021 (ഒക്ടോബർ 4-- 10 വരെ )ഭാഗമായി ഹൈസ്കൂൾ കട്ടികൾക്കായി '''വിക്രം സാരാഭായി സ്പയ്സ് സെൻറർ ഐ എസ് ആർ ഓ യിലെ സയന്റിസ്റ്റ് ആയ ശ്രീമതി. സ്മിത കൃഷ്ണൻ''' വെബിനാർ നടത്തി. അദ്ധ്യക്ഷപദം അലങ്കരിച്ചത് എച്ച് എം. ഇൻ ചാർജ് ആയ ശ്രീമതി. അനില ശാമുവേൽ ടീച്ചർ ആണ്. വളരെ രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് ആയിരുന്നു. സ്പേസ്, റോക്കറ്ററി, റോക്കറ്റ് സയൻസ്, മേജർ സ്പേസ് ലാൻഡ്മാർക്, ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 റോക്കറ്റുകളുടെ ലോഞ്ചിങ് എന്നീ വിഷയങ്ങളെ പറ്റി വിശദമായ ക്ലാസ്സ് എടുത്തു. '''വുമെൻ ഇൻ സ്പേസ്''' ആണ് ഈ വർഷത്തെ തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്.<p/><p /><p /><p /><p /> | വേൾഡ് സ്പയിസ് വീക്ക് 2021 (ഒക്ടോബർ 4-- 10 വരെ )ഭാഗമായി ഹൈസ്കൂൾ കട്ടികൾക്കായി '''വിക്രം സാരാഭായി സ്പയ്സ് സെൻറർ ഐ എസ് ആർ ഓ യിലെ സയന്റിസ്റ്റ് ആയ ശ്രീമതി. സ്മിത കൃഷ്ണൻ''' വെബിനാർ നടത്തി. അദ്ധ്യക്ഷപദം അലങ്കരിച്ചത് എച്ച് എം. ഇൻ ചാർജ് ആയ ശ്രീമതി. അനില ശാമുവേൽ ടീച്ചർ ആണ്. വളരെ രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് ആയിരുന്നു. സ്പേസ്, റോക്കറ്ററി, റോക്കറ്റ് സയൻസ്, മേജർ സ്പേസ് ലാൻഡ്മാർക്, ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 റോക്കറ്റുകളുടെ ലോഞ്ചിങ് എന്നീ വിഷയങ്ങളെ പറ്റി വിശദമായ ക്ലാസ്സ് എടുത്തു. '''വുമെൻ ഇൻ സ്പേസ്''' ആണ് ഈ വർഷത്തെ തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്. | ||
=== ശിശുദിനാഘോഷം === | |||
ആട്ടവും പാട്ടും ചിന്തകളുടെ നുറുങ്ങു വെട്ടവുമായി എ. എം.എം എച്ച്.എസ്.എസ് ഇടയാറന്മുള യിലും ശിശുദിനാഘോഷം. കോവിഡ് മഹാമാരിയുടെ കാഠിന്യത്തിൽ കഴിയുന്ന കുട്ടികളിൽ അതിജീവന തന്ത്രങ്ങൾ മാറ്റുരച്ച് പൂർവ്വാധികം കരുത്താർജിച്ചതിന്റെ പ്രതിഫലനം ഈ പ്രോഗ്രാമിൽ നമുക്ക് കാണാൻ സാധിക്കും. | |||
സ്കൂൾ എച്ച് എം ഇൻചാർജ് ശ്രീമതി അനില സാമുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, റബേക്ക മരിയം കുര്യന്റെ പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. കുട്ടികളുടെ സ്പീക്കർ കൃപ മറിയം മത്തായി സ്വാഗതമാശംസിച്ചു. ശിശുദിന സന്ദേശം നൽകിയത് എം.ടി എൽ.പി.എസ് റിട്ട. എച്ച് എം മും ദേശീയ-സംസ്ഥാന ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ശ്രീ കെ.വി തോമസ് ആണ്. ചാച്ചാജിയെക്കുറിച്ചുള്ള നല്ല നല്ല ഓർമകളും അദ്ദേഹത്തിന്റെ സംഭാവനകളും പങ്കുവെച്ചു.ഓരോ കുട്ടിയും അദ്ദേഹത്തെ മാതൃകയാക്കണമെന്ന് സാർ ഓർമ്മിപ്പിച്ചു.തുടർന്ന് കുട്ടികളുടെ നെഹ്റു, ഗാന്ധിജി, അംബേദ്കർ, ഇന്ദിരാഗാന്ധി, ക്യാപ്റ്റൻ ലക്ഷ്മി, ഉണ്ണിയാർച്ച, ഝാൻസിറാണി, ഭഗത് സിംഗ് എന്നിവർ വേദിയിൽ അണിനിരന്നു. ശിശുദിന പ്രതിജ്ഞ അനശ്വര കെ.എസ് ചൊല്ലിക്കൊടുത്തു. 2020 ശിശുദിനത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ ശിശു ദിനത്തിൽ പങ്കെടുത്ത കുട്ടികളുടെ സ്പീക്കർ കുമാരി കൃപ മറിയം മത്തായിക്ക് സമ്മാനം നല്കി അനുമോദിച്ചു. ശൃംഗ & പാർട്ടിയുടെ നേതൃത്വത്തിൽ നൃത്തശില്പം അരങ്ങേറി.കുമാരി നിവേദിതാ ഹരികുമാർ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. പ്രോഗ്രാമിന്റെ അവതാരകയായി എത്തി യോഗത്തെ വിജയസോപാനത്തിൽ എത്തിച്ചത് ആദിയ അനീഷ് എന്ന കൊച്ചുമിടുക്കി ആണ്.<p/><p /><p /><p /><p /> |