Jump to content
സഹായം

Login (English) float Help

"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:36450aksharamaram.jpg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു|'''അക്ഷരമരം''' ]]'''<big>''<u>ഹെൽത്ത് ക്ലബ്</u>''</big>''' '''''<big><u>--ബോധവല്ക്കരണ ക്ലാസുകൾ</u>: -</big>''''' ആരോഗ്യം/ ശുചിത്വം/ കൃഷി ഇവയെ അടിസ്ഥാനമാക്കി ബോധവല്ക്കരണ ക്ലാസുകൾ നടത്തുന്നു. ശരിയായ ജീവിത ശൈലി, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തൽ എന്നിവ ഇതു കൊണ്ട് ഉദ്ദേശിക്കുന്നു .യോഗ പരിശീലനവും നടത്തുന്നുണ്ട്.കുട്ടികളിലെ ആരോഗ്യസംരക്ഷണം എങ്ങനെയെല്ലാം ,ആഹാരക്രമം ,രോഗങ്ങളും പ്രതിവിധിയും ,തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തി മാസത്തിലൊരിക്കൽ ഹെൽത്ത് ക്ലാസുകൾ സംഘടിപ്പിക്കുന്നു.രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു കൈകഴുകൽ ദിനത്തിൽ ശരിയായകൈകഴുകൾ രീതി പരിശീലിപ്പിക്കുന്നു നിർദ്ദേശങ്ങൾക്കനുസരിച്ചു മരുന്നുകൾ വിതരണം ചെയ്യുന്നു .കുട്ടികളുടെ തൂക്കം / നീളം ഇവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നു  [[പ്രമാണം:36450healthparisodhana.jpg|നടുവിൽ|ലഘുചിത്രം|239x239px|'''ആരോഗ്യപരിശോധന''' |പകരം=]]   

'''<u><big>യോഗ ക്ലാസുകൾ :-</big></u>'''ശരിയായ വ്യായാമം ശരിയായ ആരോഗ്യത്തിനു എന്ന തത്വത്തിൽ അടിയുറച്ചു എല്ലാ ആഴ്ചയുടേയും അവസാന ദിവസം ഒരു മണിക്കൂർ യോഗപരിശീലനത്തിനായി ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ യോഗയിൽ പങ്കെടുക്കുന്നു .അധ്യാപകർ തന്നെ നേതൃത്വം നൽകുന്നു.കൃത്യമായി ചെയ്യുന്ന യോഗ പരിശീലനം മൂലം ശരീരത്തിന് കൂടുതൽ ഉന്മേഷം ലഭിക്കുന്നതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു   

'''<big><u>ഗണിത ക്ലബ് :-</u></big>'''ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പഠനം അനായാസകരമാക്കുന്നതിനായി കളികളിലൂടെയും പാട്ടുകളിലൂടെയും ഗണിതപഠനം പ്രോത്സാഹിപ്പിക്കുന്നു .ഗണിതലാബ്,മഞ്ചാടിസഞ്ചി എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തുന്നു .സാധന സംയുക്തമായി ഗണിത ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതുമൂലം കുട്ടികൾക്ക് ഗണിതപഠനത്തിൽ താല്പര്യം ഉണ്ടാകുന്നു ഗണിതക്രിയകൾ വേഗത്തിൽ ചെയ്യുന്നതിനും അപഗ്രഥിക്കുന്നതിനും സാധ്യമാകുന്നു .ഗണിതലാബിലേക്കും മഞ്ചാടിസഞ്ചിയിലേക്കും ഉള്ള സാധനസാമഗ്രികൾ കുട്ടികൾ തന്നെ കണ്ടെത്തുകയും സന്ദർഭോചിതമായി വിപുലപ്പെടുത്തുകയും ചെയ്യുന്നു .സ്കൂൾ തലത്തിൽ ശില്പശാലകളും മേളകളും സംഘടിപ്പിക്കുന്നു ഇത് കുട്ടികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു 
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1377961" എന്ന താളിൽനിന്ന് ശേഖരിച്ചത്