"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:36, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
'''<big><u>ഗണിത ക്ലബ് :-</u></big>'''ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പഠനം അനായാസകരമാക്കുന്നതിനായി കളികളിലൂടെയും പാട്ടുകളിലൂടെയും ഗണിതപഠനം പ്രോത്സാഹിപ്പിക്കുന്നു .ഗണിതലാബ്,മഞ്ചാടിസഞ്ചി എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തുന്നു .സാധന സംയുക്തമായി ഗണിത ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതുമൂലം കുട്ടികൾക്ക് ഗണിതപഠനത്തിൽ താല്പര്യം ഉണ്ടാകുന്നു ഗണിതക്രിയകൾ വേഗത്തിൽ ചെയ്യുന്നതിനും അപഗ്രഥിക്കുന്നതിനും സാധ്യമാകുന്നു .ഗണിതലാബിലേക്കും മഞ്ചാടിസഞ്ചിയിലേക്കും ഉള്ള സാധനസാമഗ്രികൾ കുട്ടികൾ തന്നെ കണ്ടെത്തുകയും സന്ദർഭോചിതമായി വിപുലപ്പെടുത്തുകയും ചെയ്യുന്നു .സ്കൂൾ തലത്തിൽ ശില്പശാലകളും മേളകളും സംഘടിപ്പിക്കുന്നു ഇത് കുട്ടികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു | '''<big><u>ഗണിത ക്ലബ് :-</u></big>'''ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പഠനം അനായാസകരമാക്കുന്നതിനായി കളികളിലൂടെയും പാട്ടുകളിലൂടെയും ഗണിതപഠനം പ്രോത്സാഹിപ്പിക്കുന്നു .ഗണിതലാബ്,മഞ്ചാടിസഞ്ചി എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തുന്നു .സാധന സംയുക്തമായി ഗണിത ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതുമൂലം കുട്ടികൾക്ക് ഗണിതപഠനത്തിൽ താല്പര്യം ഉണ്ടാകുന്നു ഗണിതക്രിയകൾ വേഗത്തിൽ ചെയ്യുന്നതിനും അപഗ്രഥിക്കുന്നതിനും സാധ്യമാകുന്നു .ഗണിതലാബിലേക്കും മഞ്ചാടിസഞ്ചിയിലേക്കും ഉള്ള സാധനസാമഗ്രികൾ കുട്ടികൾ തന്നെ കണ്ടെത്തുകയും സന്ദർഭോചിതമായി വിപുലപ്പെടുത്തുകയും ചെയ്യുന്നു .സ്കൂൾ തലത്തിൽ ശില്പശാലകളും മേളകളും സംഘടിപ്പിക്കുന്നു ഇത് കുട്ടികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |