Jump to content
സഹായം

"ജി യു പി എസ് പിണങ്ങോട്/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15260 10.png|ലഘുചിത്രം]]
ഇന്ന് നമ്മുടെ സമൂഹത്തിൽ ഇംഗ്ലീഷ് ഭാഷയോടുള്ള അമിതമായ ആഭിമുഖ്യം വളർന്നു വരുന്നതായി കാണാം. വിദ്യാഭ്യാസമെന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആണെന്ന ധാരണ സാധാരണക്കാർക്കിടയിൽ പോലും കടന്നു വരുന്നു. ഇതിനു പ്രധാന കാരണം തൊഴിൽരംഗം, കച്ചവടം, സാങ്കേതിക വിദ്യ സ്വായത്തമാക്കൽ ,സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ ഉന്നത വിദ്യാഭ്യാസം നേടാൻ തുടങ്ങി എല്ലാ രംഗത്തും മികവു പുലർത്തണമെങ്കിൽ ഇംഗ്ലീഷ് ഭാഷ അറിഞ്ഞേ തീരൂ എന്നതാണ് .ഈ സാഹചര്യത്തിൽ പൊതു വിദ്യാലയത്തിലെ സാധാരണക്കാരായ വിദ്യാർഥികളും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനും അനായാസം കൈകാര്യം ചെയ്യുന്നതിലും പുറകോട്ട് പോകരുത്  എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്[[പ്രമാണം:15260 10.png|ലഘുചിത്രം]]
[[പ്രമാണം:15260 53.jpeg|ലഘുചിത്രം|SEtLE]]
[[പ്രമാണം:15260 53.jpeg|ലഘുചിത്രം|SEtLE]]
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. ഹലോ ഇംഗ്ലീഷ് മുതൽ വ്യത്യസ്ത പരിപാടികൾ ഈ ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്നു.

വരി 14: വരി 14:
* ഹലോ ഇംഗ്ലീഷ്
* ഹലോ ഇംഗ്ലീഷ്
* ഡേ സെലിബ്രേഷൻസ്
* ഡേ സെലിബ്രേഷൻസ്
* തീയേറ്റർ ക്ലബ്ബ്
351

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1377212...1506175" എന്ന താളിൽനിന്ന് ശേഖരിച്ചത്