"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം (മൂലരൂപം കാണുക)
11:17, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഇൗ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ എെ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. | ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഇൗ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ എെ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. | ||
== വഴികാട്ടി == | |||
'''ബസ്സമാർഗം''' | |||
* കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഉൗർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും. | |||
* കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ റൂട്ടിൽ കയറി എടവണ്ണപ്പാറയിൽ നിന്നും ഫാറൂഖ് കോളേജ് റോഡിലൂടെ 7 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും | |||
'''ട്രൈൻ മാർഗം''' | |||
* കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഊർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും | |||
* ഫറൂഖ് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഫാറൂഖ് കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി 15.3 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും | |||
'''<nowiki>{{#multimaps:</nowiki>'''11.23874, 75.92375 '''<nowiki>|zoom=16}}</nowiki>''' |