|
|
വരി 1: |
വരി 1: |
| {{PSchoolFrame/Header}} | | {{PSchoolFrame/Header}} |
| | | [[പ്രമാണം:18364-3.jpg|ഇടത്ത്|ലഘുചിത്രം|345x345ബിന്ദു]] |
| == '''പരിപാടികൾ/അറിയിപ്പുകൾ''' ==
| |
| | |
| === '''കാഴ്ച്ച ഇല്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.''' ===
| |
| സ്ക്കൂളിലെ സീഡ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കീഴ്പറമ്പ് പഞ്ചായത്തിലെ പഴംപറമ്പിലെ കാഴ്ച്ച പരിമിതികളുള്ളവരുടെ അഗതിമന്ദിരം സന്ദർശിക്കുകയും അവർക്കൊരു കൈതാങ്ങായി മാസ്ക്കും ഒരു നേരത്തെ ഭക്ഷണവും നൽകി. പരിപാടിക്ക് കെ.സി മുജീബ് മാഷ് സ്വാഗതം പറഞ്ഞു. സീഡ് കോർഡിനേറ്റർ ശ്രീമതി പ്രഭാവതി ടീച്ചർ അധ്യക്ഷ്യം വഹിച്ചു. തുടർന്ന് സ്ഥാപനത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീ അബ്ദുൾ ഹമീദ് കുനിയിൽ കുട്ടികൾക്ക് സ്ഥാപനത്തിലെ അന്തേവാസികളെ കുറിച്ച് വിശദീകരണം നടത്തി. സമദ് മാസ്റ്റർ ആശംസ അർപ്പിച്ചു ഷഹ്മ നന്ദി രേഖപെടുത്തി. തുടർന്ന് അന്തേവാസികളുമായി അനുഭവം പങ്കുവെക്കുകയും, ബ്രെയിൽ ലിപി പരിചയപെടുകയും ചെയ്തു. അന്തേയവാസികൾക്കായ് കുട്ടികൾ ഗാനമാലപിക്കുകയും ചെയ്തു . പരിപാടിയിൽ അധ്യാപകരായ ത്വൽഹത്ത് , റസീൽ , ഷംസു , സിജി , റിസ്വാന , മുഹ്സീന എന്നിവരും സംബന്ധിച്ചു.[[പ്രമാണം:18364-3.jpg|ഇടത്ത്|ലഘുചിത്രം|345x345ബിന്ദു]]
| |
|
| |
|
| == '''ആമുഖം''' == | | == '''ആമുഖം''' == |
വരി 87: |
വരി 83: |
|
| |
|
| * ഫറൂഖ് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഫാറൂഖ് കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി 15.3 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും | | * ഫറൂഖ് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഫാറൂഖ് കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി 15.3 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും |
| | | {{#multimaps: |zoom=16}} |
| '''<nowiki>{{#multimaps:</nowiki>'''11.23874, 75.92375 '''<nowiki>|zoom=16}}</nowiki>'''
| |