Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
* '''ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ്'''                                                                                                    ഒൻപത്,പത്ത് ക്ലാസ്സുകളിൽ ആയി 64 കുട്ടികൾ ഉൾക്കൊള്ളുന്ന ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഡോക്യൂമെന്റഷൻ എന്നിവയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ലക്ഷ്

* '''കാർഷിക ക്ലബ്'''[[പ്രമാണം:SPC1.jpeg|ലഘുചിത്രം]]കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മട്ടുപ്പാവിൽ പലതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടേയും ഓരോ ക്ലാസിലെയും കാർഷിക ക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തിൽ സ്കൂളിന്റെ അടുക്കളത്തോട്ടം നന്നായി വിളവ് തരുന്നു. ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്കൂളിന് സ്വന്തം കൃഷിത്തോട്ടത്തിൽ നിന്നും പച്ചക്കറികൾ നൽകാൻ സാധിക്കുന്നത് ഞങ്ങളുടെ അഭിമാന വും സന്തോഷവുമാണ്.

* CCC
* '''കസ്റ്റംസ് കേഡറ്റ് കോർപ്സ്'''
* 2018 സെപ്റ്റംബറിൽ 26 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ, Customs Cadet Corps ന്റെ ആദ്യ യൂണിറ്റ് ആരംഭിച്ചു.  കായിക ക്ഷമത വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ വ്യക്തിത്വ വികസന ക്ലാസുകൾ പ്രകൃതി പഠന ക്യാമ്പുകൾ എയർപോർട്ട് വിസിറ്റിംഗ്, sea പട്രോളിങ് തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾക്ക് വേണ്ടി ' Customs department 'നേരിട്ട് നടത്തിവരുന്നു.ഓരോ വർഷവും  8th standard ൽ നിന്ന് 25 കുട്ടികളെ വീതം  select ചെയ്തുകൊണ്ട് പുതിയ  യൂണിറ്റുകൾ തുടങ്ങുന്നു.
* '''ക്ബ‍ബ് പ്രവർത്തനങൾ'''   
* '''ക്ബ‍ബ് പ്രവർത്തനങൾ'''   
* സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്ബ്  സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്  ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഫിലിം ക്ലബ്ബ്, എന്നിവയ്ക്കുപുറമേ സ്കൂളിലെ പൂന്തോട്ടത്തിലെ പരിപാലനം ഏറ്റെടുത്തുകൊണ്ട് ഗാർഡൻ ക്ലബ്ബ് സംഗീതത്തിലും വാദ്യോപകരണങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശ്രീരാഗം മ്യൂസിക് ക്ലബ്ബും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു  .       

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375365" എന്ന താളിൽനിന്ന് ശേഖരിച്ചത്