"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:11, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) ('കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ആർട്സ് ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
== ബഷീർ ദിനാചരണം. == | == ബഷീർ ദിനാചരണം. == | ||
മലയാളകഥയുടെ സുൽത്താൻ- ബഷീർകഥാലോകത്തിലൂടെ ഒരു യാത്ര എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ബഷീർ ദിനാചരണം ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ കഥാകാരൻ ബി മുരളി ഉദ്ഘാടനം നിർവഹിച്ചു. എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ അജി ഡി പി ബഷീർ കഥാലോകത്തിലൂടെ പര്യടനം നടത്തിക്കൊണ്ട് ഹൃദ്യമായ പ്രഭാഷണം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് കെ ബാബു പണിക്കർ , വൈസ് പ്രസിഡന്റ് കെ ജി ഹരി , മുൻ പ്രിസിപ്പൽ / മുൻ എച്ച് എം ജെ സുരേഷ് , പ്രിൻസിപ്പൽ ഡോ.സി മണി , എച്ച് എം ഇൻ ചാർജ്ജ് ജിനു കെ കോശി , ഡെ.എച്ച് എം വി എസ് ശോഭ എന്നിവരും അധ്യാപകരും ആശംസകൾ നേർന്നു. | മലയാളകഥയുടെ സുൽത്താൻ- ബഷീർകഥാലോകത്തിലൂടെ ഒരു യാത്ര എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ബഷീർ ദിനാചരണം ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ കഥാകാരൻ ബി മുരളി ഉദ്ഘാടനം നിർവഹിച്ചു. എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ അജി ഡി പി ബഷീർ കഥാലോകത്തിലൂടെ പര്യടനം നടത്തിക്കൊണ്ട് ഹൃദ്യമായ പ്രഭാഷണം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് കെ ബാബു പണിക്കർ, വൈസ് പ്രസിഡന്റ് കെ ജി ഹരി, മുൻ പ്രിസിപ്പൽ / മുൻ എച്ച്. എം. ജെ സുരേഷ് , പ്രിൻസിപ്പൽ ഡോ. സി. മണി, എച്ച് എം ഇൻ ചാർജ്ജ് ജിനു കെ കോശി, ഡെ.എച്ച്. എം. വി.എസ് . ശോഭ എന്നിവരും അധ്യാപകരും ആശംസകൾ നേർന്നു. | ||
[[പ്രമാണം:40001 Notice.jpg|ലഘുചിത്രം|332x332ബിന്ദു]] | [[പ്രമാണം:40001 Notice.jpg|ലഘുചിത്രം|332x332ബിന്ദു]] | ||
തുടർന്ന് കുട്ടികളുടെ പുസ്തകാസ്വാദനവും കവിതാലാപനവും ബഷീർ അനുസ്മരണവും നടന്നു. | തുടർന്ന് കുട്ടികളുടെ പുസ്തകാസ്വാദനവും കവിതാലാപനവും ബഷീർ അനുസ്മരണവും നടന്നു. | ||
== വെർച്വൽ കാവ്യസല്ലാപം == | == വെർച്വൽ കാവ്യസല്ലാപം == | ||
സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ , കല്ലറ അജയൻ ,കെ സജീവ് കുമാർ ,ഗണപൂജാരി ,രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി. | സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ, കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി. | ||
പി.ടി.എ. പ്രസിഡന്റ് കെ ബാബുപണിക്കർ യോഗത്തിൽ അധ്യക്ഷനായി. |