"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രീ-പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രീ-പ്രൈമറി വിഭാഗം (മൂലരൂപം കാണുക)
22:06, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('പോരൂർ യു സി എൻ എൻ എംയു പി സ്കൂളിൽ 2012 ജൂൺ മാസത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
എല്ലാവർഷവും പ്രവേശനോത്സവത്തോടുകൂടിയാണ് ക്ലാസിൽ കുട്ടികൾ പ്രവേശിക്കുന്നത് . PCM ന്റെ Early Stepഎന്ന ബുക്ക് ആണ് ഞങ്ങൾ ഫോളോ ചെയ്യുന്നത് . English, GK Malayalam Maths എന്നീ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. മൂന്ന് ടേ മുകളിലായി പരീക്ഷകൾ നടത്തുന്നു . സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. കൂടാതെ കുട്ടികൾക്ക് ക്ലാസ് ടെസ്റ്റുകൾ നടത്താറുണ്ട്... | എല്ലാവർഷവും പ്രവേശനോത്സവത്തോടുകൂടിയാണ് ക്ലാസിൽ കുട്ടികൾ പ്രവേശിക്കുന്നത് . PCM ന്റെ Early Stepഎന്ന ബുക്ക് ആണ് ഞങ്ങൾ ഫോളോ ചെയ്യുന്നത് . English, GK Malayalam Maths എന്നീ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. മൂന്ന് ടേ മുകളിലായി പരീക്ഷകൾ നടത്തുന്നു . സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. കൂടാതെ കുട്ടികൾക്ക് ക്ലാസ് ടെസ്റ്റുകൾ നടത്താറുണ്ട്... | ||
എല്ലാവർഷവും രക്ഷിതാക്കളിൽ നിന്ന് പിടിഎ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. പ്രീ പ്രൈമറി യുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഈ അംഗങ്ങളുടെയും ടീച്ചർമാരുടെയും നേതൃത്വത്തിലാണ് നടത്തുന്നത് . ഓണം ബക്രീദ് ക്രിസ്മസ്-പുതുവത്സരം എന്നിവ വിവിധ പരിപാടികൾ നടത്തി ആഘോഷിക്കുന്നു. സ്കൂൾ തലത്തിൽ കലോത്സവം നടത്തി എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് അവർക്ക് ട്രോഫികൾ വിതരണം ചെയ്യുന്നു . ഓരോ ഇനത്തിൽ നിന്നും മികച്ചത് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി പഞ്ചായത്ത് തലത്തിൽ പങ്കെടുപ്പിക്കുന്നു . സ്കൂളിൽ സ്പോർട്സ് നടത്തി വിജയികൾക്ക് സമ്മാന വിതരണം ചെയ്യാറുണ്ട്. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വിനോദ യാത്ര പോകാറുണ്ട് . ഓരോ ക്ലാസിലെയും ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. വർഷാവസാനം സ്കൂളിന്റെ വാർഷികോത്സ വത്തിൽ കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. ഓരോ ക്ലാസിലും പഠനത്തിൽ മികച്ചു നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു .... | എല്ലാവർഷവും രക്ഷിതാക്കളിൽ നിന്ന് പിടിഎ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. പ്രീ പ്രൈമറി യുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഈ അംഗങ്ങളുടെയും ടീച്ചർമാരുടെയും നേതൃത്വത്തിലാണ് നടത്തുന്നത് . ഓണം ബക്രീദ് ക്രിസ്മസ്-പുതുവത്സരം എന്നിവ വിവിധ പരിപാടികൾ നടത്തി ആഘോഷിക്കുന്നു. സ്കൂൾ തലത്തിൽ കലോത്സവം നടത്തി എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് അവർക്ക് ട്രോഫികൾ വിതരണം ചെയ്യുന്നു . ഓരോ ഇനത്തിൽ നിന്നും മികച്ചത് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി പഞ്ചായത്ത് തലത്തിൽ പങ്കെടുപ്പിക്കുന്നു . സ്കൂളിൽ സ്പോർട്സ് നടത്തി വിജയികൾക്ക് സമ്മാന വിതരണം ചെയ്യാറുണ്ട്. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വിനോദ യാത്ര പോകാറുണ്ട് . ഓരോ ക്ലാസിലെയും ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. വർഷാവസാനം സ്കൂളിന്റെ വാർഷികോത്സ വത്തിൽ കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. ഓരോ ക്ലാസിലും പഠനത്തിൽ മികച്ചു നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു ....<gallery> | ||
പ്രമാണം:48560-preprimary-11.jpeg | |||
പ്രമാണം:48560-preprimary-10.jpeg | |||
പ്രമാണം:48560-preprimary-9.jpeg | |||
പ്രമാണം:48560-preprimary-7.jpeg | |||
പ്രമാണം:48560-preprimary-6.jpeg | |||
പ്രമാണം:48560-preprimary-5.jpeg | |||
പ്രമാണം:48560-preprimary-4.jpeg | |||
പ്രമാണം:48560-preprimary-3.jpeg | |||
പ്രമാണം:48560-preprimary-2.jpeg | |||
പ്രമാണം:48560-preprimary-1.jpeg | |||
</gallery> |