"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:56, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
1976 ലാണ് സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചത് ഓട് മേഞ്ഞ കെട്ടിടത്തിൽ ആണ് അന്ന് മുതൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടം പൊളിച്ച് നീക്കി 2014 ഫെബ്രുവരി യിൽ പുതിയ മൂന്ന് നിലകളിലായി സുന്ദരമായ കെട്ടിടത്തിൽ ആണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. കെട്ടിടത്തിന്റെ മുൻവശത്ത് സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി മെയിൻ റോഡിൽ നിന്നും പ്രവേശന കവാടം ഉണ്ട് | 1976 ലാണ് സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചത് ഓട് മേഞ്ഞ കെട്ടിടത്തിൽ ആണ് അന്ന് മുതൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടം പൊളിച്ച് നീക്കി 2014 ഫെബ്രുവരി യിൽ പുതിയ മൂന്ന് നിലകളിലായി സുന്ദരമായ കെട്ടിടത്തിൽ ആണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. കെട്ടിടത്തിന്റെ മുൻവശത്ത് സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി മെയിൻ റോഡിൽ നിന്നും പ്രവേശന കവാടം ഉണ്ട് | ||
[[പ്രമാണം:19879 gate.jpeg|ലഘുചിത്രം|പ്രവേശന കവാടം|പകരം=|ഇടത്ത്]] | [[പ്രമാണം:19879 gate.jpeg|ലഘുചിത്രം|പ്രവേശന കവാടം|പകരം=|ഇടത്ത്]] | ||
കുട്ടികൾക്ക് കളിക്കുന്നതിനും അസംബ്ലി കൂടുന്നതിനുമായി കെട്ടിടത്തിന്റെ മുൻവശത്തായി വിശാലമായ മൈതാനം ഉണ്ട്. | കുട്ടികൾക്ക് കളിക്കുന്നതിനും അസംബ്ലി കൂടുന്നതിനുമായി കെട്ടിടത്തിന്റെ മുൻവശത്തായി വിശാലമായ മൈതാനം ഉണ്ട്.ഗ്രൗണ്ടിന്റെ വടക്ക് ഭാഗത്തായി കുട്ടികൾക്ക് വിശ്രമിക്കാനായി തണൽ മരങ്ങളും ഇരിപ്പിടങ്ങളും ഉണ്ട്. സ്കൂളിൽ ആകെ 20 ക്ലാസ്സ് മുറികളിൽ 14 ക്ലാസ്സ്മുറികൾ ഹൈ ടെക്ക് ക്ലാസ്സ് മുറികൾ ആണ്. | ||
ഗ്രൗണ്ടിന്റെ കിഴക്ക് വടക്ക് മൂലയിലായി വിദ്യാലയത്തിന്റെ വിവിധ പരിപാടികൾ നടത്തുന്നതിനായി ഒരു സ്ഥിരം സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. | |||
ആൺകുട്ടികൾക്കായി 4 ടോയ്ലെറ്റും 2 യൂറിനറിയും പെൺകുട്ടികൾക്കായി 10ടോയ്ലെറ്റുകളും 1 ലേഡീസ് ഫ്രണ്ട്ലി ടോയ്ലെറ്റും ഉണ്ട്. | |||
കൂടാതെ കയ്യും മുഖവും കഴുകാൻ ആയി വാഷ് ബേസിനും ഉണ്ട്.ഭിന്ന ശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളോട് കൂടിയ 3 ടോയ്ലെറ്റും വാഷ് ബേസിനും ഉണ്ട്. | |||
സ്കൂൾ ബിൽഡിങ്ങിലേക്ക് പുകയും വാസനയും വരാത്ത വിധത്തിൽ ഗ്രൗണ്ടിന്റെ കിഴക്ക് തെക്ക് മൂലയിലായി വിശാലമായ പാചക പുരയും സ്റ്റോറൂമും ഉണ്ട്. | |||
സ്കൂൾ ബിൽഡിങ്ങിലേക്ക് പുകയും വാസനയും വരാത്ത വിധത്തിൽ ഗ്രൗണ്ടിന്റെ കിഴക്ക് തെക്ക് മൂലയിലായി വിശാലമായ പാചക പുരയും സ്റ്റോറൂമും ഉണ്ട്. | |||
[[പ്രമാണം:19879 play ground.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|വിശാലമായ മൈതാനം]] | [[പ്രമാണം:19879 play ground.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|വിശാലമായ മൈതാനം]] | ||
[[പ്രമാണം:19879 play ground1.jpeg|ലഘുചിത്രം|240x240px|ഫുട്ബാൾ പരിശീലനം|പകരം=|ഇടത്ത്]] | [[പ്രമാണം:19879 play ground1.jpeg|ലഘുചിത്രം|240x240px|ഫുട്ബാൾ പരിശീലനം|പകരം=|ഇടത്ത്]] | ||
[[പ്രമാണം:19879 seat.jpeg|ഇടത്ത്|ലഘുചിത്രം|വിശ്രമിക്കാനായി തണൽ മരങ്ങളും ഇരിപ്പിടങ്ങളും |പകരം=]] | [[പ്രമാണം:19879 seat.jpeg|ഇടത്ത്|ലഘുചിത്രം|വിശ്രമിക്കാനായി തണൽ മരങ്ങളും ഇരിപ്പിടങ്ങളും |പകരം=]] | ||
[[പ്രമാണം:19879 smart room.jpeg|ലഘുചിത്രം|ഹൈ ടെക്ക് ക്ലാസ്സ് മുറികൾ|പകരം=|ഇടത്ത്]] | [[പ്രമാണം:19879 smart room.jpeg|ലഘുചിത്രം|ഹൈ ടെക്ക് ക്ലാസ്സ് മുറികൾ|പകരം=|ഇടത്ത്]] | ||
[[പ്രമാണം:19879 smart.jpeg|നടുവിൽ|ലഘുചിത്രം|ഹൈ ടെക്ക് ക്ലാസ്സ് ]] | [[പ്രമാണം:19879 smart.jpeg|നടുവിൽ|ലഘുചിത്രം|ഹൈ ടെക്ക് ക്ലാസ്സ് ]] | ||
[[പ്രമാണം:19879 stage.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|സ്റ്റേജ്]] | [[പ്രമാണം:19879 stage.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|സ്റ്റേജ്]] | ||
[[പ്രമാണം:19879 stage3.jpeg|ലഘുചിത്രം|പരിപാടികൾ നടത്തുന്ന സ്റ്റേജ് ]] | [[പ്രമാണം:19879 stage3.jpeg|ലഘുചിത്രം|പരിപാടികൾ നടത്തുന്ന സ്റ്റേജ് ]] | ||
[[പ്രമാണം:19879 stage1.jpeg|നടുവിൽ|ലഘുചിത്രം|സ്റ്റേജ് ]] | [[പ്രമാണം:19879 stage1.jpeg|നടുവിൽ|ലഘുചിത്രം|സ്റ്റേജ് ]] | ||
[[പ്രമാണം:19879 toilet.jpeg|ഇടത്ത്|ലഘുചിത്രം|ടോയ്ലറ്റ്]] | [[പ്രമാണം:19879 toilet.jpeg|ഇടത്ത്|ലഘുചിത്രം|ടോയ്ലറ്റ്]] | ||
[[പ്രമാണം:19879 toilet2.jpeg|ലഘുചിത്രം|ടോയ്ലറ്റ്]] | [[പ്രമാണം:19879 toilet2.jpeg|ലഘുചിത്രം|ടോയ്ലറ്റ്]] | ||
[[പ്രമാണം:19879 toilet4.jpeg|നടുവിൽ|ലഘുചിത്രം|ഭിന്ന ശേഷിക്കാർക്കായി ടോയ്ലറ്റ്]] | [[പ്രമാണം:19879 toilet4.jpeg|നടുവിൽ|ലഘുചിത്രം|ഭിന്ന ശേഷിക്കാർക്കായി ടോയ്ലറ്റ്]] | ||