Jump to content

"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിൽ തീരുർ വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ, വേങ്ങര യുടെയും മലപ്പുറത്തിന്റെയും മധ്യത്തിലായി ഊരകം പഞ്ചായത്തിൽ പത്താം വാർഡിൽ കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്[[പ്രമാണം:19879 school.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പ്രധാന കെട്ടിടം]]
{{PSchoolFrame/Pages}}
മലപ്പുറം ജില്ലയിൽ തീരുർ വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ, വേങ്ങര യുടെയും മലപ്പുറത്തിന്റെയും മധ്യത്തിലായി ഊരകം പഞ്ചായത്തിൽ പത്താം വാർഡിൽ കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്[[പ്രമാണം:19879 school.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പ്രധാന കെട്ടിടം]]

[[പ്രമാണം:19879 oldschool.jpeg|ലഘുചിത്രം|പഴയ കെട്ടിടം|പകരം=]]

1976 ലാണ് സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചത് ഓട് മേഞ്ഞ കെട്ടിടത്തിൽ  
1976 ലാണ് സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചത് ഓട് മേഞ്ഞ കെട്ടിടത്തിൽ ആണ് അന്ന് മുതൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടം പൊളിച്ച് നീക്കി 2014 ഫെബ്രുവരി യിൽ പുതിയ മൂന്ന് നിലകളിലായി സുന്ദരമായ കെട്ടിടത്തിൽ ആണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. കെട്ടിടത്തിന്റെ മുൻവശത്ത് സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി മെയിൻ റോഡിൽ നിന്നും പ്രവേശന കവാടം ഉണ്ട്
 
ആണ് അന്ന് മുതൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടം പൊളിച്ച്  
 
നീക്കി 2014 ഫെബ്രുവരി യിൽ പുതിയ മൂന്ന് നിലകളിലായി സുന്ദരമായ
 
കെട്ടിടത്തിൽ ആണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
 
കെട്ടിടത്തിന്റെ മുൻവശത്ത് സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി മെയിൻ റോഡിൽ നിന്നും പ്രവേശന കവാടം ഉണ്ട്
[[പ്രമാണം:19879 gate.jpeg|ലഘുചിത്രം|പ്രവേശന കവാടം|പകരം=|ഇടത്ത്‌]]

കുട്ടികൾക്ക് കളിക്കുന്നതിനും അസംബ്ലി കൂടുന്നതിനുമായി  കെട്ടിടത്തിന്റെ മുൻവശത്തായി വിശാലമായ മൈതാനം ഉണ്ട്.

[[പ്രമാണം:19879 play ground.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|വിശാലമായ മൈതാനം]]

[[പ്രമാണം:19879 play ground1.jpeg|ശൂന്യം|ലഘുചിത്രം|247x247ബിന്ദു|ഫുട്ബാൾ പരിശീലനം|പകരം=]]

ഗ്രൗണ്ടിന്റെ വടക്ക് ഭാഗത്തായി കുട്ടികൾക്ക് വിശ്രമിക്കാനായി തണൽ മരങ്ങളും ഇരിപ്പിടങ്ങളും ഉണ്ട്
ഗ്രൗണ്ടിന്റെ വടക്ക് ഭാഗത്തായി കുട്ടികൾക്ക് വിശ്രമിക്കാനായി തണൽ മരങ്ങളും ഇരിപ്പിടങ്ങളും ഉണ്ട
[[പ്രമാണം:19879 seat.jpeg|ഇടത്ത്‌|ലഘുചിത്രം|വിശ്രമിക്കാനായി തണൽ മരങ്ങളും ഇരിപ്പിടങ്ങളും |പകരം=]]

സ്കൂളിൽ ആകെ 20 ക്ലാസ്സ് മുറികളിൽ 14 ക്ലാസ്സ്മുറികൾ ഹൈ ടെക്ക് ക്ലാസ്സ് മുറികൾ ആണ്.

വരി 47: വരി 19:
[[പ്രമാണം:19879 stage3.jpeg|ലഘുചിത്രം|പരിപാടികൾ നടത്തുന്ന  സ്റ്റേജ് ]]

[[പ്രമാണം:19879 stage1.jpeg|നടുവിൽ|ലഘുചിത്രം|സ്റ്റേജ് ]]

ആൺകുട്ടികൾക്കായി 4 ടോയ്‌ലെറ്റും 2 യൂറിനറിയും പെൺകുട്ടികൾക്കായി 10ടോയ്‌ലെറ്റുകളും 1 ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റും ഉണ്ട്

[[പ്രമാണം:19879 toilet.jpeg|ഇടത്ത്‌|ലഘുചിത്രം|ടോയ്ലറ്റ്]]

[[പ്രമാണം:19879 toilet2.jpeg|ലഘുചിത്രം|ടോയ്ലറ്റ്]]

[[പ്രമാണം:19879 toilet4.jpeg|നടുവിൽ|ലഘുചിത്രം|ഭിന്ന ശേഷിക്കാർക്കായി ടോയ്ലറ്റ്]]

കൂടാതെ കയ്യും മുഖവും കഴുകാൻ ആയി വാഷ് ബേസിനും ഉണ്ട്.ഭിന്ന ശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളോട് കൂടിയ 3 ടോയ്‌ലെറ്റും വാഷ് ബേസിനും ഉണ്ട്

സ്കൂൾ ബിൽഡിങ്ങിലേക്ക് പുകയും വാസനയും വരാത്ത വിധത്തിൽ ഗ്രൗണ്ടിന്റെ കിഴക്ക് തെക്ക് മൂലയിലായി വിശാലമായ പാചക പുരയും സ്റ്റോറൂമും ഉണ്ട്

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374088" എന്ന താളിൽനിന്ന് ശേഖരിച്ചത്