Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''സോഷ്യൽ സയൻസിനോടുള്ള കുട്ടികളുടെ താല്പര്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''സോഷ്യൽ സയൻസിനോടുള്ള കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ സോഷ്യൽ സയൻസ്  ക്ലബ്ബ്  പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ 2021-22 വർഷത്തെ പ്രവർത്തനം ജൂൺ മാസം ആരംഭിച്ചു.8,9,10 ക്ലാസ്സുകളിൽ നിന്നും കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്.ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 11ാം തീയതി ലോക ജനസംഖ്യദിനം സമുചിതമായി ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഗുണവോ, ദോഷമോ എന്ന വിഷയത്തിൽ ഒരു ഡിബേറ്റ് സംഘടിപ്പിച്ചു.'''

984

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371241" എന്ന താളിൽനിന്ന് ശേഖരിച്ചത്