Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
തിരുവാലിക്കാരനായ നാരായണൻ മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ.തവരാപറംമ്പ് പള്ളിയിൽ ബാക്....വിളിക്കുന്ന മൂസക്കുട്ടി മൊല്ലയാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.അദ്ധേഹത്തിൻറെ പിതാവ് മുഹമ്മദ് മൊല്ല ദീർഘവീക്ഷണമുള്ള പുരോഗമന ചിന്താഗതിക്കാരനായിരുന്നു. നാട്ടിലെ കുട്ടികളെ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ നാട്ടുകാർക്ക് ഏറെ പ്രചോദനം നൽകിയ വ്യക്തിയായിരുന്നു.

നിത്ത്യവൃത്തിക്കുവേണ്ടി അദ്ധ്വാനിക്കുന്ന അർദ്ധ പട്ടിണിക്കാരായിരുന്നു ജനങ്ങൾ. കൂലിവേലയിലാണ് കുടുംബം പുലർത്തിയിരുന്നത്. മലയാളം എഴുത്ത് വായന,കണക്ക് കൂട്ടൽ എന്നിവ പഠിച്ച് അടിസ്ഥാനവിവരങ്ങൾ ലഭ്യമാക്കുക എന്നതായി രുന്നു അന്നത്തെ ലക്ഷ്യം
നിത്ത്യവൃത്തിക്കുവേണ്ടി അദ്ധ്വാനിക്കുന്ന അർദ്ധ പട്ടിണിക്കാരായിരുന്നു ജനങ്ങൾ. കൂലിവേലയിലാണ് കുടുംബം പുലർത്തിയിരുന്നത്. മലയാളം എഴുത്ത് വായന,കണക്ക് കൂട്ടൽ എന്നിവ പഠിച്ച് അടിസ്ഥാനവിവരങ്ങൾ ലഭ്യമാക്കുക എന്നതായി രുന്നു അന്നത്തെ ലക്ഷ്യം.
[[പ്രമാണം:48226 1jpeg.jpg|ലഘുചിത്രം]]
1954 ന്പ്രവർത്തനം ആരംഭിച്ച തവരാപറമ്പ് ജി എൽ പി സ്കൂൾ അരി പുറത്ത് മൊയ്തീൻകുട്ടി ഹാജിയുടെ സ്കൂളിനടുത്തുള്ള പാലക്കാപറമ്പിലുള്ള മേലേ പീടികയിൽ ആയിരുന്നു അദ്ധ്യായം  തുടങ്ങിയത്. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പിന്നീട് തവരാ പറമ്പ് മദ്രസയിലേക്ക് പ്രവർത്തനം മാറ്റി. 1958 സ്കൂളിന് പുതിയതായി ഒരു കെട്ടിടം നിലവിൽ വന്നതുമുതൽ പ്രവർത്തനം പുതിയ ബിൽഡിംഗ് ലേക്ക് മാറ്റി. ഈ ബിൽഡിംഗ് 2020 പുനർനിർമ്മിച്ചു. 1964 ഇൽ സ്കൂളിന് മറ്റൊരു ബിൽഡിംഗ് നിർമ്മിച്ചു..  1998 ഡി പി ഇ പിയുടെ പ്രവർത്തന ഫണ്ട് ഉപയോഗിച്ച്  മൂന്നു മുറിയുള്ള മറ്റൊരു കെട്ടിടം കൂടി നിർമിച്ചു
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1370547" എന്ന താളിൽനിന്ന് ശേഖരിച്ചത്