"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
12:53, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022സയൻസ് ക്ലബ്
No edit summary |
(ചെ.) (സയൻസ് ക്ലബ്) |
||
വരി 1: | വരി 1: | ||
== ശാസ്ത്ര രംഗം | == <big>ശാസ്ത്ര രംഗം ക്ലബ്</big> == | ||
ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവർത്തിപരിചയം എന്നീ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച് നടത്തുകയാണ് ശാസ്ത്രരംഗം . | |||
മത്സരത്തിലുപരി കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനുള്ള നല്ല അവസരമായിട്ട് വേണം ശാസ്ത്രരംഗം പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടേണ്ടത്. | |||
ക്ലാസ് റൂം പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളിലുണ്ടാകുന്ന നൂതനാശയങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുക എന്നതാണ് ശാസ്ത്ര രംഗം ക്ലബ്ബിൻ്റെ പ്രവർത്തനലക്ഷ്യം. | |||
കോവിഡ് കാലത്തെ കുട്ടികളിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനും കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്തുന്നതിനും ഒരുപരിധിവരെ ഈ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. | |||
2021- 22 വർഷത്തെ ശാസ്ത്ര രംഗം ക്ലബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 9 ന് ശ്രീ രാമകൃഷ്ണൻ സാർ നിർവഹിച്ചു. ഗണിതാശയ അവതരണം ,വീട്ടിൽ നിന്നുള്ള ഒരു പരീക്ഷണം, പ്രവർത്തിപരിചയം, | |||
ശാസ്ത്ര ലേഖനം എന്നീ വിവിധ പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സബ് ജില്ലാ തലത്തിലും പങ്കെടുത്തു . വീട്ടിൽ നിന്നുള്ള ഒരു പരീക്ഷണത്തിൽ 9J ക്ലാസിലെ ശിവ നാരായൺ കാർത്തിക് സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയത്തിൽ 10 G ക്ലാസിലെ ഫാത്തിമ ഹംന സബ്ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടി. |