"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം (മൂലരൂപം കാണുക)
12:47, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022s
(േ) |
(s) |
||
വരി 6: | വരി 6: | ||
കേരളത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറികൾ അനുവദിക്കപ്പെട്ടപ്പോൾ തന്നെ 1995 ൽ ഈ വിദ്യാലയത്തിലും അവ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽത്തന്നെ ഈ കോഴ്സുകൾ അനുവദിച്ചു കിട്ടുന്നതിനായി പരിശ്രമിച്ച അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. ആസാദ് വണ്ടൂരിന്റെ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. അഗ്രിക്കൾച്ചർ (ACHM) മെഡിക്കൽ ലാബ് ടെക്നോളജി (MLT) എന്നീ കോഴ്സുകളിലായിരുന്നു 2019-2020 വരെ ക്ലാസുകൾ നടന്നിരുന്നത്. NSQFനടപ്പിൽ വന്നപ്പോൾ 2020-21 മുതൽ ഓർഗാനിക് ഗ്രോവർ, ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ എന്നീ കോഴ്സുകളിലായി 120 കുട്ടികൾ പഠിച്ചു വരുന്നു. | കേരളത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറികൾ അനുവദിക്കപ്പെട്ടപ്പോൾ തന്നെ 1995 ൽ ഈ വിദ്യാലയത്തിലും അവ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽത്തന്നെ ഈ കോഴ്സുകൾ അനുവദിച്ചു കിട്ടുന്നതിനായി പരിശ്രമിച്ച അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. ആസാദ് വണ്ടൂരിന്റെ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. അഗ്രിക്കൾച്ചർ (ACHM) മെഡിക്കൽ ലാബ് ടെക്നോളജി (MLT) എന്നീ കോഴ്സുകളിലായിരുന്നു 2019-2020 വരെ ക്ലാസുകൾ നടന്നിരുന്നത്. NSQFനടപ്പിൽ വന്നപ്പോൾ 2020-21 മുതൽ ഓർഗാനിക് ഗ്രോവർ, ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ എന്നീ കോഴ്സുകളിലായി 120 കുട്ടികൾ പഠിച്ചു വരുന്നു. | ||
2004 ൽ ആണ് ഹയർ സെക്കണ്ടറി കോഴ്സുകൾ ആരംഭിച്ചത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ കോഴ്സുകളിലായി | 2004 ൽ ആണ് ഹയർ സെക്കണ്ടറി കോഴ്സുകൾ ആരംഭിച്ചത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ കോഴ്സുകളിലായി 960 കുട്ടികൾ അധ്യയനം നടത്തുന്നു. 1981 മുതൽ 2016 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങൾ പ്രവർത്തിച്ചു വന്നിരുന്നത്. കാലാകാലങ്ങളിൽ നിലവിലുണ്ടായിരുന്ന പി.ടി.എ. കളുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി ഇന്ന് ഈ വിദ്യാലയത്തിന് മതിയായ കെട്ടിട സൗകര്യങ്ങൾ ലഭ്യമായിട്ടുണ്ട്. എം.എൽ എ യുടെ ആസ്തിവികസന ഫണ്ട്, എം.പി ഫണ്ടുകൾ, ജില്ലാ പഞ്ചായത്ത്, എസ്. എസ് .എ , പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി യിലൂടെ അനുവദിക്കപ്പെട്ട ഫണ്ടുകൾ എന്നിവയിലൂടെയാണ് നമുക്കീ നേട്ടം കൈവരിക്കാനായത്. | ||
വളപ്പൊട്ടുകളും_ മയിൽപ്പീലികളും , സ്നേഹ സൗഹാർദ്ദ പ്രണയചാരുതകൾ , നൂപുര ധ്വനികൾ ഇവയൊക്കെ സ്മൃതിയുടെ ഹരിത കവാടത്തിലൂടെ നോക്കുമ്പോൾ നമുക്ക് കാണാം. ആ ഉൾത്തുടിപ്പുകൾ നമുക്ക് കേൾക്കാം. ആ ലളിത ചിത്രഫലകങ്ങൾ മഴവില്ല് പോലെ നിരന്ന് നിൽക്കുന്നത് നമുക്ക് കാണാം. അലച്ചിലും വിശപ്പും സഹിച്ചവരും തിന്നവരും തന്നവരും ഒത്തിരിയുണ്ട്. ഇന്ന് ഈ വിദ്യാലയം നമ്മുടെ കൂട്ടായ്മയുടെ പ്രതിഫലമാണ്, പ്രതിഫലനമാണ് , സാക്ഷ്യപത്രമാണ് ..... സത്യം!<gallery> | വളപ്പൊട്ടുകളും_ മയിൽപ്പീലികളും , സ്നേഹ സൗഹാർദ്ദ പ്രണയചാരുതകൾ , നൂപുര ധ്വനികൾ ഇവയൊക്കെ സ്മൃതിയുടെ ഹരിത കവാടത്തിലൂടെ നോക്കുമ്പോൾ നമുക്ക് കാണാം. ആ ഉൾത്തുടിപ്പുകൾ നമുക്ക് കേൾക്കാം. ആ ലളിത ചിത്രഫലകങ്ങൾ മഴവില്ല് പോലെ നിരന്ന് നിൽക്കുന്നത് നമുക്ക് കാണാം. അലച്ചിലും വിശപ്പും സഹിച്ചവരും തിന്നവരും തന്നവരും ഒത്തിരിയുണ്ട്. ഇന്ന് ഈ വിദ്യാലയം നമ്മുടെ കൂട്ടായ്മയുടെ പ്രതിഫലമാണ്, പ്രതിഫലനമാണ് , സാക്ഷ്യപത്രമാണ് ..... സത്യം!<gallery> |