Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

s
(േ)
(s)
വരി 2: വരി 2:
എട്ടാം ക്ലാസുവരെ പഠനം നടത്താൻ അവസരമുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉപരിപഠനം അസാധ്യമായിരുന്നു. മിക്കവരും അതോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. സാമ്പത്തികമായി മെച്ചപ്പെട്ട ചുരുക്കം ചിലർ മാത്രം മലപ്പുറം ഗവ.ഹൈസ്കൂളിലും മറ്റുമായി പഠനം തുടർന്നു പോന്നു. വണ്ടൂരിൽ വർണശബളമായി കൊണ്ടാടപ്പെട്ട ഒന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ  ചെലവിലേക്കായി സമാഹരിക്കപ്പെട്ട തുകയിൽ മിച്ചം വന്ന 18 രൂപ മുതൽമുടക്കാക്കിക്കൊണ്ട് ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് വി. എം സി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടന്നു. 1948 ജൂലായ് 24 ന് 24 കുട്ടികളുമായി ഒരു ഓലഷെഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരം നേടിയെടുക്ക‍ുകയും , 1954 ൽ സ്ക്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

എഴുപതുകളുടെ രണ്ടാം പകുതിയിൽ  പഠിപ്പുമുടക്ക്‌ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി  . അക്രമോത്സുകമായ സമരങ്ങൾ കണ്ട് മനം മടുത്ത രക്ഷിതാക്കൾക്കിടയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ചിന്ത ശക്തമായി. 1979 ജനുവരി 26 ന് വണ്ടൂരിൽ വെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി .എച്ച് മുഹമ്മദ് കോയയ്ക്ക് മുമ്പാകെ വി.എം സി ഹൈസ്ക്കൂളിനെ വിഭജിച്ച് ഒരു ഗേൾസ് ഹൈസ്കൂൾ ആരംഭിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി ഒരു നിവേദനത്തിലൂടെ ആവശ്യപ്പെടുകയും തുടർന്ന് ആ വേദിയിൽ വെച്ച് തന്നെ സ്ക്കൂൾ വിഭജിക്കാനുള്ള ഉത്തരവിടുകയും വിവരം തന്റെ പ്രസംഗത്തിലൂടെ നാട്ടുകാരോട് പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നമ്മുടെ വിദ്യാലയം സന്ദർശിക്കുകയും ഗവൺമെന്റ് മാപ്പിള യു.പി.സ…
എഴുപതുകളുടെ രണ്ടാം പകുതിയിൽ  പഠിപ്പുമുടക്ക്‌ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി  . അക്രമോത്സുകമായ സമരങ്ങൾ കണ്ട് മനം മടുത്ത രക്ഷിതാക്കൾക്കിടയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ചിന്ത ശക്തമായി. 1979 ജനുവരി 26 ന് വണ്ടൂരിൽ വെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി .എച്ച് മുഹമ്മദ് കോയയ്ക്ക് മുമ്പാകെ വി. .എം. സി ഹൈസ്ക്കൂളിനെ വിഭജിച്ച് ഒരു ഗേൾസ് ഹൈസ്കൂൾ ആരംഭിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി ഒരു നിവേദനത്തിലൂടെ ആവശ്യപ്പെടുകയും തുടർന്ന് ആ വേദിയിൽ വെച്ച് തന്നെ സ്ക്കൂൾ വിഭജിക്കാനുള്ള ഉത്തരവാക‍ുകയും , വിവരം തന്റെ പ്രസംഗത്തിലൂടെ നാട്ടുകാരോട് പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നമ്മുടെ വിദ്യാലയം സന്ദർശിക്കുകയും ഗവൺമെന്റ് മാപ്പിള യു.പി.സ്ക്കൂൾ, പുതുതായി തുടങ്ങാൻ പോകുന്ന ഗേൾസ് ഹൈസ്ക്കൂളിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. 1981 ജൂൺ 12 ന് ഇറക്കിയ ഉത്തരവിലൂടെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളുള്ള ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു. 1981 സെപ്തംബർ 17 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ബേബി ജോൺ ഉത്സവഛായ കലർന്ന ചടങ്ങിൽ വെച്ച് ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

[7:31 am, 22/01/2022] manoj: കേരളത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറികൾ അനുവദിക്കപ്പെട്ടപ്പോൾ തന്നെ 1995 ൽ ഈ വിദ്യാലയത്തിലും ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽത്തന്നെ ഈ കോഴ്സുകൾ അനുവദിച്ചു കിട്ടുന്നതി കിട്ടുന്നതിനായി പരിശ്രമിച്ച അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. ആസാദ് വണ്ടൂരിന്റെ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. ഈ അഗ്രിക്കൾച്ചർ ആന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ , മെഡിക്കൽ ലാബ് ടെക്തീഷ്യൻ എന്നീ കോഴ്സുകളിലായി .... കുട്ടികൾ പഠിക്കുന്നുണ്ട്.

681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368755" എന്ന താളിൽനിന്ന് ശേഖരിച്ചത്