"ഗവ. വി എച്ച് എസ് എസ് ചുനക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:37, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
'''<big> | === '''<big>ഹിന്ദി ക്ലബ്ബ്</big>''' === | ||
ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു മുതൽ പത്ത് വരെയുള്ള കുട്ടികളിൽ ഹിന്ദി ഭാഷാ പഠനം ലളിതമാക്കാനും ഹിന്ദി ഭാഷയിൽ കുട്ടികൾക്ക് താല്പര്യമുളവാക്കാനുമുള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു. മാഗസിൻ ,പോസ്റ്റർ, പ്രൊജക്റ്റ് ,സവിശേഷ ദിനാചരണങ്ങൾ എല്ലാം തന്നെ ഹിന്ദി ഭാഷ മാധ്യമത്തിലൂടെ കുട്ടികൾക്ക് നൽകിവരുന്നു . | |||
==== സുരീലി ഹിന്ദി പ്രോജക്ട് ==== | |||
ഹിന്ദി ഭാഷയിൽ അഭിരുചി വർധിപ്പിക്കാൻ കഥ കവിത നാടകം തുടങ്ങിയവയിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഒരു പുതിയ പ്രോജക്ട് ആണ് സുരീലി ഹിന്ദി ഡിജിറ്റൽ കാർഡുകളിൽ ഇവിടെയും വിവിധ ആലാപനശൈലി യിലൂടെയും വർണ്ണ ചിത്രങ്ങളിലൂടെയും ഹിന്ദി പ്രോജക്ട് വിദ്യാർഥികളെ ഹിന്ദി ഭാഷയിൽ ആകൃഷ്ടരാകുന്നു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ അവരുടെ നിലവാരത്തിന് അനുസൃതമായി പ്രവർത്തനങ്ങൾ നൽകിവരുന്നു സംഗീതം ആലപിക്കാൻ കഴിവുള്ള കുട്ടികൾക്ക് കരാക്കേ വഴി അവരുടെ കഴിവുകൾ തെളിയിക്കുവാൻ ഉം അഭിനയശേഷി വർധിപ്പിക്കാനുതകുന്ന പാവനാടകം നിഴൽ നാടകം വേഗം തന്നെ ഈ പ്രോജക്റ്റിന് ഭാഗമാക്കാൻ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ നിനക്ക് കഴിഞ്ഞിട്ടുണ്ട് | |||
=== '''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>''' === | |||
ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ സർഗ്ഗാത്മക വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദിവസേന ഇംഗ്ലീഷ് വാർത്താവായന, ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വാർത്ത അവതരണം ,ഇംഗ്ലീഷ് അസംബ്ലി ,ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വിവിധ പരിപാടികൾ ,പോസ്റ്റർ, നോട്ടീസ്, സന്ദേശങ്ങളും പ്ലക്കാർഡുകളും നിർമ്മാണം ,മുദ്രാഗീതങ്ങൾ തയ്യാറാക്കൽ, പ്രസംഗം ,ചെറു നാടകങ്ങൾ ,കവിതകളുടെയും കഥകളുടെയും ആനുകാലിക സംഭവങ്ങളുടെയും ദൃശ്യാവിഷ്കാരങ്ങൾ, ക്വിസ് പ്രോഗ്രാം , ഇംഗ്ലീഷ് എഴുത്തുകാരുടെ ജന്മദിനവുമായി ബന്ധപ്പെട്ട പ്രൊഫൈൽ നിർമ്മാണം ,ബുക്ക് റിവ്യൂ തയ്യാറാക്കൽ, എന്നിവ സംഘടിപ്പിക്കുന്നുണ്ട് | ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ സർഗ്ഗാത്മക വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദിവസേന ഇംഗ്ലീഷ് വാർത്താവായന, ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വാർത്ത അവതരണം ,ഇംഗ്ലീഷ് അസംബ്ലി ,ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വിവിധ പരിപാടികൾ ,പോസ്റ്റർ, നോട്ടീസ്, സന്ദേശങ്ങളും പ്ലക്കാർഡുകളും നിർമ്മാണം ,മുദ്രാഗീതങ്ങൾ തയ്യാറാക്കൽ, പ്രസംഗം ,ചെറു നാടകങ്ങൾ ,കവിതകളുടെയും കഥകളുടെയും ആനുകാലിക സംഭവങ്ങളുടെയും ദൃശ്യാവിഷ്കാരങ്ങൾ, ക്വിസ് പ്രോഗ്രാം , ഇംഗ്ലീഷ് എഴുത്തുകാരുടെ ജന്മദിനവുമായി ബന്ധപ്പെട്ട പ്രൊഫൈൽ നിർമ്മാണം ,ബുക്ക് റിവ്യൂ തയ്യാറാക്കൽ, എന്നിവ സംഘടിപ്പിക്കുന്നുണ്ട് | ||
=== '''<small>ബുക്ക് റിവ്യൂ (ഓൺലൈൻ)</small>''' === | |||
<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:36013.en.jpeg | പ്രമാണം:36013.en.jpeg | ||
പ്രമാണം:36013.en1.jpeg | പ്രമാണം:36013.en1.jpeg | ||
പ്രമാണം:36013.en2.jpeg | പ്രമാണം:36013.en2.jpeg | ||
പ്രമാണം:36013.en3.jpeg | പ്രമാണം:36013.en3.jpeg | ||
</gallery> | </gallery> | ||
=== '''<small>റോൾ പ്ലേ (ഓൺലൈൻ)</small>''' === | |||
<gallery mode="nolines" widths="150" heights="150"> | |||
പ്രമാണം:36013.eng2.jpeg | പ്രമാണം:36013.eng2.jpeg | ||
പ്രമാണം:36013.eng9.jpeg | പ്രമാണം:36013.eng9.jpeg |