Jump to content
സഹായം

Login (English) float Help

"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 187: വരി 187:
* ഓരോ ദിവസത്തേയും ഓൺലൈൻ ക്ലാസ് അവലോകനങ്ങൾ Teacher's diary -ൽ രേഖപെടുത്തുകയും എല്ലാ ഞായറാഴ്ചകളിലും HM - ന് അയക്കുകയും വേണം.
* ഓരോ ദിവസത്തേയും ഓൺലൈൻ ക്ലാസ് അവലോകനങ്ങൾ Teacher's diary -ൽ രേഖപെടുത്തുകയും എല്ലാ ഞായറാഴ്ചകളിലും HM - ന് അയക്കുകയും വേണം.
* എല്ലാ ആഴ്ചയിലേയും SRG യിൽ ഓരോ ക്ലാസിലേയും online classകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.
* എല്ലാ ആഴ്ചയിലേയും SRG യിൽ ഓരോ ക്ലാസിലേയും online classകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.
* ഓരോ മാസത്തിലും ക്ലാസിലെ മികച്ച online Product ഉപയോഗിച്ച് class തല Digital Magazine തയ്യാറാക്കുന്നു.                                                                               കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ  ഓൺലൈൻ ക്ലാസ്  #ഓൺലൈൻ ക്ലാസിന് മുൻപായി അന്നത്തെ വിഷയത്തിന്റെ നോട്ട്ബുക്ക്,ടെക്സ്റ്റ് ബുക്ക് എന്നിവ കൈവശം ഉണ്ടായിരിക്കണം  #എല്ലാ ദിവസവും നിർബന്ധമായും ഓൺലൈൻ ക്ലാസ് കാണണം  #ഓൺലൈൻ ക്ലാസിനുശേഷം അധ്യാപകർ നൽകുന്ന പിന്തുണ ക്ലാസ്സിൽ നിർബന്ധമായും പങ്കെടുക്കണം  #അധ്യാപകർ ഓൺലൈൻ ക്ലാസ് മായി ബന്ധപ്പെട്ട് നൽകുന്ന തുടർപ്രവർത്തനങ്ങൾ എല്ലാവരും ചെയ്ത് അധ്യാപകർ പറയുന്ന സമയത്ത് വാട്സാപ്പിൽ പേഴ്സണലായി അയച്ചു കൊടുക്കണം  #മൂല്യനിർണയത്തിന് ശേഷം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ടീച്ചർ പറയുകയാണെങ്കിൽ അവ ചെയ്യണം  #നൽകുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചോ ക്ലാസിനെ സംബന്ധിച്ചോ ഉണ്ടാകുന്ന സംശയങ്ങൾ ടീച്ചറുമായി ചർച്ച ചെയ്യുകയും പരിഹരിക്കേണ്ടതുമാണ്.  #ആവശ്യപ്പെടുകയാണെങ്കിൽ മാത്രം  നോട്ട്ബുക്കും ആയി കുട്ടിയും രക്ഷിതാവ് സ്കൂളിൽ എത്തേണ്ടതാണ് ----
* ഓരോ മാസത്തിലും ക്ലാസിലെ മികച്ച online Product ഉപയോഗിച്ച് class തല Digital Magazine തയ്യാറാക്കുന്നു.
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367080" എന്ന താളിൽനിന്ന് ശേഖരിച്ചത്