"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:35, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 171: | വരി 171: | ||
'''ഉള്ളടക്കം: (1) അധ്യാപികയുടെ വിവരങ്ങൾ. (2) ക്ലാസിലെ മുഴുവൻ കുട്ടികളുടെയും Details. (3) ഓരോ ദിവസത്തെയും online class ന്റെ അവലോകനറിപ്പോർട്ട്, (4) കുട്ടികൾക്ക് നൽകുന്ന തുടർപ്രവർത്തനങ്ങൾ വിലയിരുത്തിയ report. (5) ആഴ്ച്ചയിൽ അവസാനം, കുട്ടികളുടെ പ്രവർത്തനം വിലയിരുത്തി report, star board. (6) ഓരോ ദിവസവും 5 കുട്ടികളെ ഫോൺ വിളിച്ച് വിവരങ്ങൾ എഴുതി വെക്കണം. ഓരോ ആഴ്ച കൂടുമ്പോഴും pdf രൂപത്തിലാക്കി H.Mന് അയച്ചു കൊടുക്കുന്നു.''' | '''ഉള്ളടക്കം: (1) അധ്യാപികയുടെ വിവരങ്ങൾ. (2) ക്ലാസിലെ മുഴുവൻ കുട്ടികളുടെയും Details. (3) ഓരോ ദിവസത്തെയും online class ന്റെ അവലോകനറിപ്പോർട്ട്, (4) കുട്ടികൾക്ക് നൽകുന്ന തുടർപ്രവർത്തനങ്ങൾ വിലയിരുത്തിയ report. (5) ആഴ്ച്ചയിൽ അവസാനം, കുട്ടികളുടെ പ്രവർത്തനം വിലയിരുത്തി report, star board. (6) ഓരോ ദിവസവും 5 കുട്ടികളെ ഫോൺ വിളിച്ച് വിവരങ്ങൾ എഴുതി വെക്കണം. ഓരോ ആഴ്ച കൂടുമ്പോഴും pdf രൂപത്തിലാക്കി H.Mന് അയച്ചു കൊടുക്കുന്നു.''' | ||
---- | |||
== '''ഓൺലൈൻ ക്ലാസ് മാർഗ്ഗരേഖ''' == | |||
* 21 മുതൽ മുതൽ ഓൺലൈൻ ക്ലാസ് നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നു. | |||
* തലേദിവസം തന്നെ ടൈംടേബിൾ കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നു. | |||
* ഓൺലൈൻ ക്ലാസ്സ് തുടങ്ങുന്നതിന് അരമണിക്കൂർ മുൻപേ വിഷയവും സമയവും ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉപയോഗിച്ച് കുട്ടികളെ വീണ്ടും ഓർമ്മിപ്പിക്കുന്നു. | |||
* ഓൺലൈൻ ക്ലാസിനു ശേഷം ക്ലാസ് കണ്ടവരുടെയും കാണാത്തവരുടെയും ലിസ്റ്റ് എടുക്കുന്നു. | |||
* ഓൺലൈൻ ക്ലാസ്സ് ലിങ്ക് ഗ്രൂപ്പിൽ അയക്കുന്നു. | |||
* അധ്യാപകർ ക്ലാസ് കണ്ടതിനുശേഷം കുട്ടികൾക്ക് ആവശ്യമായ തുടർപ്രവർത്തനങ്ങൾ തയ്യാറാക്കുന്നു . സഹായക ക്ലാസ് നൽകുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നു. ആവശ്യമെങ്കിൽ ഡിജിറ്റൽ സ്റ്റുഡിയോ ഉപയോഗപ്പെടുത്തി വീഡിയോ ക്ലാസുകൾ തയ്യാറാക്കുന്നു. | |||
* സഹായ ക്ലാസ്സിന് അര മണിക്കൂർ മുന്നേ ആവശ്യമായ നിർദ്ദേശങ്ങളും സമയവും ഓർമ്മപ്പെടുത്തി Broad cast list - ൽ കുട്ടികൾക്ക് Message അയക്കുന്നു. | |||
* തുടർ പ്രവർത്തനങ്ങൾ കൃത്യസമയത്ത് ചെയ്തയക്കാൻ നിർദ്ദേശം നൽകുന്നു. | |||
* തുടർപ്രർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം star board group-ൽ പ്രദർശിപ്പിക്കുന്നു. | |||
* പ്രവർത്തനങ്ങൾ ചെയ്യാത്തവരെ ഫോണിൽ ബന്ധപ്പെടുന്നു. | |||
* ക്ലാസിലെ അട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ദിവസവും ഓരോ ഗ്രൂപ്പുമായും അധ്യാപകർ ഫോണിൽ ആശയവിനിമയം നടത്തുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായം നൽകുന്നു. | |||
* ഓരോ ദിവസത്തേയും ഓൺലൈൻ ക്ലാസ് അവലോകനങ്ങൾ Teacher's diary -ൽ രേഖപെടുത്തുകയും എല്ലാ ഞായറാഴ്ചകളിലും HM - ന് അയക്കുകയും വേണം. | |||
* എല്ലാ ആഴ്ചയിലേയും SRG യിൽ ഓരോ ക്ലാസിലേയും online classകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. | |||
* ഓരോ മാസത്തിലും ക്ലാസിലെ മികച്ച online Product ഉപയോഗിച്ച് class തല Digital Magazine തയ്യാറാക്കുന്നു. കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ ഓൺലൈൻ ക്ലാസ് #ഓൺലൈൻ ക്ലാസിന് മുൻപായി അന്നത്തെ വിഷയത്തിന്റെ നോട്ട്ബുക്ക്,ടെക്സ്റ്റ് ബുക്ക് എന്നിവ കൈവശം ഉണ്ടായിരിക്കണം #എല്ലാ ദിവസവും നിർബന്ധമായും ഓൺലൈൻ ക്ലാസ് കാണണം #ഓൺലൈൻ ക്ലാസിനുശേഷം അധ്യാപകർ നൽകുന്ന പിന്തുണ ക്ലാസ്സിൽ നിർബന്ധമായും പങ്കെടുക്കണം #അധ്യാപകർ ഓൺലൈൻ ക്ലാസ് മായി ബന്ധപ്പെട്ട് നൽകുന്ന തുടർപ്രവർത്തനങ്ങൾ എല്ലാവരും ചെയ്ത് അധ്യാപകർ പറയുന്ന സമയത്ത് വാട്സാപ്പിൽ പേഴ്സണലായി അയച്ചു കൊടുക്കണം #മൂല്യനിർണയത്തിന് ശേഷം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ടീച്ചർ പറയുകയാണെങ്കിൽ അവ ചെയ്യണം #നൽകുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചോ ക്ലാസിനെ സംബന്ധിച്ചോ ഉണ്ടാകുന്ന സംശയങ്ങൾ ടീച്ചറുമായി ചർച്ച ചെയ്യുകയും പരിഹരിക്കേണ്ടതുമാണ്. #ആവശ്യപ്പെടുകയാണെങ്കിൽ മാത്രം നോട്ട്ബുക്കും ആയി കുട്ടിയും രക്ഷിതാവ് സ്കൂളിൽ എത്തേണ്ടതാണ് ---- |