Jump to content
സഹായം

"GirijaLal/മ‍ുൻ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,064 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

കേന്ദ്ര ഗവൺമെന്റിന്റെ ഇന്ദിരാ പ്രിയദർശിനി വ്യ മിത്ര അവാർഡ് ജേതാവും ഗവൺമെന്റിന്റെ വനമിത്ര അവാർഡു ജേതാവും തിരുവനന്തപുരം ഗവൺമെന്റ് ഞ്ചിനീയറിംഗ് കോളജ് പരിസ്ഥിതി വിഭാഗം മേധാവിയും സംസ്ഥാന മലിനീകരണ നിയന്ത്രണ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന പ്രൊഫ:ഡി.തങ്കമണിയുടെ വസതിയോടു ചേർന്ന ജൈവ വൈവിധ്യ മേഖലയിലേക്ക് പഠനയാത്ര നടത്തി. മാത്യഭൂമി സീഡ് ക്ലബ്ബിലെ 60 വിദ്യാർത്ഥികളും 65 അദ്ധ്യാപകരുമാണ് ജൈവ വൈവിധ്യ പഠനത്തിനായി ഇവിടെയെത്തിയത്. 2012 ഡിസംബർ 04 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെത്തിയ പഠന സംഘത്തെ പ്രൊഫ: തങ്കമണി ഹാർദ്ദമായി സ്വാഗതം ചെയ്തു. പരിചയപ്പെടലിനുശേഷം പഠന സംഘത്തോടൊപ്പം ചേർന്ന് ഓരോ സസ്യവും കുട്ടികൾക്കു പരിചയപ്പെടുത്തി. രണ്ടു മണിക്കൂർ കൊണ്ട് ഏകദേശം 100 ലധികം സസ്യങ്ങളെ പരിചയപ്പെടുത്തി. അവയുടെ  പേര് ശാസ്ത്രനാമം, കുടുംബം, ഉപയോഗം എന്നിവയും വിശദീകരിച്ചു. തുടർന്നു നടന്ന പഠന ക്ലാസ്സിൽ "ജൈവ വിധ്യ സംരക്ഷണം" വിഷയത്തിൽ ക്ലാസ് നയിച്ചു. ജൈവ വൈവിധ്യ എന്ന സംരക്ഷണത്തിൽ പുത്തനറിവുകളുമായി ഉച്ചയ്ക്ക് 01.45 ന് കുളിലേക്കു യാത്രതിരിച്ചു. അധ്യാപകരായ അർഷാദ്,എം.കെ, പ്രജിത്, അശ്വതി,വി, ബിന്ദു.എം.എസ്, ധന്യ.പി.സി കോർഡിനേറ്റർ  സി.ഗോപകുമാർ എന്നിവർ നേതൃത്വം   നൽകി.

'''ലഹരി വിരുദ്ധ ബോധർവൽക്കരണ സെമിനാറ‍ും വിദ്യാഭാസ സഹായ വിതരണവും'''
എൻ. ആർ. പി. എം. എച്. എസ്. എസ് ഹരിതശ്രീ ഇക്കോ ക്ലബ്‌ ന്റെയും ജൂനിയർ റെഡ് ക്രോസ്സ് ന്റെയും സംയുക്തഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി.2012 ജൂലൈ 9 തിങ്കളാഴ്ച രാവിലെ അസ്സഎംബ്ലിക് ശേഷം 10.30ൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ വെച്ച് പി ടി എ പ്രസിഡന്റ്‌ പി. എൻ. രമേശൻ സെമിനാറും, മാനേജ്മെന്റ് പ്രതിനിധി ശ്രീ എം. ഗോപാലകൃഷ്ണൻ പിള്ള വിദ്യാഭ്യാസ സഹായ വിതരണം ഉത്ഘാടനം ചെയ്തു. സീനിയർ അധ്യാപിക എസ്. ഉൽക്ക അധ്യക്ഷ ആയിരുന്നു.അഞ്ചു മുതൽ പത്തു വരെ പഠിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിക്കുന്ന 15 കുട്ടികൾക്കു യൂണിഫോം നൽകുകയും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന നിർധരാരായ 2 കുട്ടികളുടെ പത്താം ക്ലാസ്സ്‌ വരെ ഉള്ള വിദ്യാഭ്യാസ ചിലവുകൾ പൂർണമായും ജെ. ആർ. സി ഏറ്റെടുക്കുകയും ചെയ്തു. ഒരു രക്ഷകർത്താവാണ് യൂണിഫോം സൗജന്യമായി നൽകിയത്. വിദ്യാഭ്യാസ ധനസഹായ വിതരണം മാനേജ്മെന്റ് പ്രധിനിധി ശ്രീ എം.ഗോപാലകൃഷ്ണൻ പിള്ള യും യൂണിഫോംക്കളുടെ വിതരണം പി. ടി.എ പ്രസിഡന്റ്‌  പി. എൻ. രമേശ്‌ നും,പി. ടി. എ അംഗം  ശ്രീ. ജി.ജനാർദ്ദനനും കൂടി നിർവഹിച്ചു. അധ്യാപഗരായ ശ്രീമന്മാർ കെ. ആർ. രാജേഷ്, കെ. ആർ. വിനോദ്കുമാർ,എം.
കെ. അൻഷാദ്,ജി. പ്രജിത്ത് എന്നിവർ ആശംസകളാർപ്പിച്ചു. സീനിയർ അധ്യാപഗം ശ്രീ.വിജയചന്ദ്രൻ ഉണ്ണിത്താൻ സ്വാഗതവും മാളവിക രാജ് നന്ദിയും പറഞ്ഞു.തുടർന്ന് സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ നടത്തിയ ബോധവത്കരണ സെമിനാർ  എക്‌സൈസ് സർക്കിൽ ഓഫീസിലെ ട്രൈനെർ വി. ദാമോദരൻ നയിച്ചു.ഐ. സി. ടി സാദ്ധ്യതകൾ പ്രയോജനം പെടുത്തികൊണ്ട് ഷോര്ട്ട് ഫിലിം,ഡോക്യൂമെന്ററി എന്നിവയുടെ സഹായത്തോടെ രാവിലെ 10.50 ൻ ആരംഭിച്ച സെമിനാർ 1.15 ൻ അവസാനിക്കുന്നത് വരെയും വിദ്യാർത്ഥികൾ ആവേശ പൂർണം കേട്ടിരുന്നു
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366010" എന്ന താളിൽനിന്ന് ശേഖരിച്ചത്