"GirijaLal/മുൻ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GirijaLal/മുൻ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:04, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
കായംകുളം എൻ. ആർ. പി. എം. എച്ച്. എസ്സ്. എസ്സ് സീഡ് ക്ലബ്ബിന്റെയും ഹരിത ശ്രീ ഇക്കോ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ പത്തിയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന സമിതി ചെയർമാൻ ശ്രീ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ഓണാട്ടുകര വികസന സമിതി ചെയർമാൻ ശ്രീ. കണ്ടല്ലൂർ ശങ്കര നാരായണൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കുളിൽ പച്ചക്കറിത്തോട്ടം പദ്ധതിക്കായി സീഡ് ക്ലബ്ബിന് ഇരുനൂറ് ഗ്രോ ബാഗുകളും ഇരുപത് ചാക്ക് ജൈവ വളവും ഒരു സ്പ്രേയും അനുവദിച്ചതായി ഉദ്ഘാടകൻ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഗ്രോ ബാഗ് പച്ചക്കറി കൃഷി ഒരു സ്കൂളിൽ അനുവദിക്കുന്നതെന്നും ഇതു വിജയിച്ചാൽ എല്ലാ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. | കായംകുളം എൻ. ആർ. പി. എം. എച്ച്. എസ്സ്. എസ്സ് സീഡ് ക്ലബ്ബിന്റെയും ഹരിത ശ്രീ ഇക്കോ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ പത്തിയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന സമിതി ചെയർമാൻ ശ്രീ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ഓണാട്ടുകര വികസന സമിതി ചെയർമാൻ ശ്രീ. കണ്ടല്ലൂർ ശങ്കര നാരായണൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കുളിൽ പച്ചക്കറിത്തോട്ടം പദ്ധതിക്കായി സീഡ് ക്ലബ്ബിന് ഇരുനൂറ് ഗ്രോ ബാഗുകളും ഇരുപത് ചാക്ക് ജൈവ വളവും ഒരു സ്പ്രേയും അനുവദിച്ചതായി ഉദ്ഘാടകൻ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഗ്രോ ബാഗ് പച്ചക്കറി കൃഷി ഒരു സ്കൂളിൽ അനുവദിക്കുന്നതെന്നും ഇതു വിജയിച്ചാൽ എല്ലാ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. | ||
'''ജൈവ വൈവിധ്യ പഠനം''' | |||
കേന്ദ്ര ഗവൺമെന്റിന്റെ ഇന്ദിരാ പ്രിയദർശിനി വ്യ മിത്ര അവാർഡ് ജേതാവും ഗവൺമെന്റിന്റെ വനമിത്ര അവാർഡു ജേതാവും തിരുവനന്തപുരം ഗവൺമെന്റ് ഞ്ചിനീയറിംഗ് കോളജ് പരിസ്ഥിതി വിഭാഗം മേധാവിയും സംസ്ഥാന മലിനീകരണ നിയന്ത്രണ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന പ്രൊഫ:ഡി.തങ്കമണിയുടെ വസതിയോടു ചേർന്ന ജൈവ വൈവിധ്യ മേഖലയിലേക്ക് പഠനയാത്ര നടത്തി. മാത്യഭൂമി സീഡ് ക്ലബ്ബിലെ 60 വിദ്യാർത്ഥികളും 65 അദ്ധ്യാപകരുമാണ് ജൈവ വൈവിധ്യ പഠനത്തിനായി ഇവിടെയെത്തിയത്. 2012 ഡിസംബർ 04 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെത്തിയ പഠന സംഘത്തെ പ്രൊഫ: തങ്കമണി ഹാർദ്ദമായി സ്വാഗതം ചെയ്തു. പരിചയപ്പെടലിനുശേഷം പഠന സംഘത്തോടൊപ്പം ചേർന്ന് ഓരോ സസ്യവും കുട്ടികൾക്കു പരിചയപ്പെടുത്തി. രണ്ടു മണിക്കൂർ കൊണ്ട് ഏകദേശം 100 ലധികം സസ്യങ്ങളെ പരിചയപ്പെടുത്തി. അവയുടെ പേര് ശാസ്ത്രനാമം, കുടുംബം, ഉപയോഗം എന്നിവയും വിശദീകരിച്ചു. തുടർന്നു നടന്ന പഠന ക്ലാസ്സിൽ "ജൈവ വിധ്യ സംരക്ഷണം" വിഷയത്തിൽ ക്ലാസ് നയിച്ചു. ജൈവ വൈവിധ്യ എന്ന സംരക്ഷണത്തിൽ പുത്തനറിവുകളുമായി ഉച്ചയ്ക്ക് 01.45 ന് കുളിലേക്കു യാത്രതിരിച്ചു. അധ്യാപകരായ അർഷാദ്,എം.കെ, പ്രജിത്, അശ്വതി,വി, ബിന്ദു.എം.എസ്, ധന്യ.പി.സി കോർഡിനേറ്റർ സി.ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. |