"ഗവ. എൽ പി എസ് മഞ്ചാൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് മഞ്ചാൻപാറ (മൂലരൂപം കാണുക)
18:47, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത്തിൽ കൊല്ലവർഷം 1094 മിഥുനം അഞ്ചാം തിയതി (1919) ആരംഭിച്ചതാണ് ഈ വിദ്യാലയം. അന്ന് ഈ വിദ്യാലയത്തിന്റെ പേര് ക്രിസ്താശ്രമം എയ്ഡഡ് സ്കൂൾ എന്നായിരുന്നു. ഇപ്പോഴത്തെ ക്രിസ്താശ്രമം സി എസ്ഐ ചർച്ചിനകത്താണ് തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരത്തോട് കൂടി 1918-19 കാലഘട്ടത്തിൽ ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം പിന്നീട് ക്രിസ്താശ്രമം എം പി സ്കൂൾ എന്ന പേരിലും ക്രിസ്താശ്രമം ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1947 മുതൽ (കൊല്ലവർഷം 1022) മുതൽ മഞ്ചംപാറ എൽ പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. | |||
നാല്പത്തിയഞ്ചു വർഷം മുൻപ് മൂന്നാമൂട് ജംഗ്ഷന് സമീപമായി ഒരേക്കർ സ്ഥലം നാട്ടുകാരുടെ അശ്രാന്ത പരിശ്രമ ഫലമായി വിലയ്ക്ക് വാങ്ങി. അവിടെയാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. 1981-82 അധ്യയന വർഷത്തിൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. ലേപി മാസ്റ്ററും വിദ്യാർഥി യു.കേശവനുമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 106: | വരി 108: | ||
|} | |} | ||
{{#multimaps: 8.537256158586928, 77.00312145369337 | zoom=18 }} | {{#multimaps: 8.537256158586928, 77.00312145369337 | zoom=18 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |