ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചരിത്രം (മൂലരൂപം കാണുക)
14:13, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ഓടിട്ട ഒറ്റ കെട്ടിടത്തിൽ എഴുനൂറിലധികം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരുമായി ഞെങ്ങി ഞെരുങ്ങി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ കെട്ടിടങ്ങളിലേക്ക് മാറിയത് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ കഴുങ്ങിൽ ഹസ്സൻകുട്ടി എന്ന വ്യക്തിയുടെ അശ്രാന്ത പരിശ്രമഫലമായാണ്. | ഓടിട്ട ഒറ്റ കെട്ടിടത്തിൽ എഴുനൂറിലധികം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരുമായി ഞെങ്ങി ഞെരുങ്ങി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ കെട്ടിടങ്ങളിലേക്ക് മാറിയത് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ കഴുങ്ങിൽ ഹസ്സൻകുട്ടി എന്ന വ്യക്തിയുടെ അശ്രാന്ത പരിശ്രമഫലമായാണ്. | ||
ഭൗതികസൗകര്യങ്ങൾ കൊണ്ടും കുട്ടികളുടെ എണ്ണം കൊണ്ടും താനൂർ സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂളായി മാറിയത് ചെറുമുക്ക് ഗ്രാമത്തിലെ രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടേയും പൂർവ വിദ്യാർഥികളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പിന്തുണയും നിതാന്തജാഗ്രത കൊണ്ടും മാത്രമാണ്. 1990-ലാണ് പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത്. | |||
2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്. 2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്. | |||
2015-ൽ വിപുലമായ രീതിയിൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു. നവതി ആഘോഷം ഉദ്ഘാടനം ചെയ്തത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ വിഎം കുട്ടി സാറാണ്. | |||
ഇന്ന് 18 ക്ലാസ് റൂമുകളും 700 ലധികം കുട്ടികളും സ്കൂളിൽ ഉണ്ട്. 2012-ലാണ് സ്കൂളിൽ പ്രീപ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറിയിൽ മാത്രം165 ലധികം കുട്ടികളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ്. |