Jump to content
സഹായം

"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ചെറുമുക്ക് ജി എം എൽ പി സ്കൂൾ
 
           ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. നൂറാം വാർഷികത്തിന് ഇനി വെറും നാലുവർഷം കൂടി മാത്രം ബാക്കിയുള്ള ഈ സരസ്വതി ക്ഷേത്രം പതിനായിരക്കണക്കിന് ആളുകൾക്ക് അക്ഷരവെളിച്ചം നൽകി ഗ്രാമത്തിന്റെ നക്ഷത്രം ആയി മാറിയിരിക്കുന്നു.
 
        ഓടിട്ട ഒറ്റ കെട്ടിടത്തിൽ എഴുനൂറിലധികം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരുമായി ഞെങ്ങി ഞെരുങ്ങി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ കെട്ടിടങ്ങളിലേക്ക് മാറിയത് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ കഴുങ്ങിൽ ഹസ്സൻകുട്ടി എന്ന വ്യക്തിയുടെ അശ്രാന്ത പരിശ്രമഫലമായാണ്.
 
           ഭൗതികസൗകര്യങ്ങൾ കൊണ്ടും കുട്ടികളുടെ എണ്ണം കൊണ്ടും താനൂർ സബ് ജില്ലയിലെ തന്നെ…ഇന്ന് 18 ക്ലാസ് റൂമുകളും 700 ലധികം കുട്ടികളും സ്കൂളിൽ ഉണ്ട്. 2012-ലാണ് സ്കൂളിൽ പ്രീപ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറിയിൽ മാത്രം165 ലധികം കുട്ടികളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ്
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360470" എന്ന താളിൽനിന്ന് ശേഖരിച്ചത്