"സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി (മൂലരൂപം കാണുക)
13:54, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
ബഹുമാനപ്പെട്ട ജോൺ പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി ആയിരത്തി ത്തൊള്ളായിരത്തി എട്ട് ഒക്‌ടോബർ എട്ടാം തീയതി മീനച്ചിൽ താലൂക്കിലെ ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു മുത്തോലി കൈരളിക്കു കാഴ്ചവച്ച കാണിക്കയാണ് ഇന്നത്തെ ഈ സ്കൂൾ . റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന അക്കാലത്തു് ഇവിടെ ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല സമീപപ്രദേശങ്ങളായ മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന് ഉപകരിച്ചിരുന്നു . ഈ കാലയളവിൽ മുപ്പത്തിയൊമ്പത് വൈദികർ ഈ സ്കൂളിന്റെ മാനേജറുമാറായെ സേവനമനുഷ്ഠിച്ചു . ഏകദേശം അയ്യായിരത്തോളം കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. | ബഹുമാനപ്പെട്ട ജോൺ പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി ആയിരത്തി ത്തൊള്ളായിരത്തി എട്ട് ഒക്‌ടോബർ എട്ടാം തീയതി മീനച്ചിൽ താലൂക്കിലെ ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു മുത്തോലി കൈരളിക്കു കാഴ്ചവച്ച കാണിക്കയാണ് ഇന്നത്തെ ഈ സ്കൂൾ . റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന അക്കാലത്തു് ഇവിടെ ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല സമീപപ്രദേശങ്ങളായ മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന് ഉപകരിച്ചിരുന്നു . ഈ കാലയളവിൽ മുപ്പത്തിയൊമ്പത് വൈദികർ ഈ സ്കൂളിന്റെ മാനേജറുമാറായെ സേവനമനുഷ്ഠിച്ചു . ഏകദേശം അയ്യായിരത്തോളം കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. | ||
കാലഘട്ടത്തിനനുസൃതമായ വളർച്ചയും പുരോഗതിയും എല്ലാ കലകഘട്ടങ്ങളിലും ഈ സ്കൂളിലും ഉണ്ടായിട്ടുണ്ട് എന്ന് റെക്കോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു . ലോകത്തിന്റെ പ്രശസ്തി നിലനിർത്തി കൊണ്ട് അനേകർ സേവനം ചെയുന്നു . ഇളം മനസുകളിൽ വിജ്‍ഞാനം പകരുന്നതോടൊപ്പം ഈശ്വരവിശ്വസവും സന്മാർഗബോധവും വളർത്തിയെടുക്കുന്നതിൽ ഈ സ്കൂൾ വളരെയേറെ പരിശ്രമിക്കുന്നു . | കാലഘട്ടത്തിനനുസൃതമായ വളർച്ചയും പുരോഗതിയും എല്ലാ കലകഘട്ടങ്ങളിലും ഈ സ്കൂളിലും ഉണ്ടായിട്ടുണ്ട് എന്ന് റെക്കോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു . ലോകത്തിന്റെ പ്രശസ്തി നിലനിർത്തി കൊണ്ട് അനേകർ സേവനം ചെയുന്നു . ഇളം മനസുകളിൽ വിജ്‍ഞാനം പകരുന്നതോടൊപ്പം ഈശ്വരവിശ്വസവും സന്മാർഗബോധവും വളർത്തിയെടുക്കുന്നതിൽ ഈ സ്കൂൾ വളരെയേറെ പരിശ്രമിക്കുന്നു . | ||
പ്രഥമ വിദ്യാർത്ഥി | |||
റവ. ഫാ. തോമസ് പ്ലാക്കാട്ട് | |||
ജോയി മുത്തോലി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 55: | വരി 60: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
സി. ഗ്രേസിക്കുട്ടി മാത്യു ( 1994 - | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |