"വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ
(ഭൗതികസൗകര്യങ്ങൾ)
(ഭൗതികസൗകര്യങ്ങൾ)
വരി 74: വരി 74:
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയർത്തിയത്. 1925ൽ ഹയർ എലിമെന്ററി സ്കൂളായി. കേളപ്പൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഗോപാലൻ മാനേജർക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകൾ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എൻ ഡി പി യോഗത്തിന് കൈമാറി. എസ് എൻ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1982-ലാണ് ‍ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പി.ആർ താരാനാഥൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കൂട്ടായപ്രവർത്തനത്തിലും വിദ്യാലയത്തിന്റെ കീർത്തി വർദ്ധിച്ചു.  വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം 1998ൽ പ്രവർത്തനമാരംഭിച്ചു. നിലവിലുള്ള  പ്രധാന കെട്ടിടം  2000-ത്തിൽ നിർമിക്കപ്പെട്ടു.

== ഭൗതികസൗകര്യങ്ങൾ ==
== [[വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== [[വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം/സൗകര്യങ്ങൾ|പാഠ്യേതര]] പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359833" എന്ന താളിൽനിന്ന് ശേഖരിച്ചത്