Jump to content
സഹായം

"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== സാമൂഹിക സാംസ്കാരിക ചരിത്രം ==
== സാമൂഹിക സാംസ്കാരിക ചരിത്രം ==
ഊ സ്ഥലം ഇന്ന് അണപ്പാടം എന്ന പേരിലാണ് അറിയപ്പെടുന്നത് . മുൻകാലങ്ങളിൽ തമിഴ്നാട്ടിലേയ്ക്ക് കച്ചവട ആവശ്യത്തിനായി ധാരാളം കാളവണ്ടികൾ ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോയിരുന്നത് . അവർ വിശ്രമത്തിനായി തമ്പടിച്ച സ്ഥലം ഇന്ന് വണ്ടിത്താവളം എന്ന പേരിലറിയപ്പെടുന്നു .   
മുൻകാലങ്ങളിൽ തമിഴ്നാട്ടിലേയ്ക്ക് കച്ചവട ആവശ്യത്തിനായി ധാരാളം കാളവണ്ടികൾ ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോയിരുന്നത് . അവർ വിശ്രമത്തിനായി തമ്പടിച്ച സ്ഥലം ഇന്ന് വണ്ടിത്താവളം എന്ന പേരിലറിയപ്പെടുന്നു .   


വിളയോടി . നമ്പൂരി എന്നിവിടങ്ങളിൽ പണ്ഡിത ശ്രേഷ്ഠന്മാർ മസിച്ചിരുന്നതായും അവരുടെ ശിക്ഷണം നേടാനായി കാഞ്ചീപുരം , തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്ന് പലരും വന്ന് താമസിച്ചിരുന്നതായി ചരിത്ര രേഖകൾ കാണുന്നു . ഒരു പക്ഷേ തത്താചാര്യൻ തൊട്ടടുത്ത ശോകനാശിനി പുഴയുടെ തീരത്ത് ആശ്രമം സ്ഥാപിച്ച് താമസിച്ചതും ഇതുകൊണ്ടാവാം .   
വിളയോടി . നമ്പൂരി എന്നിവിടങ്ങളിൽ പണ്ഡിത ശ്രേഷ്ഠന്മാർ മസിച്ചിരുന്നതായും അവരുടെ ശിക്ഷണം നേടാനായി കാഞ്ചീപുരം , തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്ന് പലരും വന്ന് താമസിച്ചിരുന്നതായി ചരിത്ര രേഖകൾ കാണുന്നു . ഒരു പക്ഷേ തുഞ്ചത്താചാര്യൻ തൊട്ടടുത്ത ശോകനാശിനി പുഴയുടെ തീരത്ത് ആശ്രമം സ്ഥാപിച്ച് താമസിച്ചതും ഇതുകൊണ്ടാവാം .   


വേമ്പ് എന്ന സ്ഥലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വേപ്പു മരവും അപസ്മാര കോവിലുമുണ്ട് . അപസ്മാര രോഗമനത്തിനായി ജാതിമതഭേദമന്യേ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ വരുന്നു . ഇത് ഇവിടെ മാത്രം കാണുന്ന പ്രത്യേകതയാണ്.  
കല്യാണപെട്ടയുടെ സമീപ പ്രദേശമായ വേമ്പ്ര എന്ന സ്ഥലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വേപ്പു മരവും അപസ്മാര കോവിലുമുണ്ട് . അപസ്മാര രോഗമനത്തിനായി ജാതിമതഭേദമന്യേ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ വരുന്നു . ഇത് ഇവിടെ മാത്രം കാണുന്ന പ്രത്യേകതയാണ്.  


പണ്ടു മുതലേ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് ഉദാഹരണമാണ് വണ്ടിത്താവളം അടി അവൂലിയ , ചിന്നമീരാൻ പള്ളിയുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ചന്ദനക്കുടം മഹോത്സവം . ഇതിന്റെ ഒരു ചടങ്ങ് എന്ന നിലയിൽ ആരംഭിക്കുന്ന പാടിയിക്കൽ , കൈവിൽ കടുക്കാൻ പണിമല എന്ന ആളുടെ വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത് . ഇതുപോലെ അയ്യപ്പൻകാവിൽ നടത്തപ്പെടുന്ന അയ്യപ്പൻ വിളക്കു മഹോത്സവത്തിലും എല്ലാ മതവിഭാഗക്കാരും പങ്കു ചേരുന്നു . 1968 ൽ പെരുമാട്ടി പഞ്ചായത്തിൽ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണൻകുട്ടിയും സ്റ്റാഫംഗങ്ങളും ഒന്നാം കുടുംബക്കാരും മുൻകൈയെടുത്ത് ക്ഷേത്ര പുനരുദ്ധാരണവും ലക്ഷാർച്ചനയും തുടർന്ന് അയ്യപ്പൻ വിളക്ക് മഹോത്സവവും നടത്തി . പൊതുജനങ്ങൾ പിന്നീട് ഉത്സവകമ്മറ്റി രൂപീകരിച്ച് പൂർവ്വാധികം ഭംഗിയായി ഇന്നും നടത്തി വരുന്നു .
പണ്ടു മുതലേ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് ഉദാഹരണമാണ് തൊട്ടടുത്ത പ്രദേശമായ വണ്ടിത്താവളത്തെ അടി അവൂലിയ , ചിന്നമീരാൻ പള്ളിയുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ചന്ദനക്കുടം മഹോത്സവം .


കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ചില പ്രാദേശികോത്സവങ്ങളും ഇവിടെ നടത്തി വരുന്നു . വൃശ്ചിക മാസം അവസാനത്തെ ഞായറാഴ്ച പനയോല കൊണ്ട് നെൽകതിർക്കൂട് ഉണ്ടാക്കി വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ആർപ്പു വിളിച്ച് ക്ഷേത്രങ്ങളിലേയ്ക്ക് കൊണ്ടു പോവുക പതിവായിരുന്നു . “ കതിർ ' എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവം ഇന്ന് ഒരു ചടങ്ങ് മാത്രമായി മാറിയിരിക്കുന്നു . നന്ദിയോട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശൂരസംഹാരം ' എന്ന ഉത്സവം നല്ല നിലയിൽ നടത്തി വരുന്നു . രണ്ടാം വിളവെടുപ്പിന് ശേഷം പൊങ്കൽ ” ഉത്സവങ്ങളും തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന മൂലത്തറ വില്ലേജിൽ തമിഴ്നാട്ടിലെ പ്രധാന ഉത്സവമായ പട്ടിപൊങ്കലും നടത്തി വരുന്നു .  
കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ചില പ്രാദേശികോത്സവങ്ങളും ഇവിടെ നടത്തി വരുന്നു . വൃശ്ചിക മാസം അവസാനത്തെ ഞായറാഴ്ച പനയോല കൊണ്ട് നെൽകതിർക്കൂട് ഉണ്ടാക്കി വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ആർപ്പു വിളിച്ച് ക്ഷേത്രങ്ങളിലേയ്ക്ക് കൊണ്ടു പോവുക പതിവായിരുന്നു . “ കതിർ ' എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവം ഇന്ന് ഒരു ചടങ്ങ് മാത്രമായി മാറിയിരിക്കുന്നു . നന്ദിയോട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശൂരസംഹാരം ' എന്ന ഉത്സവം നല്ല നിലയിൽ നടത്തി വരുന്നു . രണ്ടാം വിളവെടുപ്പിന് ശേഷം പൊങ്കൽ ” ഉത്സവങ്ങളും തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന മൂലത്തറ വില്ലേജിൽ തമിഴ്നാട്ടിലെ പ്രധാന ഉത്സവമായ പട്ടിപൊങ്കലും നടത്തി വരുന്നു .  


മുൻകാലങ്ങളിൽ കൃഷിപ്പണി ആരംഭിച്ചിരുന്നത് വിഷുപുലരിയിൽ കൃഷിയിടങ്ങളിൽ ചാലിടുക എന്ന പരമ്പാരഗത പടങ്ങോടു കൂടിയാണ് . തൊഴിലാളികൾക്ക് വിഷു അളവായി നിറപറ നെല്ല് , നാളികേരം , ചക്ക , മാങ്ങ എന്നിവ നൽകിയിരുന്നു .
മുൻകാലങ്ങളിൽ കൃഷിപ്പണി ആരംഭിച്ചിരുന്നത് വിഷുപുലരിയിൽ കൃഷിയിടങ്ങളിൽ ചാലിടുക എന്ന പരമ്പാരഗത പടങ്ങോടു കൂടിയാണ് . തൊഴിലാളികൾക്ക് വിഷു അളവായി നിറപറ നെല്ല് , നാളികേരം , ചക്ക , മാങ്ങ എന്നിവ നൽകിയിരുന്നു .
 
പഞ്ചായത്തിലെ ജനവിഭാഗങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ് . ചെറിയ ഒരു ഭാഗം മുസ്ലിങ്ങളും നാമമാത്രമായി ക്രിസ്ത്യാനികളും കാണുന്നു . ഇവിടത്തെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ മുൻ എം.എൽ.എ. കെ.എ.ശിവരാമ ഭാരതി . എൻ പി , വേലു , എൻ.വി. ചാമുണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ ആർ . തങ്കപ്പനും ഈ പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ പുരോഗതിയ്ക്ക് അടിത്തറ പാകിയവരായിരുന്നു .
 
ജന്മി കുടിയാൻ വ്യവസ്ഥിയിൽ കർഷക കർഷകത്തൊഴിലാളി പ്രശ്നങ്ങളും ഉച്ച നീചത്വങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന പെരുമാട്ടി . മുൻകാലങ്ങളിൽ പാട്ടനെല്ല ജന്മിയുടെ വീട്ടിൽ കൊണ്ടു ചെന്ന് ഉണക്കി അവരുടെ പാട്ട്പറയിലന്ന് പത്തായത്തിൽ കൊട്ടികൊടുക്കുന്ന വ്യവസ്ഥ നിലനിന്നിരുന്നു . നിത്യ ചിലവിന് വകയില്ലാത്ത ദരിദ്രമായ കൃഷിക്കാരും തങ്ങാനൊരിടമില്ലാതെ രായിക്കുരാമാനം കൂടു വിട്ടു പോകുന്ന തൊഴിലാളികളും ഒത്തു ചേർന്ന് കൃഷികാരന് കൃഷിഭൂമി എന്ന അവകാശത്തിനു വേണ്ടി സമരം ചെയ്യുകയും അത്
 
നേടിയതിനു ശേഷം വർഗ്ഗ സ്വഭാവമുള്ള ഇവർ രണ്ടു ചേരിയായി തിരിഞ്ഞ് തൊഴിലാളികൾ കൂലി കൂടുതലിനും കുടിയിരുപ്പവകാശത്തിനും വേണ്ടി നിരന്തരം സമരം ചെയ്ത് രക്തസാക്ഷിത്വം വഹിച്ച ചരിത്രവും ഈ മണ്ണിലുണ്ട് . മുൻകാലങ്ങളിൽ കൊയ്ത്തിന് കൂലി 24 പുരട്ടി 2 ചുരുട്ടായിരുന്നു . അതിനു ശേഷം 20 നു എന്നും 16 ന ഒന്നും പറമ്പിൽ നിന്ന് 6 ൽ ഒന്ന് പതമ്പിലേക്കുള്ള മാറ്റവും കൂടിയിരുപ്പവകാശം കർഷകത്തൊഴിലാളിയ്ക്ക് ലഭ്യമായതും എടുത്തു പറയേണ്ടതാണ് . ആ കാലങ്ങളിൽ അതാതു ദിവസങ്ങളിൽ കൊയ്യുന്ന കണ്ടം പുലരുന്നതിനു മുമ്പു തന്നെ പുരുഷന്മാർ കിളച്ചു കൂട്ടി ചവിട്ടി നിരത്തി നടാൻ പാകമാക്കുകയും സ്ത്രീ തൊഴിലാളികൾ ഞാറു നടുകയും ചെയ്തിരുന്നു . ഇത് വെട്ടിപ്പണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് ഈ പണിക്ക് കൃഷിക്കാരന്റെ ഔദാര്യ ത്തിനൊത്ത് ഒന്നോ രണ്ടോ കുത്ത നെല്ല് കൊടുക്കുകയാണ് പതിവ് . ഇത് കള്ളുകുടി എന്ന പരിലാണ് അറിയപ്പെടുന്നത് . അർദ്ധരാത്രിയിൽ കൃഷിപ്പണി തുടങ്ങുകയും പുലർച്ചയ്ക്ക് വയൽ വരമ്പിൽ വെച്ച് ഭക്ഷണം കഴിച്ച് വീണ്ടും പണിയിലേർപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ നിന്ന് ഇന്നത്തെ സ്ഥിതിയിലെത്താൻ സഹിച്ച യാതനകൾ ഏറെയാണ് പട്ടഞ്ചേരി ഗ്രൂപ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട ഈ പഞ്ചായത്ത് 1948 മെയ് 15 നു പെരുമാട്ടി പഞ്ചായത്തായി രൂപം കൊള്ളുകയും തൃശ്ശിവപ്പേരൂർ ചിറ്റൂർ ഡിവിഷൻ പഞ്ചായത്ത് ഇൻസ്പെക്ടറുടെ അധ്യക്ഷതയിൽ തിരുകൊച്ചി ഗവൺമെന്റ് നോമിനേറ്റ് ചെയ്തതയുടെ നർമാരിൽ ശ്രീ ഗോവിന്ദൻ നായർ പ്രസിഡണ്ടായി ശ്രീ നാഗമണി വൈസ് പ്രസിഡണ്ടായും 1953 വരെ കരണം നടത്തി . തുടർന്നു വന്ന ഭരണ സമിതികളിൽ നാഗപ്പൻ മാസ്റ്റർ പ്രസിഡണ്ടായിരുന്ന കാലത്ത് പഞ്ചായത്തിനു സ്വന്തമായി ഒരു കെട്ടിടം നിർമ്മിച്ചു . ശ്രീ എൻ വി സുന്ദരൻ പഞ്ചായത്തിനകത്തുള്ള കമ്മ്യൂണിറ്റി ഹാളും വിജയനഗർ , കുഞ്ചുമേനോൻ പതി എന്നിവിടങ്ങളിലെ സെറ്റിൽമെന്റ് കോളനി നിർമ്മിക്കുകയും അയ്യപ്പൻകാവിൽ പൈപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്തു . തുടർന്നു വന്ന - താജുദ്ദീൻ മീനാക്ഷിപുരം കോളനി കേന്ദ്രീകരിച്ച് ബസ്സ് സ്റ്റാന്റും കോംപ്ലക്സും നെല്ലിമേട് പ്രാഥമിക ആരോഗ്യ കേന്ദ്രവും , പെരുമാട്ടി പഞ്ചായത്ത് ഹൈസ്ക്കൂളും , ശിശു വിഹാർ നഴ്സറിയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു മരുതം പാറയിൽ പൈപ്പ് നം സ്ഥാപിച്ചു . ഇവ മുൻ ഭരണ സമിതിയുടെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്
 
പഞ്ചായത്തിന്റെ സന്തതിയായ കെ.കൃഷ്ണൻകുട്ടി ചിറ്റൂർ അസംബ്ലി നിയോജക മണ്ഡലത്ത പ്രതിനിധാനം ചെയ്ത് കേരള നിയമസഭയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു എന്നത് നമുക്കേവർക്കും അഭിമാനകരമായ വസ്തുതയാണ് . പുതിയ പഞ്ചായത്ത് ഭരണസമിതി 1995 ഒക്ടോബർ മാസം 2 -ാം തിയ്യതിയാണ് നിലവിൽ വന്നത് . ശ്രീ.കെ.ചെന്താമരയാണ് പുതിയ ഭരണസമിതിയിൽ നേതൃത്വം നൽകുന്നത് .
588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1357038" എന്ന താളിൽനിന്ന് ശേഖരിച്ചത്