"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം (മൂലരൂപം കാണുക)
11:41, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→സാമൂഹിക സാംസ്കാരിക ചരിത്രം
വരി 8: | വരി 8: | ||
പണ്ടു മുതലേ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് ഉദാഹരണമാണ് തൊട്ടടുത്ത പ്രദേശമായ വണ്ടിത്താവളത്തെ അടി അവൂലിയ , ചിന്നമീരാൻ പള്ളിയുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ചന്ദനക്കുടം മഹോത്സവം . | പണ്ടു മുതലേ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് ഉദാഹരണമാണ് തൊട്ടടുത്ത പ്രദേശമായ വണ്ടിത്താവളത്തെ അടി അവൂലിയ , ചിന്നമീരാൻ പള്ളിയുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ചന്ദനക്കുടം മഹോത്സവം . | ||
കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ചില പ്രാദേശികോത്സവങ്ങളും ഇവിടെ നടത്തി വരുന്നു . വൃശ്ചിക മാസം അവസാനത്തെ ഞായറാഴ്ച പനയോല കൊണ്ട് നെൽകതിർക്കൂട് ഉണ്ടാക്കി വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ആർപ്പു വിളിച്ച് ക്ഷേത്രങ്ങളിലേയ്ക്ക് കൊണ്ടു പോവുക പതിവായിരുന്നു . “ കതിർ ' എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവം ഇന്ന് ഒരു ചടങ്ങ് മാത്രമായി മാറിയിരിക്കുന്നു . നന്ദിയോട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശൂരസംഹാരം ' എന്ന ഉത്സവം നല്ല നിലയിൽ നടത്തി വരുന്നു . രണ്ടാം വിളവെടുപ്പിന് ശേഷം പൊങ്കൽ ” | കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ചില പ്രാദേശികോത്സവങ്ങളും ഇവിടെ നടത്തി വരുന്നു . വൃശ്ചിക മാസം അവസാനത്തെ ഞായറാഴ്ച പനയോല കൊണ്ട് നെൽകതിർക്കൂട് ഉണ്ടാക്കി വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ആർപ്പു വിളിച്ച് ക്ഷേത്രങ്ങളിലേയ്ക്ക് കൊണ്ടു പോവുക പതിവായിരുന്നു . “ കതിർ ' എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവം ഇന്ന് ഒരു ചടങ്ങ് മാത്രമായി മാറിയിരിക്കുന്നു . നന്ദിയോട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശൂരസംഹാരം ' എന്ന ഉത്സവം നല്ല നിലയിൽ നടത്തി വരുന്നു . രണ്ടാം വിളവെടുപ്പിന് ശേഷം പൊങ്കൽ ” ഓരോപ്രദേശത്തിനും പ്രത്യേകം മാരിയമ്മൻ കോവിലുകൾ ഉണ്ട്. ഓരോ കോവിലുകളിലും പ്രത്യേകം പൊങ്കൽ ആഘോഷിക്കാറുണ്ട്. | ||
മുൻകാലങ്ങളിൽ കൃഷിപ്പണി ആരംഭിച്ചിരുന്നത് വിഷുപുലരിയിൽ കൃഷിയിടങ്ങളിൽ ചാലിടുക എന്ന പരമ്പാരഗത പടങ്ങോടു കൂടിയാണ് . തൊഴിലാളികൾക്ക് വിഷു അളവായി നിറപറ നെല്ല് , നാളികേരം , ചക്ക , മാങ്ങ എന്നിവ നൽകിയിരുന്നു . | മുൻകാലങ്ങളിൽ കൃഷിപ്പണി ആരംഭിച്ചിരുന്നത് വിഷുപുലരിയിൽ കൃഷിയിടങ്ങളിൽ ചാലിടുക എന്ന പരമ്പാരഗത പടങ്ങോടു കൂടിയാണ് . തൊഴിലാളികൾക്ക് വിഷു അളവായി നിറപറ നെല്ല് , നാളികേരം , ചക്ക , മാങ്ങ എന്നിവ നൽകിയിരുന്നു . |