Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 27: വരി 27:
നണിയൂരുള്ള "വിദ്യാവർദ്ധിനി" ആയിരുന്നു ആദ്യത്തെ [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ഗ്രന്ഥശാല].  കലാ സാംസ്കാരികതയുടെ ഉറവിടങ്ങളാണ് ഗ്രന്ഥശാലകൾ. ഇന്ന് 14 ഓളം ഗ്രന്ഥാലയങ്ങളും  പത്തോളം കലാകായിക ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു.  25ഓളം [https://ml.wikipedia.org/wiki/%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B5%8B%E0%B5%BE ഫുട്ബോൾ] ടീമുകളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിനകത്ത് ഒരു മുഖ്യ സ്റ്റേഡിയവും തവളപാറയിൽ ഒരു മിനി സ്റ്റേഡിയവും ഉണ്ട്.  തവളപ്പാറയിലെ സ്റ്റേഡിയത്തിൽ വർഷങ്ങളായി കൊളച്ചേരിയിലെ സുരേന്ദ്രൻ മാസ്റ്റർ ഫുട്ബോൾ പരിശീലനം സൗജന്യമായി നൽകിവരുന്നു.  വളർന്നുവരുന്ന കുട്ടികളിൽ  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82 അച്ചടക്കം], [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%A4 ദേശീയബോധം] ,രാജ്യസ്നേഹം ഇവയൊക്കെ  വളർത്തിക്കൊണ്ടുവരാൻ നല്ലൊരു പങ്ക് ഈ കോച്ചിംഗ് വഹിച്ചിട്ടുണ്ട്. കേരളോത്സവത്തിന് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടത്താറുണ്ട്.  നിരവധി കായിക പ്രതിഭകളെ വാർത്തെടുത്ത പരിശീലന കേന്ദ്രമാണ് ഇവിടം.  നിരവധി ക്ലബ്ബുകൾ അവരുടെ തനതു പ്രവർത്തനങ്ങളും നടത്തിവരുന്നു.  ഒരു സിനിമ തിയേറ്റർ നമുക്കുണ്ടായിരുന്നു "ഗായത്രി" ടാക്കീസ് ഇപ്പോൾ ടാക്കീസ് പ്രവർത്തിക്കുന്നില്ല.

'''<big>വികസനം:-</big>''' കാട്ടാമ്പള്ളി പാലം വന്നതോടെ വികസനത്തിന് നാന്ദികുറിച്ചു.  ജനങ്ങൾക്ക് തൊഴിൽപരമായി പലയിടങ്ങളിലേക്ക്  ചെന്നെത്താൻ കഴിഞ്ഞു.  65 ശതമാനം പേരും ഇവിടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ജീവിക്കുന്നവർ ആയിരുന്നു.  എന്നാൽ പലരും ഇന്ന് നിർമ്മാണ മേഖലയിലും ഇതര സംസ്ഥാനങ്ങളിലും ഗൾഫ് മേഖലയിലും ജോലി ചെയ്തു വരുന്നു. ഒരു കാലത്ത് ഉണ്ടായിരുന്ന കൈത്തറി മേഖല ഇവിടെ നാമാവശേഷമായിരിക്കുന്നു.  5 ക്രഷർ യൂണിറ്റുകൾ ഇവിടെയുണ്ട് .
'''<big>വികസനം:-</big>''' കാട്ടാമ്പള്ളി പാലം വന്നതോടെ വികസനത്തിന് നാന്ദികുറിച്ചു.  ജനങ്ങൾക്ക് [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%B4%E0%B4%BF%E0%B5%BD തൊഴിൽപരമായി] പലയിടങ്ങളിലേക്ക്  ചെന്നെത്താൻ കഴിഞ്ഞു.  65 ശതമാനം പേരും ഇവിടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ജീവിക്കുന്നവർ ആയിരുന്നു.  എന്നാൽ പലരും ഇന്ന് നിർമ്മാണ മേഖലയിലും ഇതര സംസ്ഥാനങ്ങളിലും [https://ml.wikipedia.org/wiki/%E0%B4%97%E0%B5%BE%E0%B4%AB%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഗൾഫ്] മേഖലയിലും ജോലി ചെയ്തു വരുന്നു. ഒരു കാലത്ത് ഉണ്ടായിരുന്ന കൈത്തറി മേഖല ഇവിടെ നാമാവശേഷമായിരിക്കുന്നു.  5 ക്രഷർ യൂണിറ്റുകൾ ഇവിടെയുണ്ട് .

'''<big>പ്രാചീന വിദ്യാഭ്യാസം:-</big>'''പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭകാലത്ത് ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന കാലം.  ചിറക്കൽ  രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ  അധീനതയിലായിരുന്നു കൊളച്ചേരിയും ചേലേരി യും.അക്ഷര ജ്ഞാനത്തിനായി  വെമ്പൽ കൊള്ളുന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരം എന്നോണം എടയത്ത്  വള്ളുവ വീടിൻറെ തെക്കിനിയിൽ  ഒരു കുടിപ്പള്ളിക്കൂടം ആണ് ആദ്യം ഉണ്ടായത്.  എടയത്ത്  വള്ളുവ കൃഷ്ണനെഴുത്തച്ഛൻ  ആയിരുന്നു ഗുരു.  അന്ന് ഉന്നത  സമുദായക്കാർക്ക് മാത്രമേ വിദ്യ അഭ്യസിക്കാൻ അനുവാദമുള്ളൂ. നാട്ടെഴുത്തച്ഛന്മാർ  കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.  ഇത്തരം സാഹചര്യത്തെ മറികടന്ന് ദേശീയ പ്രസ്ഥാനത്തിന്റെയും  ശാഖ പ്രസ്ഥാനത്തിന്റെയും സ്വാധീനം നാട്ടിൽ ഉല്പതിഷ്ണുക്കളായ  ഒട്ടേറെ  പേരെ  വളർത്തിക്കൊണ്ടു വരുന്നു.  അങ്ങിനെ ഓലപ്പുരകളിൽ എഴുത്ത് പള്ളിക്കൂടങ്ങൾ ആരംഭിച്ചു.  സാധാരണക്കാരും കീഴ്ജാതികാരും ഇത്തവണ പള്ളിക്കൂടങ്ങളിൽ  വിദ്യാഭ്യാസം നേടാൻ എത്തിച്ചേർന്നെങ്കിലും  നാടുവാഴികൾ തടസ്സപ്പെടുത്തി.  തെങ്ങ് ചെത്ത് കുടുംബത്തിലെ കണ്ടൻ എന്ന കുട്ടി വിദ്യാഭ്യാസം നേടിയതിനും  വിഷചികിത്സയിൽ പ്രാവീണ്യം കാണിച്ചതിനും രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത് അന്നത്തെ വിദ്യാ നിഷേധത്തിന്റെ   നേർക്കാഴ്ചയാണ്.
'''<big>പ്രാചീന വിദ്യാഭ്യാസം:-</big>'''പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭകാലത്ത് ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന കാലം.  [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 ചിറക്കൽ]  രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ  അധീനതയിലായിരുന്നു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരിയും] ചേലേരി യും.അക്ഷര ജ്ഞാനത്തിനായി  വെമ്പൽ കൊള്ളുന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരം എന്നോണം എടയത്ത്  വള്ളുവ വീടിൻറെ തെക്കിനിയിൽ  ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] ആണ് ആദ്യം ഉണ്ടായത്.  എടയത്ത്  വള്ളുവ കൃഷ്ണനെഴുത്തച്ഛൻ  ആയിരുന്നു ഗുരു.  അന്ന് ഉന്നത  സമുദായക്കാർക്ക് മാത്രമേ വിദ്യ അഭ്യസിക്കാൻ അനുവാദമുള്ളൂ. നാട്ടെഴുത്തച്ഛന്മാർ  കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.  ഇത്തരം സാഹചര്യത്തെ മറികടന്ന് ദേശീയ പ്രസ്ഥാനത്തിന്റെയും  ശാഖ പ്രസ്ഥാനത്തിന്റെയും സ്വാധീനം നാട്ടിൽ ഉല്പതിഷ്ണുക്കളായ  ഒട്ടേറെ  പേരെ  വളർത്തിക്കൊണ്ടു വരുന്നു.  അങ്ങിനെ ഓലപ്പുരകളിൽ എഴുത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) പള്ളിക്കൂടങ്ങൾ] ആരംഭിച്ചു.  സാധാരണക്കാരും കീഴ്ജാതികാരും ഇത്തവണ പള്ളിക്കൂടങ്ങളിൽ  വിദ്യാഭ്യാസം നേടാൻ എത്തിച്ചേർന്നെങ്കിലും  നാടുവാഴികൾ തടസ്സപ്പെടുത്തി.  തെങ്ങ് ചെത്ത് കുടുംബത്തിലെ കണ്ടൻ എന്ന കുട്ടി വിദ്യാഭ്യാസം നേടിയതിനും  [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8 വിഷചികിത്സയിൽ] പ്രാവീണ്യം കാണിച്ചതിനും രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത് അന്നത്തെ വിദ്യാ നിഷേധത്തിന്റെ   നേർക്കാഴ്ചയാണ്.

തുടർന്ന് എഴുത്തച്ചൻ പരമ്പരയിൽപ്പെട്ട വരും മറ്റു  പ്രസ്ഥാനക്കാരും ചേർന്ന് ചിലയിടങ്ങളിൽ  പൊതുവിദ്യാഭ്യാസം ലക്ഷ്യമിട്ട് വിദ്യാലയങ്ങൾ തുടങ്ങാൻ ആലോചന നടത്തി.  എടയത്ത് വള്ളുവ കൃഷ്ണനെഴുത്തച്ഛൻ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരുന്നു ആദ്യവിദ്യാലയം.  ഇന്നത്തെ ചേലേരി യു.പി സ്കൂൾ ആണ് ആദ്യവിദ്യാലയം. കുലത്തൊഴിൽ മാത്രം എടുത്ത്  ജീവിതമാർഗ്ഗം കണ്ടെത്തുന്ന സാധാരണക്കാരുടെ മക്കൾ ഇതേ കുലത്തൊഴിലിൽ ഏർപ്പെട്ട വിദ്യാഭ്യാസത്തിന് യാതൊരു പ്രാധാന്യവും നൽകാതെ കഴിഞ്ഞിരുന്ന അകാലത്ത്  ചില അധ്യാപകർ വീടുവീടാന്തരം കയറിയിറങ്ങി  കുട്ടികളെ തേടിപ്പിടിച്ച് ഒരു മൺകട്ട കൊണ്ടുള്ള കെട്ടിടത്തിൽ വരുത്തി വിദ്യാഭ്യാസം നൽകി.  അങ്ങനെ കമ്പിൽ  പ്രദേശത്ത്  മുസ്ലിം കുട്ടികൾക്കും പഠിക്കുവാൻ സൗകര്യത്തിൽ മറ്റൊരു വിദ്യാലയം പിറന്നു.  ഇന്നത്തെ '''''കമ്പിൽ മാപ്പിള എ.എൽ. പി സ്കൂൾ''''' ആണ് പ്രസ്തുത വിദ്യാലയം.
തുടർന്ന് എഴുത്തച്ചൻ പരമ്പരയിൽപ്പെട്ട വരും മറ്റു  പ്രസ്ഥാനക്കാരും ചേർന്ന് ചിലയിടങ്ങളിൽ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 പൊതുവിദ്യാഭ്യാസം] ലക്ഷ്യമിട്ട് വിദ്യാലയങ്ങൾ തുടങ്ങാൻ ആലോചന നടത്തി.  എടയത്ത് വള്ളുവ കൃഷ്ണനെഴുത്തച്ഛൻ സ്ഥാപിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] ആയിരുന്നു ആദ്യവിദ്യാലയം.  ഇന്നത്തെ ചേലേരി യു.പി സ്കൂൾ ആണ് ആദ്യവിദ്യാലയം. കുലത്തൊഴിൽ മാത്രം എടുത്ത്  ജീവിതമാർഗ്ഗം കണ്ടെത്തുന്ന സാധാരണക്കാരുടെ മക്കൾ ഇതേ കുലത്തൊഴിലിൽ ഏർപ്പെട്ട വിദ്യാഭ്യാസത്തിന് യാതൊരു പ്രാധാന്യവും നൽകാതെ കഴിഞ്ഞിരുന്ന അകാലത്ത്  ചില [[അധ്യാപകൻ|അധ്യാപകർ]] വീടുവീടാന്തരം കയറിയിറങ്ങി  കുട്ടികളെ തേടിപ്പിടിച്ച് ഒരു മൺകട്ട കൊണ്ടുള്ള കെട്ടിടത്തിൽ വരുത്തി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 വിദ്യാഭ്യാസം] നൽകി.  അങ്ങനെ കമ്പിൽ  പ്രദേശത്ത്  മുസ്ലിം കുട്ടികൾക്കും പഠിക്കുവാൻ സൗകര്യത്തിൽ മറ്റൊരു വിദ്യാലയം പിറന്നു.  ഇന്നത്തെ '''''കമ്പിൽ മാപ്പിള എ.എൽ. പി സ്കൂൾ''''' ആണ് പ്രസ്തുത വിദ്യാലയം.

'''<big><u>പ്രധാന വിദ്യാലയങ്ങൾ</u></big>'''
'''<big><u>പ്രധാന വിദ്യാലയങ്ങൾ</u></big>'''
വരി 63: വരി 63:
നൂറുൽ ഇസ്ലാം യു.പി. സ്കൂൾ(അൺഎയ്ഡഡ്)
നൂറുൽ ഇസ്ലാം യു.പി. സ്കൂൾ(അൺഎയ്ഡഡ്)

'''<big>ജാതി-മത വ്യവസ്ഥകൾ:-</big>''' കേരളത്തിലെ ജാതി വ്യവസ്ഥക്ക്  പൂർണ്ണതയോടു കൂടി തെളിവ് നൽകിയ ദേശമാണ് കൊളച്ചേരി.  നമ്പൂതിരിമാർ തൊട്ടു ഹരിജനങ്ങൾ വരെ ഹിന്ദുക്കളിൽ 25ലധികം ജാതിക്കാർ ഇവിടെ പാർത്തിരുന്നു.  ജനസംഖ്യയിൽ നല്ലൊരു ഭാഗം മുസ്ലിം ജനവിഭാഗമാണ്.  പേർഷ്യയിൽ നിന്ന് 22  തലമുറകൾക്ക് അപ്പുറം വളപട്ടണത്ത് എത്തിയ ഒരു മഹല്ലിൽ നിന്നാണ്  മുസ്ലിംകളുടെ പരമ്പരയുടെ തുടക്കം.  ഈ പ്രദേശത്തെ നൂഞ്ഞേരി, കമ്പിൽ, നാറാത്ത്  എന്നിവിടങ്ങളിൽ മൂന്ന് മഹല്ലുകൾ ആണ് പുരാതനകാലത്ത് ഉണ്ടായിരുന്നത്.  നൂഞ്ഞേരി തങ്ങൾമാർ  കാലത്തെ അതിജീവിച്ച പേരും പെരുമയും ഉള്ളവരാണ്.  നമ്പൂതിരിമാരുടെ ആവാസ കേന്ദ്രങ്ങളും നായന്മാരുടെ തറകളും കീഴ്ജാതിക്കാരുടെ  ചേരി  ഗ്രാമങ്ങളും   ഈ പ്രദേശത്തുണ്ടായിരുന്നു.  കൊളച്ചേരി  പ്രബല  ഇല്ലമാണ് കരുമാരത്തില്ലം. പുളിയാങ്കോട് പടിമുതൽ  പാടി തീർത്ഥം വരെ 48  ഇല്ലങ്ങൾ ഉണ്ടായിരുന്നു.    തിരുവിതാംകൂറിലെ  ആചാര്യ സ്ഥാനം കയ്യാളിയിരുന്ന കരുമാരത്തില്ലത്തിന്  നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഉണ്ട്.
'''<big>ജാതി-മത വ്യവസ്ഥകൾ:-</big>''' [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BE%E0%B4%AF%E0%B4%82 കേരളത്തിലെ ജാതി വ്യവസ്ഥക്ക്] പൂർണ്ണതയോടു കൂടി തെളിവ് നൽകിയ ദേശമാണ് കൊളച്ചേരി.  [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരിമാർ] തൊട്ടു [https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B3%E0%B4%BF%E0%B4%A4%E0%B5%BC ഹരിജനങ്ങൾ] വരെ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81 ഹിന്ദുക്കളിൽ] 25ലധികം ജാതിക്കാർ ഇവിടെ പാർത്തിരുന്നു.  ജനസംഖ്യയിൽ നല്ലൊരു ഭാഗം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF%E0%B4%82 മുസ്ലിം] ജനവിഭാഗമാണ്.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%87%E0%B5%BC%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പേർഷ്യയിൽ] നിന്ന് 22  തലമുറകൾക്ക് അപ്പുറം വളപട്ടണത്ത് എത്തിയ ഒരു [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D മഹല്ലിൽ] നിന്നാണ്  മുസ്ലിംകളുടെ പരമ്പരയുടെ തുടക്കം.  ഈ പ്രദേശത്തെ നൂഞ്ഞേരി, കമ്പിൽ, നാറാത്ത്  എന്നിവിടങ്ങളിൽ മൂന്ന് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D മഹല്ലുകൾ] ആണ് പുരാതനകാലത്ത് ഉണ്ടായിരുന്നത്.  നൂഞ്ഞേരി തങ്ങൾമാർ  കാലത്തെ അതിജീവിച്ച പേരും പെരുമയും ഉള്ളവരാണ്.  [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരിമാരുടെ] ആവാസ കേന്ദ്രങ്ങളും നായന്മാരുടെ തറകളും കീഴ്ജാതിക്കാരുടെ  ചേരി  ഗ്രാമങ്ങളും   ഈ പ്രദേശത്തുണ്ടായിരുന്നു.  കൊളച്ചേരി  പ്രബല  ഇല്ലമാണ് കരുമാരത്തില്ലം. പുളിയാങ്കോട് പടിമുതൽ  പാടി തീർത്ഥം വരെ 48  ഇല്ലങ്ങൾ ഉണ്ടായിരുന്നു.    തിരുവിതാംകൂറിലെ  ആചാര്യ സ്ഥാനം കയ്യാളിയിരുന്ന കരുമാരത്തില്ലത്തിന്  നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഉണ്ട്.

ഹിന്ദു മുസ്ലിം മൈത്രിക്ക്  പുകൾപെറ്റ പ്രദേശമാണ് ഇവിടം.  കരുമാരത്ത് ഇല്ലത്തെ  പ്രഗൽഭനായ ഒരു മന്ത്രവാദി കുടക് രാജാവിൻറെ മുതുകത്ത് ഉണ്ടായ  മുഴ ചികിത്സിച്ചു മാറ്റിയതിന് നന്ദി  സൂചകമായി രാജാവ് ആണ്ടുതോറും നെല്ലും മറ്റ് സാധനങ്ങളും മൂരി ചുമടുമായി മന്ത്രവാദിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുവത്രേ.  ഒരിക്കൽ വന്ന മൂരി  കുട്ടൻമാർക്ക് യാത്രയിൽ അവശത വന്ന് അനങ്ങാൻ  വയ്യാതായപ്പോൾ അവിടുത്തെ  മുസ്ലിം ദിവ്യൻ അവശത മാറ്റി കൊടുത്തപ്പോൾ ഉപകാരമായി മന്ത്രവാദി മുസ്ലിം പള്ളി പണിയാൻ സ്ഥലം നൽകി. അത് പള്ളിപ്പറമ്പ് എന്നറിയപ്പെടുന്നു. ഈ പ്രദേശത്തെ മതസൗഹാർദത്തിന് ഉത്തമോദാഹരണമാണ് വർഷംതോറും നടത്തുന്ന പള്ളി നേർച്ച (ഉറൂസ്).  എല്ലാ വിഭാഗം ജനങ്ങളും ഈ ഉറൂസിൽ  പങ്കെടുക്കാറുണ്ട്.  ഈ ചടങ്ങിലെ അന്നദാനത്തിന് മൽസ്യ  മാംസാദികൾ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്.  ഇതുപോലെ പാമ്പുരുത്തി ഈഴവ സമുദായത്തിന്റെ ചീറുമ്പ കാവിൽ ഉത്സവസമയത്ത് പാമ്പുരുത്തി പള്ളിയുമായി നടത്തുന്ന കൊടുക്കൽ വാങ്ങൽ ചടങ്ങുകളും ഇവിടെ മതസൗഹാർദ്ദത്തിന്റെ  കേന്ദ്രമാണ് എന്നതിന്റെ  തെളിവാണ്. ഇന്നും മതസൗഹാർദ്ദങ്ങൾ നിലനിർത്തിക്കൊണ്ട് വിവിധ മതസ്ഥർ ഇവിടെ കേൾക്കുന്നു.

4,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355373" എന്ന താളിൽനിന്ന് ശേഖരിച്ചത്