Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 67: വരി 67:
ഹിന്ദു മുസ്ലിം മൈത്രിക്ക്  പുകൾപെറ്റ പ്രദേശമാണ് ഇവിടം.  കരുമാരത്ത് ഇല്ലത്തെ  പ്രഗൽഭനായ ഒരു മന്ത്രവാദി കുടക് രാജാവിൻറെ മുതുകത്ത് ഉണ്ടായ  മുഴ ചികിത്സിച്ചു മാറ്റിയതിന് നന്ദി  സൂചകമായി രാജാവ് ആണ്ടുതോറും നെല്ലും മറ്റ് സാധനങ്ങളും മൂരി ചുമടുമായി മന്ത്രവാദിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുവത്രേ.  ഒരിക്കൽ വന്ന മൂരി  കുട്ടൻമാർക്ക് യാത്രയിൽ അവശത വന്ന് അനങ്ങാൻ  വയ്യാതായപ്പോൾ അവിടുത്തെ  മുസ്ലിം ദിവ്യൻ അവശത മാറ്റി കൊടുത്തപ്പോൾ ഉപകാരമായി മന്ത്രവാദി മുസ്ലിം പള്ളി പണിയാൻ സ്ഥലം നൽകി. അത് പള്ളിപ്പറമ്പ് എന്നറിയപ്പെടുന്നു. ഈ പ്രദേശത്തെ മതസൗഹാർദത്തിന് ഉത്തമോദാഹരണമാണ് വർഷംതോറും നടത്തുന്ന പള്ളി നേർച്ച (ഉറൂസ്).  എല്ലാ വിഭാഗം ജനങ്ങളും ഈ ഉറൂസിൽ  പങ്കെടുക്കാറുണ്ട്.  ഈ ചടങ്ങിലെ അന്നദാനത്തിന് മൽസ്യ  മാംസാദികൾ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്.  ഇതുപോലെ പാമ്പുരുത്തി ഈഴവ സമുദായത്തിന്റെ ചീറുമ്പ കാവിൽ ഉത്സവസമയത്ത് പാമ്പുരുത്തി പള്ളിയുമായി നടത്തുന്ന കൊടുക്കൽ വാങ്ങൽ ചടങ്ങുകളും ഇവിടെ മതസൗഹാർദ്ദത്തിന്റെ  കേന്ദ്രമാണ് എന്നതിന്റെ  തെളിവാണ്. ഇന്നും മതസൗഹാർദ്ദങ്ങൾ നിലനിർത്തിക്കൊണ്ട് വിവിധ മതസ്ഥർ ഇവിടെ കേൾക്കുന്നു.
ഹിന്ദു മുസ്ലിം മൈത്രിക്ക്  പുകൾപെറ്റ പ്രദേശമാണ് ഇവിടം.  കരുമാരത്ത് ഇല്ലത്തെ  പ്രഗൽഭനായ ഒരു മന്ത്രവാദി കുടക് രാജാവിൻറെ മുതുകത്ത് ഉണ്ടായ  മുഴ ചികിത്സിച്ചു മാറ്റിയതിന് നന്ദി  സൂചകമായി രാജാവ് ആണ്ടുതോറും നെല്ലും മറ്റ് സാധനങ്ങളും മൂരി ചുമടുമായി മന്ത്രവാദിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുവത്രേ.  ഒരിക്കൽ വന്ന മൂരി  കുട്ടൻമാർക്ക് യാത്രയിൽ അവശത വന്ന് അനങ്ങാൻ  വയ്യാതായപ്പോൾ അവിടുത്തെ  മുസ്ലിം ദിവ്യൻ അവശത മാറ്റി കൊടുത്തപ്പോൾ ഉപകാരമായി മന്ത്രവാദി മുസ്ലിം പള്ളി പണിയാൻ സ്ഥലം നൽകി. അത് പള്ളിപ്പറമ്പ് എന്നറിയപ്പെടുന്നു. ഈ പ്രദേശത്തെ മതസൗഹാർദത്തിന് ഉത്തമോദാഹരണമാണ് വർഷംതോറും നടത്തുന്ന പള്ളി നേർച്ച (ഉറൂസ്).  എല്ലാ വിഭാഗം ജനങ്ങളും ഈ ഉറൂസിൽ  പങ്കെടുക്കാറുണ്ട്.  ഈ ചടങ്ങിലെ അന്നദാനത്തിന് മൽസ്യ  മാംസാദികൾ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്.  ഇതുപോലെ പാമ്പുരുത്തി ഈഴവ സമുദായത്തിന്റെ ചീറുമ്പ കാവിൽ ഉത്സവസമയത്ത് പാമ്പുരുത്തി പള്ളിയുമായി നടത്തുന്ന കൊടുക്കൽ വാങ്ങൽ ചടങ്ങുകളും ഇവിടെ മതസൗഹാർദ്ദത്തിന്റെ  കേന്ദ്രമാണ് എന്നതിന്റെ  തെളിവാണ്. ഇന്നും മതസൗഹാർദ്ദങ്ങൾ നിലനിർത്തിക്കൊണ്ട് വിവിധ മതസ്ഥർ ഇവിടെ കേൾക്കുന്നു.


'''<big>ഗതാഗതം:-</big>'''  തെക്കും വടക്കും അതിരുകൾ  വളപട്ടണം പുഴയും മുണ്ടേരി പുഴയും  ആണ്.  അതുകൊണ്ടുതന്നെ പ്രധാന യാത്രാമാർഗ്ഗം ജലമാർഗം ആയിരുന്നു.     മുട്ട് കണ്ടി, കല്ലൂരിക്കടവ്,  നൂഞ്ഞേരി  ബോട്ടുജെട്ടി,  പുല്ലൂപ്പിക്കടവ്, കമ്പിൽ,  നണിയൂർ, പടപ്പ് കടവ്,  തുരുത്തിക്കടവ്  എന്നിവിടങ്ങളിൽ നിന്നും എല്ലാ ഭാഗത്തേക്കും തോണി ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു.  അന്ന് യാത്രയ്ക്ക് നൂറോളം പേരെ ഉൾക്കൊള്ളിക്കാവുന്ന കടവ് തോണികളും ഉണ്ടായിരുന്നു.  കരമാർഗ്ഗം  പാവന്നൂരിൽ നിന്നും  കൊളച്ചേരിയിലേക്ക് ഉണ്ടായത്  ഒറ്റ പാതയായിരുന്നു.  1948ൽ  നണിയൂരിൽ നിന്നും  തുടങ്ങുന്ന മറ്റൊരു ഇടവഴി വികസിപ്പിച്ചെടുത്ത്  പുല്ലൂപ്പിക്കടവിലേക്ക്  റോഡ് ഉണ്ടാക്കി.  പന്നിയങ്കണ്ടി  തറവാട്ടുകാരുടെ  ഒരു പെട്രോൾ ബസ്സും പിന്നീട് ശ്രീകൃഷ്ണ ബസ്സും അശോക ബസ്സും  യാത്രക്കാരുടെ അത്ഭുതമായി റോഡിലൂടെ കരി തുപ്പിക്കൊണ്ട്  അക്കാലത്ത് ഓടിയിരുന്നു.  പിന്നീട് സഹകരണ ബസ്സും  സർവീസ് തുടങ്ങി.  കാട്ടാമ്പള്ളി പാലം വന്നതോടുകൂടി റോഡ്  ഗതാഗതം പുരോഗമിച്ചു.  തുടർന്ന് പുല്ലൂപ്പി പാലം,  മുണ്ടേരി പാലം  ഇവയുടെ വരവും നാനാ ഭാഗത്തേക്കുള്ള ബന്ധം റോഡ് ഗതാഗതത്തിലൂടെയാക്കാൻ സഹായകമായി.
'''<big>ഗതാഗതം:-</big>'''  തെക്കും വടക്കും അതിരുകൾ  വളപട്ടണം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B4 പുഴയും] മുണ്ടേരി പുഴയും  ആണ്.  അതുകൊണ്ടുതന്നെ പ്രധാന യാത്രാമാർഗ്ഗം ജലമാർഗം ആയിരുന്നു.     മുട്ട് കണ്ടി, കല്ലൂരിക്കടവ്,  നൂഞ്ഞേരി  ബോട്ടുജെട്ടി,  പുല്ലൂപ്പിക്കടവ്, കമ്പിൽ,  നണിയൂർ, പടപ്പ് കടവ്,  തുരുത്തിക്കടവ്  എന്നിവിടങ്ങളിൽ നിന്നും എല്ലാ ഭാഗത്തേക്കും [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8B%E0%B4%A3%E0%B4%BF തോണി] ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു.  അന്ന് യാത്രയ്ക്ക് നൂറോളം പേരെ ഉൾക്കൊള്ളിക്കാവുന്ന കടവ് തോണികളും ഉണ്ടായിരുന്നു.  കരമാർഗ്ഗം  പാവന്നൂരിൽ നിന്നും  കൊളച്ചേരിയിലേക്ക് ഉണ്ടായത്  ഒറ്റ പാതയായിരുന്നു.  1948ൽ  നണിയൂരിൽ നിന്നും  തുടങ്ങുന്ന മറ്റൊരു ഇടവഴി വികസിപ്പിച്ചെടുത്ത്  പുല്ലൂപ്പിക്കടവിലേക്ക്  റോഡ് ഉണ്ടാക്കി.  പന്നിയങ്കണ്ടി  തറവാട്ടുകാരുടെ  ഒരു പെട്രോൾ ബസ്സും പിന്നീട് ശ്രീകൃഷ്ണ ബസ്സും അശോക ബസ്സും  യാത്രക്കാരുടെ അത്ഭുതമായി റോഡിലൂടെ കരി തുപ്പിക്കൊണ്ട്  അക്കാലത്ത് ഓടിയിരുന്നു.  പിന്നീട് സഹകരണ ബസ്സും  സർവീസ് തുടങ്ങി.  കാട്ടാമ്പള്ളി പാലം വന്നതോടുകൂടി റോഡ്  ഗതാഗതം പുരോഗമിച്ചു.  തുടർന്ന് പുല്ലൂപ്പി പാലം,  മുണ്ടേരി പാലം  ഇവയുടെ വരവും നാനാ ഭാഗത്തേക്കുള്ള ബന്ധം റോഡ് ഗതാഗതത്തിലൂടെയാക്കാൻ സഹായകമായി.


'''<big>മഹത് വ്യക്തികൾ:-</big>'''
'''<big>മഹത് വ്യക്തികൾ:-</big>'''


'''<big>വിഷ്ണു ഭാരതീയൻ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണു ഭാരതീയൻ] ...</ref>:-</big>''' ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികൾ കൊളച്ചേരിയിലും ചലനങ്ങളുണ്ടാക്കി.  ജന്മിയുടെ  ആക്രമ പിരിവിനെതിതിരായി  കർഷകർ സംഘടിക്കാൻ തുടങ്ങി.  ഇന്ത്യയിൽ ആദ്യമായി കർഷകസംഘം രൂപീകരിക്കുന്നത് 1935 ൽ  കൊളച്ചേരി യിലെ നണിയൂർ  വിഷ്ണു ഭാരതീയന്റെ  വീട്ടിൽവെച്ചായിരുന്നു. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ പൊരുതിയപ്പോൾ,  കേസിൽ അകപ്പെട്ടപ്പോൾ  പേര് അന്വേഷിച്ച  ജഡ്ജിയോട്  ഭാരതീയൻ എന്ന മറുപടി നൽകിയതിലൂടെയാണ്  വിഷ്ണു ഭാരതീയൻ ആയത്.  അദ്ദേഹത്തിൻറെ ജീവിതചരിത്രംമായ "അടിമകൾ എങ്ങനെ ഉടമകളായി"  എന്ന  പുസ്തകത്തിൽ  നമ്മുടെ കൊളച്ചേരിയിലെ കർഷകസമരങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.  1919 ൽ  ജന്മിത്വത്തിനെതിരെ വിഷ്ണു ഭാരതീയന്റെ  നേതൃത്വത്തിൽ ആദ്യ യോഗം ചേർന്ന നണിയൂർ മൊട്ട  എന്ന സ്ഥലം "തിലക് മൈതാനം" എന്ന് പിന്നീട് അറിയപ്പെട്ടു. (ബാലഗംഗാധര തിലകനെ  അനുസ്മരിച്ചുകൊണ്ട്)  അവിടെ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്.  തിലക് പാർക്ക് എന്ന പേരിൽ ഈ പാർക്ക് അറിയപ്പെടുന്നു.  ഇപ്പോൾ അത് ഉപയോഗശൂന്യമായിരിക്കുകയാണ്.  വിഷ്ണുഭാരതീയൻ  സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ എല്ലാ സമരങ്ങളിലും പ്രാദേശികമായും അല്ലാതെയും പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു.  നിരവധിതവണ വിവിധ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്.  എന്നും കർഷക പക്ഷത്തുനിന്ന് കർഷകസമരങ്ങളിൽ സജീവസാന്നിധ്യമായ വിഷ്ണു ഭാരതീയൻ കൊളച്ചേരിയുടെ അഭിമാനമാണ്.
'''<big>വിഷ്ണു ഭാരതീയൻ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണു ഭാരതീയൻ] ...</ref>:-</big>''' ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികൾ കൊളച്ചേരിയിലും ചലനങ്ങളുണ്ടാക്കി.  [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BF ജന്മിയുടെ]  ആക്രമ പിരിവിനെതിതിരായി  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95%E0%B5%BB കർഷകർ] സംഘടിക്കാൻ തുടങ്ങി.  ഇന്ത്യയിൽ ആദ്യമായി [https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95_%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 കർഷകസംഘം] രൂപീകരിക്കുന്നത് 1935 ൽ  കൊളച്ചേരി യിലെ നണിയൂർ  വിഷ്ണു ഭാരതീയന്റെ  വീട്ടിൽവെച്ചായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BF ജന്മിത്വത്തിനും] [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 സാമ്രാജ്യത്വത്തിനും] എതിരെ പൊരുതിയപ്പോൾ,  കേസിൽ അകപ്പെട്ടപ്പോൾ  പേര് അന്വേഷിച്ച  ജഡ്ജിയോട്  ഭാരതീയൻ എന്ന മറുപടി നൽകിയതിലൂടെയാണ്  [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണു ഭാരതീയൻ] ആയത്.  അദ്ദേഹത്തിൻറെ ജീവിതചരിത്രംമായ "അടിമകൾ എങ്ങനെ ഉടമകളായി"  എന്ന  പുസ്തകത്തിൽ  നമ്മുടെ കൊളച്ചേരിയിലെ കർഷകസമരങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.  1919 ൽ  ജന്മിത്വത്തിനെതിരെ വിഷ്ണു ഭാരതീയന്റെ  നേതൃത്വത്തിൽ ആദ്യ യോഗം ചേർന്ന നണിയൂർ മൊട്ട  എന്ന സ്ഥലം "തിലക് മൈതാനം" എന്ന് പിന്നീട് അറിയപ്പെട്ടു. ([https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2_%E0%B4%97%E0%B4%82%E0%B4%97%E0%B4%BE%E0%B4%A7%E0%B4%B0_%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B5%BB ബാലഗംഗാധര തിലകനെ]  അനുസ്മരിച്ചുകൊണ്ട്)  അവിടെ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്.  തിലക് പാർക്ക് എന്ന പേരിൽ ഈ പാർക്ക് അറിയപ്പെടുന്നു.  ഇപ്പോൾ അത് ഉപയോഗശൂന്യമായിരിക്കുകയാണ്.  [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണുഭാരതീയൻ] സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ എല്ലാ സമരങ്ങളിലും പ്രാദേശികമായും അല്ലാതെയും പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു.  നിരവധിതവണ വിവിധ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്.  എന്നും കർഷക പക്ഷത്തുനിന്ന് കർഷകസമരങ്ങളിൽ സജീവസാന്നിധ്യമായ വിഷ്ണു ഭാരതീയൻ കൊളച്ചേരിയുടെ അഭിമാനമാണ്.


'''<big>ഇ. പി. കൃഷ്ണൻ നമ്പ്യാർ<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ...</ref>:-</big>''' കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ ഒരു വ്യക്തിയാണ് സ്വാതന്ത്ര്യസമരസേനാനി കൂടിയായ ഇ.പി. കൃഷ്ണൻ നമ്പ്യാർ.  ചെറുപ്പം മുതലേ ദേശീയപ്രസ്ഥാനത്തിൽ താല്പര്യം ഉണ്ടായ  ഇ. പി. കൃഷ്ണൻ നമ്പ്യാർ,  ബാലസംഘം, യുവജന സംഘം,വായനശാല, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയിൽ സജീവമായിരുന്നു.  1939 ൽ  കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ വന്ന ഇപി കൃഷ്ണൻ നമ്പ്യാർ വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തതിൽ ഒരാളായിരുന്നു.  തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി.  സുദീർഘമായ  ബഹുജന പ്രവർത്തന കാലം  നാലരവർഷം കണ്ണൂർ സെൻട്രൽ ജയിലിലും സേലം ജയിലിലും  കഴിഞ്ഞു.  1965ലും 1967 ലും നിയമസഭാ സാമാജികനായി.  ഇരിക്കൂർ മണ്ഡലം പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  ചാത്തമ്പള്ളി കണ്ഠൻ എന്ന പുസ്തകം ഇ. പിയുടെ സംഭാവനയാണ്.  കൊളച്ചേരി എഡുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട്  ആയിരിക്കെ  കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ നിർമ്മിക്കാൻ സ്വന്തം സ്ഥലം നൽകി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു.  പെരുമാച്ചേരി യുപി സ്കൂളിൽ ഏകാധ്യാപകനായി സേവനമനുഷ്ഠിച്ചു.  കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ ഇന്ന് ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂൾ  എന്ന് അറിയപ്പെടുന്നു.  1987 ജനുവരി 27 ന് ഈ ബഹുമുഖ പ്രതിഭ ഓർമ്മയായി.
'''<big>ഇ. പി. കൃഷ്ണൻ നമ്പ്യാർ<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ...</ref>:-</big>''' കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ ഒരു വ്യക്തിയാണ് സ്വാതന്ത്ര്യസമരസേനാനി കൂടിയായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ].  ചെറുപ്പം മുതലേ ദേശീയപ്രസ്ഥാനത്തിൽ താല്പര്യം ഉണ്ടായ  [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ. പി. കൃഷ്ണൻ നമ്പ്യാർ,] [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 ബാലസംഘം], യുവജന സംഘം,[https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 വായനശാല], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95_%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 കർഷകസംഘം], കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയിൽ സജീവമായിരുന്നു.  1939 ൽ  കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ വന്ന ഇപി കൃഷ്ണൻ നമ്പ്യാർ വടക്കേ മലബാറിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B4%82 കമ്മ്യൂണിസ്റ്റ്] പാർട്ടി കെട്ടിപ്പടുത്തതിൽ ഒരാളായിരുന്നു.  തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി.  സുദീർഘമായ  ബഹുജന പ്രവർത്തന കാലം  നാലരവർഷം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B5%BB%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%9C%E0%B4%AF%E0%B4%BF%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ സെൻട്രൽ ജയിലിലും] സേലം ജയിലിലും  കഴിഞ്ഞു.  1965ലും 1967 ലും [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD നിയമസഭാ] സാമാജികനായി.  [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] മണ്ഡലം പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB ചാത്തമ്പള്ളി കണ്ഠൻ] എന്ന പുസ്തകം ഇ. പിയുടെ സംഭാവനയാണ്.  കൊളച്ചേരി എഡുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട്  ആയിരിക്കെ  കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ നിർമ്മിക്കാൻ സ്വന്തം സ്ഥലം നൽകി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു.  പെരുമാച്ചേരി യുപി സ്കൂളിൽ ഏകാധ്യാപകനായി സേവനമനുഷ്ഠിച്ചു.  കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ ഇന്ന് ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂൾ  എന്ന് അറിയപ്പെടുന്നു.  1987 ജനുവരി 27 ന് ഈ ബഹുമുഖ പ്രതിഭ ഓർമ്മയായി.


'''<big>സി.പി. മൂസ്സാൻകുട്ടി <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി]...</ref>:-</big>''' കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ സി.പി. മൂസ്സാൻകുട്ടി. 1980-ലും, 1982-ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി.പി. മൂസ്സാൻകുട്ടി ആയിരുന്നു.1932 മേയ് 01-നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു . 1980-ലും, 1982-ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി.പി.ഐ.എം. സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1987-ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ പാച്ചേനി കുഞ്ഞിരാമനോട് മത്സരിച്ച് പരാജയപ്പെട്ടു. എം. ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.
'''<big>സി.പി. മൂസ്സാൻകുട്ടി <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി]...</ref>:-</big>''' കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി.] 1980-ലും, 1982-ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി.പി. മൂസ്സാൻകുട്ടി ആയിരുന്നു.1932 മേയ് 01-നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു . 1980-ലും, 1982-ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി.പി.ഐ.എം. സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് മണ്ഡലത്തെ] പ്രതിനിധീകരിച്ചിട്ടുണ്ട്. 1987-ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമനോട്] മത്സരിച്ച് പരാജയപ്പെട്ടു. എം. ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.


സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗം, 1988 മുതൽ സി.എം.പി. പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി.പി.ഐ.എം. വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996), റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, പരിയാരം മെഡിക്കൽ കോളേജ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗം, 1988 മുതൽ സി.എം.പി. പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി.പി.ഐ.എം. വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996), റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, [https://ml.wikipedia.org/wiki/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC പരിയാരം മെഡിക്കൽ കോളേജ്] അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


'''<big>പി വി വത്സൻ മാസ്റ്റർ:-</big>''' കമ്പൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ  അദ്ധ്യാപകനായി  1978 - 2010  കാലയളവിൽ  സേവനമനുഷ്ഠിച്ചു.  2000 ൽ  സംസ്ഥാന അധ്യാപക അവാർഡ് 2007 ൽ  ദേശീയ അധ്യാപക അവാർഡും  നേടി.  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകൻ കൂടിയായ ഇദ്ദേഹം 25 വർഷം കുട്ടികളെ പരേഡിന് കൊണ്ടുപോകുകയും അഞ്ചുപേർക്ക് രാഷ്ട്രപതി അവാർഡ് നേടിക്കൊടുക്കുക ചെയ്തു.  സ്കൗട്ട് പ്രസ്ഥാനത്തിൻറെ വിവിധ മേഖലകളിൽ ഭാരവാഹിത്വം വഹിച്ച ഇദ്ദേഹം കണ്ണൂരിന്റെ  ഹൃദയഭാഗത്ത് മന്ദിരം പണിയാൻ നേതൃത്വം വഹിച്ചു.  കേരളത്തിൻറെ സ്കൗട്ട് അധ്യാപകർക്കുള്ള എല്ലാ അവാർഡും നേടിയിട്ടുണ്ട് മികച്ച ഒരു സംഘാടകൻ കൂടിയാണ് ഇദ്ദേഹം.
'''<big>പി വി വത്സൻ മാസ്റ്റർ:-</big>''' കമ്പൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ  അദ്ധ്യാപകനായി  1978 - 2010  കാലയളവിൽ  സേവനമനുഷ്ഠിച്ചു.  2000 ൽ  സംസ്ഥാന അധ്യാപക അവാർഡ് 2007 ൽ  ദേശീയ അധ്യാപക അവാർഡും  നേടി.  സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട് ആൻഡ് ഗൈഡ്] അധ്യാപകൻ കൂടിയായ ഇദ്ദേഹം 25 വർഷം കുട്ടികളെ പരേഡിന് കൊണ്ടുപോകുകയും അഞ്ചുപേർക്ക് രാഷ്ട്രപതി അവാർഡ് നേടിക്കൊടുക്കുക ചെയ്തു.  സ്കൗട്ട് പ്രസ്ഥാനത്തിൻറെ വിവിധ മേഖലകളിൽ ഭാരവാഹിത്വം വഹിച്ച ഇദ്ദേഹം കണ്ണൂരിന്റെ  ഹൃദയഭാഗത്ത് മന്ദിരം പണിയാൻ നേതൃത്വം വഹിച്ചു.  കേരളത്തിൻറെ സ്കൗട്ട് അധ്യാപകർക്കുള്ള എല്ലാ അവാർഡും നേടിയിട്ടുണ്ട് മികച്ച ഒരു സംഘാടകൻ കൂടിയാണ് ഇദ്ദേഹം.


ഇവർക്കു പുറമേ  സിപിഐ നേതാവും  സ്വാതന്ത്ര്യ സമര സേനാനിയുമായ ഇ. കുഞ്ഞിരാമൻ നായർ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരം നേടി.  അകാലത്തിൽ പൊലിഞ്ഞു പോയ സാജൻ ചേലേരിയും കർഷകശ്രീ അവാർഡ് നേടിയ കരുമാരത്ത് ഇല്ലത്തെ നാരായണൻ നമ്പൂതിരിയും കൊളച്ചേരിയുടെ സംഭാവനയാണ്
ഇവർക്കു പുറമേ  സിപിഐ നേതാവും  സ്വാതന്ത്ര്യ സമര സേനാനിയുമായ ഇ. കുഞ്ഞിരാമൻ നായർ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരം നേടി.  അകാലത്തിൽ പൊലിഞ്ഞു പോയ സാജൻ ചേലേരിയും കർഷകശ്രീ അവാർഡ് നേടിയ കരുമാരത്ത് ഇല്ലത്തെ നാരായണൻ നമ്പൂതിരിയും കൊളച്ചേരിയുടെ സംഭാവനയാണ്


== അവലംബം ==
== അവലംബം ==
4,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355422" എന്ന താളിൽനിന്ന് ശേഖരിച്ചത്