"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112: വരി 112:
* [[പ്രമാണം:35416-vayogenam.jpeg.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|വയോജനം ]]

* ജൂൺ 16:പഠനോപകരണ വിതരണം       കോവിസ്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്ക്കൂളിന്റെഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ June 16 "കൂടെയുണ്ട് കൂട്ടുകാർക്കൊപ്പം " എന്ന പരിപാടിയിലൂടെ , സ്ക്കൂളിന്റെയും അധ്യാപകരുടേയും വകയായി LKG മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ അധ്യായന വർഷത്തേയ്ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും ഉൾപ്പെടുന്ന ബാഗ് വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ എബി മാത്യു, വാർഡ് മെമ്പർ ശ്രീ ബുനു ചെല്ലപ്പൻ, PTA പ്രസിഡന്റ്‌ ശ്രീമതി രഞ്ജിനി എന്നിവരുടെ നേതൃത്തത്തിൽ നടന്നു. കോവിസ് കാലത്തെ പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി , സുമനസ്സുകളുടെ സഹായത്തോടെ മൊബൈലുകൾ വിതരണം .ചെയ്തു .

* [[പ്രമാണം:35416-koottukar.jpeg.jpg|നടുവിൽ|ലഘുചിത്രം|427x427ബിന്ദു|കൂട്ടുകാർ ]]
* ജൂൺ 19 വായനാദിനം    മലയാളികളെ വായനയുടെ  വഴിയിലേക്ക് കൈപിടിച്ചുയർത്തിയ മഹാനായ ശ്രീ പി എൻ പണിക്കരുടെ ജന്മദിനത്തോട് അനുബന്ധിച്ച്  നടത്തപ്പെടുന്ന വായനാദിനാചരണം ഈ വർഷവും സ്കൂളിൽ  വിപുലമായിത്തന്നെ  ഓൺലൈനിൽ നടത്തി.ഹരിപ്പാട് എ ഇ ഒ ശ്രീമതി എൻ ഭാമിനി ടീച്ചർ  എൻ സി ആർ ടി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കൂത്താട്ടുകുളം വിജയകുമാർ സർ, ഹരിപ്പാട് ബിപിഒ ശ്രീമതി ജൂലി എസ് ബിനു ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ സി എൻ  നമ്പി സർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ചേനയുടെ പ്രാധാന്യത്തെക്കുറിച്ചും വായന നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളെക്കുറിച്ചും വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ചെറുതും വലുതുമായ കഥകളും ലേഖനങ്ങളും ആളും കവിതകളും അവളും എല്ലാം തന്നെ വായിക്കുവാനും നല്ലതും ചീത്തയും കണ്ടറിഞ്ഞു മനസ്സിലാക്കുവാനും നല്ല നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുന്നതിലൂടെ അറിവ് വർദ്ധിപ്പിക്കാനും കഴിയും എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ വിശിഷ്ടാതിഥികൾക്ക് കഴിഞ്ഞു .വായനാ ദിനത്തിനോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു .വായന കുറിപ്പുകളും മറ്റും ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കി.

* ജൂലൈ 23 - സപ്തപതി :നിയമ ബോധവൽക്കരണ ക്ലാസ്  ആലപ്പുഴ ജില്ല നിയമ സേവന അതോറിറ്റി സ്ത്രീധനം എന്ന സാമൂഹ്യ തിന്മക്കെതിരെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലായി നടത്തിയ എന്ന നിയമ ബോധവൽക്കരണ ക്ലാസ് ആ സെൻറ് മേരീസ് സ്കൂളിലെ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും ആയി ജൂലൈ 23 ആം തീയതി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി . ബി  , രാമങ്കരി ബാർ അസോസിയേഷൻ സെക്രട്ടറി ശ്രീ അഡ്വക്കേറ്റ് സലിംകുമാർ , ആലപ്പുഴ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് രജിത എന്നിവർ യോഗത്തിൽ  മുഖ്യാതിഥികളായിരുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി  ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ കുറിച്ച് വിശദമായ ഒരു ക്ലാസ് ക്ലാസ് നടത്തി . കുട്ടികളുടെ സുരക്ഷയ്ക്കായി എന്തെല്ലാം  നടപടികൾ സ്വീകരിക്കാൻ കഴിയും എന്നതിനെക്കുറിച്ചും രക്ഷാകർത്താക്കളും കുട്ടികളെയും ബോധവാന്മാരാക്കാൻ സാധിച്ചു.

81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354075" എന്ന താളിൽനിന്ന് ശേഖരിച്ചത്