Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 110: വരി 110:
* June 5 :പരിസ്ഥിതി ദിനം         പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി , മെമ്പർ ശ്രീ  ബിനു ചെല്ലപ്പൻ ,പി ടി എ പ്രസിഡൻറ് ശ്രീമതി രഞ്ജിനി എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.ചുവർ പത്രിക നിർമ്മാണം , മാഗസിൻ , പോസ്റ്റർ നിർമ്മാണം  എന്നിവ ഓൺലൈനായി നടത്തപ്പെട്ടു. കുട്ടികളിൽ പ്രകൃതിയോടുള്ള സ്നേഹം  വളർത്തുന്നതിനും നമ്മുടെ ഭൂപ്രകൃതി സംരക്ഷിക്കേണ്ട തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയത്.മനുഷ്യരുടെ ദുഷ്പ്രവൃത്തി കൊണ്ട് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും , പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിനെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുവാനും , പ്രകൃതി സ്നേഹം കുട്ടികളിൽ വളർത്തുവാനും ഈ പ്രവർത്തനങ്ങൾകൊണ്ട് കഴിഞ്ഞു.

* ജൂൺ 15 : വയോജന പീഢനവിരുദ്ധദിനം .      കുടുംബത്തിലെ മുതിർന്നവരുമായി ചേർന്നു നിൽക്കുന്ന ഫോട്ടോകൾ, അവരുമായി  സ്നേഹ സംഭാഷണങ്ങൾ നടത്തുന്ന   വീഡിയോകൾ എന്നിവ ഓൺലൈനായി കൈമാറി.കുടുംബത്തിലെ  മുതിർന്നവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും , അവർ   നമുക്ക് ചെയ്ത് തന്നിട്ടുള്ള നല്ല കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന തിനും, .മുതിർന്നവരുടെ എല്ലാകാര്യങ്ങളും കണ്ടറിഞ്ഞ് അവരോട് സ്നേഹത്തോടെ പെരുമാറേണ്ടത് ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്.

* [[പ്രമാണം:35416-vayogenam.jpeg.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|വയോജനം ]]
* ജൂൺ 16:പഠനോപകരണ വിതരണം       കോവിസ്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്ക്കൂളിന്റെഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ June 16 "കൂടെയുണ്ട് കൂട്ടുകാർക്കൊപ്പം " എന്ന പരിപാടിയിലൂടെ , സ്ക്കൂളിന്റെയും അധ്യാപകരുടേയും വകയായി LKG മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ അധ്യായന വർഷത്തേയ്ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും ഉൾപ്പെടുന്ന ബാഗ് വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ എബി മാത്യു, വാർഡ് മെമ്പർ ശ്രീ ബുനു ചെല്ലപ്പൻ, PTA പ്രസിഡന്റ്‌ ശ്രീമതി രഞ്ജിനി എന്നിവരുടെ നേതൃത്തത്തിൽ നടന്നു. കോവിസ് കാലത്തെ പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി , സുമനസ്സുകളുടെ സഹായത്തോടെ മൊബൈലുകൾ വിതരണം .ചെയ്തു .

* ജൂൺ 19 വായനാദിനം    മലയാളികളെ വായനയുടെ  വഴിയിലേക്ക് കൈപിടിച്ചുയർത്തിയ മഹാനായ ശ്രീ പി എൻ പണിക്കരുടെ ജന്മദിനത്തോട് അനുബന്ധിച്ച്  നടത്തപ്പെടുന്ന വായനാദിനാചരണം ഈ വർഷവും സ്കൂളിൽ  വിപുലമായിത്തന്നെ  ഓൺലൈനിൽ നടത്തി.ഹരിപ്പാട് എ ഇ ഒ ശ്രീമതി എൻ ഭാമിനി ടീച്ചർ  എൻ സി ആർ ടി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കൂത്താട്ടുകുളം വിജയകുമാർ സർ, ഹരിപ്പാട് ബിപിഒ ശ്രീമതി ജൂലി എസ് ബിനു ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ സി എൻ  നമ്പി സർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ചേനയുടെ പ്രാധാന്യത്തെക്കുറിച്ചും വായന നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളെക്കുറിച്ചും വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ചെറുതും വലുതുമായ കഥകളും ലേഖനങ്ങളും ആളും കവിതകളും അവളും എല്ലാം തന്നെ വായിക്കുവാനും നല്ലതും ചീത്തയും കണ്ടറിഞ്ഞു മനസ്സിലാക്കുവാനും നല്ല നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുന്നതിലൂടെ അറിവ് വർദ്ധിപ്പിക്കാനും കഴിയും എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ വിശിഷ്ടാതിഥികൾക്ക് കഴിഞ്ഞു .വായനാ ദിനത്തിനോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു .വായന കുറിപ്പുകളും മറ്റും ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കി.

81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353920" എന്ന താളിൽനിന്ന് ശേഖരിച്ചത്