Jump to content
സഹായം

"തില്ലങ്കേരി എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,049 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
(ചെ.)
വരി 102: വരി 102:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി  കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി  ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്‌മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .'''


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353669" എന്ന താളിൽനിന്ന് ശേഖരിച്ചത്