"തില്ലങ്കേരി എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തില്ലങ്കേരി എ.യു.പി.എസ് (മൂലരൂപം കാണുക)
21:47, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→മുൻസാരഥികൾ: details
(ചെ.) (→മാനേജ്മെന്റ്: details) |
(ചെ.) (→മുൻസാരഥികൾ: details) |
||
വരി 105: | വരി 105: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
'''അയിത്തവും മറ്റ് അനാചാരങ്ങളും നടമാടിയിരുന്ന കാലത്തുപോലും ജ്ഞാനസമ്പാദനത്തിനു സവർണ്ണരെപ്പോലെ അവർണ്ണരും സ്ത്രീപുരുഷഭേദമന്യേ പങ്കാളികളാകുന്നതിൽ ഈ വിദ്യാലയം വഹിച്ച പങ്ക് സ്തുത്യർഹമാണ് . പ്രാരംഭകാല ഗുരുക്കന്മാരായും അധ്യാപകന്മാരായും സേവനമനുഷ്ഠിച്ച സർവ്വശ്രീ കുഞ്ഞപ്പനമ്പ്യാർ, ഗോവിന്ദൻ ഗുരുക്കൾ കൃഷ്ണൻ ഗുരുക്കൾ കെ കെ നാരായണൻ നമ്പ്യാർ പി എം രയരപ്പൻ നമ്പ്യാർ, കരിപ്പായി ചാത്തുക്കുട്ടി ഗുരുക്കൾ എന്നിവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ സ്മരിക്കേണ്ടതാണ് .''' | |||
'''സർവ്വശ്രീ കെ കെ അനന്ദക്കുറുപ്പ് , പി രാഘവൻ, വി എം വേണുഗോപാലൻ , കെ വി തോമസ്, പി പി സുമതി, പി കമല, കെ വി സീതാലക്ഷ്‌മി എന്നീ പ്രധാനാധ്യാപകരുടെ മഹനീയ സേവനവും ഈ വിദ്യാലയത്തിന് മുതൽകൂട്ടായിട്ടുണ്ട് .''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||