Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:
                പെൺകുട്ടികൾക്കു വേണ്ടിയുള്ള മിഡിൽ സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഉണ്ടായിരുന്നു. 1951 ൽ പ്രൈമറി വിഭാഗം ഗവൺമെൻ്റാഭിമുഖ്യത്തിൽ  സ്വന്തം കെട്ടിടത്തിലേക്കു മാറിയതോടെ ഒരു ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. അവസാനത്തെ മിഷനറിയായിരുന്ന Miss. Dawes തന്നെ ഹൈസ്കൂളിലെ ആദ്യ ഹെഡ്മിസ്ട്രസ് ആയിക്കൂടി നിയമിതയായി.

            യാഥാസ്ഥിതികരായ ബ്രാഹ്മണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേ കൊട്ടാരം സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നതിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്കൂളിൻ്റെ വളർച്ചയ്ക്ക് കാരണമായി. 1864 നവംബർ മൂന്നാം തീയതി നാലു വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 157 വർഷങ്ങൾ പിന്നിട്ട് ഇന്ന്          കുട്ടികളും          അധ്യാപകരും          അനധ്യാപകരും ഉള്ള മികച്ച വിദ്യാലയമായി നിലകൊള്ളുന്നു.
            യാഥാസ്ഥിതികരായ ബ്രാഹ്മണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേ കൊട്ടാരം സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നതിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്കൂളിൻ്റെ വളർച്ചയ്ക്ക് കാരണമായി. 1864 നവംബർ മൂന്നാം തീയതി നാലു വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 157 വർഷങ്ങൾ പിന്നിട്ട് ഇന്ന്          കുട്ടികളും          അധ്യാപകരും     4    അനധ്യാപകരും ഉള്ള മികച്ച വിദ്യാലയമായി നിലകൊള്ളുന്നു.
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349206" എന്ന താളിൽനിന്ന് ശേഖരിച്ചത്