"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ചരിത്രം (മൂലരൂപം കാണുക)
11:40, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
സെനാനാമിഷൻ വനിതാമിഷനറിമാരെ ഇന്ത്യയിലേക്കയച്ചു. തിരുവിതാംകൂറിൽ ആദ്യത്തെ സെനാന മിഷനറിയായി എത്തിയത് മിസ്. അഗസ്റ്റാ ബ്ലാൻഡ് ഫോർഡ് എന്ന വനിതാരത്നം ആയിരുന്നു. 1862 ഡിസംബറിൽ എത്തിയ അവർ കോട്ടയത്താണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. 1864 ൽ മിസ്. ബ്ലാൻഡ് ഫോർ ഡിനെ തിരുവനന്തപുരത്തിനു മാറ്റുകയും തുടർന്ന് സംഘടനയുടെ പ്രവർത്തനം തിരുവനന്തപുരം കേന്ദ്രീകരിച്ചാവുകയും ചെയ്തു. അങ്ങനെ അന്ത:പുരബാലികമാർക്ക് അധ്യയനം നൽകി ഒരു വലിയ ഉദ്യമത്തിന് തിരി കൊളുത്തി. മിഷനറിമാർ തുടങ്ങി വച്ച പാരമ്പര്യം ഇന്നും കാത്തു സൂക്ഷിക്കുന്നു. അന്നത്തെ മഹാരാജാവ് ശ്രീ രാമവർമ്മ തിരുമനസ്സിൻ്റെയും ദിവാൻ സർ റ്റി. മാധവറാവുവിൻ്റെയും അനുഗ്രഹാശിസ്സുകളോടെ ഇപ്പോൾ സ്കൂളിരിക്കുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു വലിയ പഴയ കൊട്ടാരത്തിൽ 1864 നവംബർ മൂന്നാം തീയതി സ്കൂൾ സമാരംഭിക്കപ്പെട്ടു. | സെനാനാമിഷൻ വനിതാമിഷനറിമാരെ ഇന്ത്യയിലേക്കയച്ചു. തിരുവിതാംകൂറിൽ ആദ്യത്തെ സെനാന മിഷനറിയായി എത്തിയത് മിസ്. അഗസ്റ്റാ ബ്ലാൻഡ് ഫോർഡ് എന്ന വനിതാരത്നം ആയിരുന്നു. 1862 ഡിസംബറിൽ എത്തിയ അവർ കോട്ടയത്താണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. 1864 ൽ മിസ്. ബ്ലാൻഡ് ഫോർ ഡിനെ തിരുവനന്തപുരത്തിനു മാറ്റുകയും തുടർന്ന് സംഘടനയുടെ പ്രവർത്തനം തിരുവനന്തപുരം കേന്ദ്രീകരിച്ചാവുകയും ചെയ്തു. അങ്ങനെ അന്ത:പുരബാലികമാർക്ക് അധ്യയനം നൽകി ഒരു വലിയ ഉദ്യമത്തിന് തിരി കൊളുത്തി. മിഷനറിമാർ തുടങ്ങി വച്ച പാരമ്പര്യം ഇന്നും കാത്തു സൂക്ഷിക്കുന്നു. അന്നത്തെ മഹാരാജാവ് ശ്രീ രാമവർമ്മ തിരുമനസ്സിൻ്റെയും ദിവാൻ സർ റ്റി. മാധവറാവുവിൻ്റെയും അനുഗ്രഹാശിസ്സുകളോടെ ഇപ്പോൾ സ്കൂളിരിക്കുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു വലിയ പഴയ കൊട്ടാരത്തിൽ 1864 നവംബർ മൂന്നാം തീയതി സ്കൂൾ സമാരംഭിക്കപ്പെട്ടു. |