"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ചരിത്രം (മൂലരൂപം കാണുക)
19:42, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(43059 എന്ന ഉപയോക്താവ് എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ എന്ന...) |
No edit summary |
||
വരി 9: | വരി 9: | ||
പെൺകുട്ടികൾക്കു വേണ്ടിയുള്ള മിഡിൽ സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഉണ്ടായിരുന്നു. 1951 ൽ പ്രൈമറി വിഭാഗം ഗവൺമെൻ്റാഭിമുഖ്യത്തിൽ സ്വന്തം കെട്ടിടത്തിലേക്കു മാറിയതോടെ ഒരു ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. അവസാനത്തെ മിഷനറിയായിരുന്ന Miss. Dawes തന്നെ ഹൈസ്കൂളിലെ ആദ്യ ഹെഡ്മിസ്ട്രസ് ആയിക്കൂടി നിയമിതയായി. | പെൺകുട്ടികൾക്കു വേണ്ടിയുള്ള മിഡിൽ സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഉണ്ടായിരുന്നു. 1951 ൽ പ്രൈമറി വിഭാഗം ഗവൺമെൻ്റാഭിമുഖ്യത്തിൽ സ്വന്തം കെട്ടിടത്തിലേക്കു മാറിയതോടെ ഒരു ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. അവസാനത്തെ മിഷനറിയായിരുന്ന Miss. Dawes തന്നെ ഹൈസ്കൂളിലെ ആദ്യ ഹെഡ്മിസ്ട്രസ് ആയിക്കൂടി നിയമിതയായി. | ||
യാഥാസ്ഥിതികരായ ബ്രാഹ്മണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേ കൊട്ടാരം സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നതിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്കൂളിൻ്റെ വളർച്ചയ്ക്ക് കാരണമായി. 1864 നവംബർ മൂന്നാം തീയതി നാലു വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 157 വർഷങ്ങൾ പിന്നിട്ട് ഇന്ന് | യാഥാസ്ഥിതികരായ ബ്രാഹ്മണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേ കൊട്ടാരം സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നതിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്കൂളിൻ്റെ വളർച്ചയ്ക്ക് കാരണമായി. 1864 നവംബർ മൂന്നാം തീയതി നാലു വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 157 വർഷങ്ങൾ പിന്നിട്ട് ഇന്ന് 795 കുട്ടികളും 26 അധ്യാപകരും 4 അനധ്യാപകരും ഉള്ള മികച്ച വിദ്യാലയമായി നിലകൊള്ളുന്നു. |