Jump to content

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 147: വരി 147:
|}
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
=== 2021 പരീക്ഷാഫലങ്ങൾ ===
2021 എസ് എസ് എൽ സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ് നേടാനായി. ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ നാല് പ്രധാന പുരസ്കാരങ്ങൾ സ്കൂളിന് ലഭിച്ചു. എസ്സ്എസ്എൽസി പരീക്ഷയിലെ നൂറുമേനി വിജയം (പരീക്ഷയെഴുതിയ 550 പേരും വിജയകിരീടം നേടി),  പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് , പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം, കേരള സംസ്ഥാനത്ത് ആദ്യമായി എസ് എസ് എൽ സി പരീക്ഷയെഴുതിയ പകുതിയിലധികം കുട്ടികളേയും ഫുൾ എ പ്ലസ്സിലേക്ക്  എത്തിച്ച സർക്കാർ വിദ്യാലയം എന്നിവയാണ്  ചരിത്രനേട്ടങ്ങൾ. ഈ വിജയത്തിന് ചുക്കാൻ പിടിച്ച മുൻ ഹെഡ്മിസ്ട്രസ്സ് ബി ഷൈലജ ടീച്ചറിന് വെസ്റ്റ് സ്കൂളിന്റെ സ്നേഹോപഹാരം ചടങ്ങിലൂടെ കൈമാറി.<gallery mode="nolines">

പ്രമാണം:40001 100 meni.jpg|കൊല്ലം ജില്ലാപഞ്ചായത്തിന്റെ നാല് പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നു.

വരി 152: വരി 155:

=== യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ ===
=== യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ ===
ജൂലൈ- 16: യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി.
യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി.
=== ജൂലൈ-9: എൻ.എം.എം.എസ് പരീക്ഷ ===
=== എൻ.എം.എം.എസ് പരീക്ഷ ===
എൻ.എം.എം.എസ് പരീക്ഷയിൽ കൊല്ലം ജില്ലയിൽ എട്ടാം ക്ലാസിലെ സുലൈമാൻ റാവുത്തർ ഒന്നാം റാങ്കും സ്കൂൾ വിജയികളായ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും നേടി.  

812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344970" എന്ന താളിൽനിന്ന് ശേഖരിച്ചത്