Jump to content
സഹായം

"ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HISTORY
No edit summary
(HISTORY)
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  മല്ലപ്പള്ളി ഉപജില്ലയിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്  പേക്കാവ് സ്കൂൾ എന്നറിയപ്പെടുന്ന  വിദ്യാലയത്തിന്റെ ഔദ്യോഗികമായപേര് D.B.L.P.S എന്നാണ്


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ 12- ാം വാർഡിലാണ് വായ്പൂർ ദേവസ്വം ബോർഡ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്ന ത്.  പേക്കാവ് സ്കൂൾ എന്ന പ്രാദേശിക വിളിപ്പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം ആനപ്പാറ എന്ന മലയോര ഗ്രാമത്തിന്റെ മുഴുവൻ സരസ്വതി ക്ഷേത്രമാണ്.
 
കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ  മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം"  എന്നായിരുന്നു.
 
ആനപ്പാറ എന്നറിയപ്പെടുന്ന പ്രദേശത്തെ പേക്കാവുങ്കൽ എന്നറിയപ്പെടുന്ന ഒരു പുരാതന  നായർ തറവാട്ടിലെ നെല്ലുകുത്തുപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തെ സാമുദായികമായും പിന്നോക്കം നിൽക്കുന്ന  ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസ പരമായ  ഉന്നതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം ' ശ്രീരാമകൃഷ്ണ ഹരിജന  മലയാളം മിഡിൽ സ്കൂളായി ' വളർന്നു.
 
തുടർന്ന് വിദ്യാർത്ഥികൾ കുറഞ്ഞതുമൂലം ഈ വിദ്യാലയം ശ്രീരാമകൃഷ്ണ ഹരിജൻ LP സ്കൂളായി ചുരുങ്ങി. 1984 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തികരിച്ച് സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു.
 
അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്‌പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങളുടെ  കാര്യത്തിൽ സ്കൂൾ വളരെ നല്ല രീതിയിൽ നില കൊള്ളുന്നു. 6 ക്ലാസ് മുറികളിൽ  ഒരു സ്മാർട്ട് ക്ലാസ്റൂമും വിശാലമായ ഹാൾ  ,വരാന്ത എന്നിവ ഉൾക്കൊള്ളുന്ന നല്ല കെട്ടുറപ്പുളള  ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. നാലുവശവും ചുറ്റും മതിലും ഗേറ്റും  സ്കൂളിനുണ്ട്. എല്ലാ ക്ലാസ് മുറികളും ടൈലു പാകിയവയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും   പ്രത്യേകം യൂറിനൽസും ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്. അധ്യാപകർക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും ഉണ്ടെങ്കിലും ഡിസംബർ മാസം മുതൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്നു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ശ്രമഫലമായി വിദ്യാലയത്തിനടുത്തുളള ഒരു  വീട്ടിൽ നിന്നും ശുദ്ധജല സൗകര്യം താല്ക്കാലികമായി  ഉറപ്പു വരുത്തിയിരിക്കുന്നു.
377 ഓളം പുസ്തകങ്ങളുമായി ഒരു നല്ല വായനശാല സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കുട്ടികൾ ക്യത്യമായി ലൈബ്രറി പുസ്തകങ്ങൾ നൽകുന്ന ഇതിനോടൊപ്പം വായന  വീട്ടിലെക്കും എന്ന ലക്ഷ്യത്തോടെ അമ്മവായനക്കും തുടക്കം കുറിച്ച് അമ്മമാർക്കും ലൈബ്രറി പുസ്തകങ്ങൾ നൽകുകയും ചെയ്യുന്നു.
CCE കൃത്യമായി നടത്തുകയും രേഖപ്പെടുത്തുകയും, വിദ്യാരംഗം, ഹെൽത്ത്‌ ക്ലബ് മീറ്റിംഗുകൾ എല്ലാ ആഴ്ചയിലും നടത്താറുണ്ട്.
എല്ലാ ആഴ്ചയിലും SRG മീറ്റിംഗുകൾ കൂടുകയും പഠനപ്രവർത്തനങ്ങളുടെ വിലയിരുത്തലും ആസൂത്രണവും നടത്താറുണ്ട്. അക്കാദമിക കലണ്ടർ കൃത്യമായും തയ്യാറാക്കുന്നുണ്ട്.
  പുതിയതായി കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിനാചരണങ്ങളും മറ്റും സമൂഹവുമായി ബന്ധപ്പെട്ട് നടത്തുകയും, സ്കൂളിനു ലഭിക്കുന്ന മികവുകളുടെ സന്തോഷം സമൂഹവുമായി പങ്കിടുകയും ചെയ്യുന്നു. സ്കൂളിന്റെ മികച്ച ഭൗതിക സൗകര്യങ്ങളും പഠനപ്രവർത്തനങ്ങളുടെ മികവുകളും അധ്യാപകരും രക്ഷിതാക്കളും പൊതുവിൽ പങ്കിടുന്നതുവഴി പുതിയ കുട്ടികളെ ഇതുവഴി സ്കൂളിലേക്ക് ആകർഷികാൻ കഴിയുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344468" എന്ന താളിൽനിന്ന് ശേഖരിച്ചത്