"ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ (മൂലരൂപം കാണുക)
18:40, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
(HISTORY) |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ 12- ാം വാർഡിലാണ് വായ്പൂർ ദേവസ്വം ബോർഡ് എൽ.പി സ്കൂൾ സ്ഥിതി | കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ 12- ാം വാർഡിലാണ് വായ്പൂർ ദേവസ്വം ബോർഡ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പേക്കാവ് സ്കൂൾ എന്ന പ്രാദേശിക വിളിപ്പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം ആനപ്പാറ എന്ന മലയോര ഗ്രാമത്തിന്റെ മുഴുവൻ സരസ്വതി ക്ഷേത്രമാണ്. | ||
കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം" എന്നായിരുന്നു. | കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം" എന്നായിരുന്നു. |